moral policing

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം ; എസ്.എഫ്.ഐ ജില്ലാ ഭാരവാഹിയടക്കം 10 പേര്‍ക്കെതിരെ കേസ്‌

തൃശ്ശൂര്‍: യുവതിയെ സദാചാര പോലീസ് ചമഞ്ഞ് കയ്യേറ്റം ചെയ്തതും . കരച്ചില്‍ കേട്ട് ഓടിയെത്തിയ പോലീസുകാരെ ആക്രമിച്ചതും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആണെന്ന് പോലീസ് സ്ഥിതീകരിച്ചു . കണ്ടാല്‍ ...

സദാചാര പോലിസ് ചമഞ്ഞ് വീഡിയൊ എടുത്ത് യുവാവിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടിയ സംഘം പിടിയില്‍, വയനാട് സ്വദേശികളായ ദമ്പതികള്‍ ഒളിവില്‍

കൊടുങ്ങല്ലൂര്‍: യുവാവിനെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി യുവതികളോടൊപ്പം ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടിയ സംഘത്തിലെ നാലുപേര്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ വള്ളിവട്ടം തറയില്‍ ഷെമീന ...

കൊട്ടാരക്കരയില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് മരിച്ച നിലയില്‍, കാണാതായത് പോലിസ് സ്‌റ്റേഷനില്‍ പോയി മടങ്ങിയ ശേഷം

കൊട്ടാരക്കര: ഒരു വിഭാഗം ആളുകളുടെ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് ട്രെയിന്‍ തട്ടി മരിച്ച ...

സംസ്ഥാനത്ത് വീണ്ടും ‘ആള്‍ക്കൂട്ട നീതി നടപ്പാക്കല്‍’-യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചു. കരിങ്കല്ലത്താണിയിലാണ് സംഭവം. അങ്ങാടിപ്പുറം സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്. സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ...

കൃസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച ഹിന്ദു യുവാവിനെ മര്‍ദ്ദിച്ചു ‘കൊലപ്പെടുത്തി’, സദാചാരവാദികളുടെ ആക്രമത്തില്‍ പരിക്കേറ്റതിന് പിറകെ ജീവനൊടുക്കി, രണ്ടാമത്തെ ‘സദാചാര കൊല’യില്‍ നടുങ്ങി അട്ടപ്പാടി

പാലക്കാട്: കൃസ്ത്യാനി പെണ്‍കുട്ടിയെ പ്രണയിച്ചതിന് ഒരു സംഘം ആളുകളുടെ മര്‍ദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്ത് നിലയില്‍. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലാണ് സംഭവം അരങ്ങേറിയത്. 21 കാരനായ സുധീഷാണ് ...

സദാചാര ഗുണ്ടകളുടെ ആക്രമണം: മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

മങ്കടയില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു മലപ്പുറം: മങ്കടയില്‍ സദാചാരഗുണ്ടകളുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. കൂട്ടില്‍ കുന്നശ്ശേരി സ്വദേശി നസീര്‍ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി ...

ഡിവൈഎഫ്‌ഐയുടെ സദാചാര ഗുണ്ടായിസം: നീതിയ്ക്ക് വേണ്ടി കോടതിയെ സമീപിക്കാനൊരുങ്ങി രാഷ്ട്രീയ പ്രവര്‍ത്തകയായ സിന്ധു- വീഡിയൊ

  വടകര: വടകരയില്‍ സദാചാര പോലിസ് ചമഞ്ഞ് തോടന്നൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടിനെയും, പയ്യോളി മുന്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടിനെയും ഓഫിസ് മുറിയില്‍ പൂട്ടിയിട്ട സംഭവം ഡിവൈഎഫ്‌ഐയ്ക്കും, ...

ഓഫിസ് മുറിയില്‍ കോണ്‍ഗ്രസ് നേതാവിനെയും, ജീവനക്കാരിയേയും അടച്ചിട്ട് അനാശാസ്യമെന്ന് വരുത്തി അപമാനിച്ചു: ഡിവൈഎഫ്‌ഐയുടെ സദാചാര പോലിസ് മുഖം വലിച്ച് കീറി സോഷ്യല്‍ മീഡിയ

  വടകരയില്‍ കോണ്‍ഗ്രസ് നേതാവിനെയും വനിത കോണ്‍ഗ്രസ് ജീവനക്കാരിയേയും ഓഫിസ് മുറിയില്‍ അടച്ചിട്ട് അനാശാസ്യമെന്ന് വരുത്തി തീര്‍ത്ത് പോലിസിനെ വിളിച്ച് വരുത്തി കസ്റ്റഡിയിലെടുപ്പിച്ച സംഭവം വിവാദമാകുന്നു. പോലിസുമായി ...

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം

ശിവരാത്രി ആഘോഷപരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന അമ്മയ്ക്കും മകനും നേര്‍ക്ക് സദാചാരഗുണ്ടകളുടെ ്ആക്രമണം. ആറുപേര്‍ ചേര്‍ന്ന് ബൈക്കിലെത്തി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നവരെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. അമ്മയും മകനുമാണെന്ന് ...

സഹപ്രവര്‍ത്തകയോട് സംസാരിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ദനം; 14 ബാജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗലാപുരം: ഇതര സമൂദായത്തില്‍പെട്ട യുവതിയോട് സംസാരിച്ചതിന് സഹപ്രവര്‍ത്തകനായ യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈന്ദവ സംഘടനയായ ബാജ്‌റംഗ് ദളിന്റെ പ്രവര്‍ത്തകരായ 14 പേരെ അറസ്റ്റ് ചെയ്തു. മംഗലാപുരത്താണ് സംഭവം. ...

മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ സദാചാര പോലീസിങ്ങ്, സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകയ്ക്കും ജിഷ എലിസബത്തിനെയും ഭര്‍ത്താവിനും നേരെ സദാചാര പോലീസ് ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. സിപിഐഎം ...

പാലക്കാട് സദാചാര ഗുണ്ടാ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട്ട് സദാചാര ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ ഒരു മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. പാലക്കാട്ടെ കുലുക്കല്ലൂരിലാണ് സംഭവം. മുളയങ്കാവ് സ്വദേശി പ്രഭാകരനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇയാളെ ഒരു സ്ത്രീയോടൊപ്പം കണ്ടതിനാണ് ...

‘ഏത് വേഷം ധരിക്കണമെന്ന് എനിക്കറിയാം’-വസ്ത്രധാരണത്തിനെതിരായ ഫേസ്ബുക്ക് പ്രതികരണങ്ങളില്‍ പ്രതിഷേധിച്ച് കനിഹ

തന്റെ സ്‌ക്കൂള്‍ കൂട്ടുകാരികളുമായുള്ള യാത്രയ്ക്കിടെ എടുത്ത ഫോട്ടോ കനിഹ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിനെതിരെ രൂക്ഷമായ ഭാഷയില്‍ ധാരാളം വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതില്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist