ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന 25 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥിനികൾക്ക് 80,000 രൂപ ; പുതിയ പദ്ധതിയുമായി
മോസ്‌കോ : റഷ്യയിൽ ജനനസംഖ്യാ നിരക്കിൽ വൻ ഇടിവ്. ഇതേതുടർന്ന് പുതിയ പദ്ധതികളുമായി റഷ്യ. പ്രസവിക്കുന്ന വിദ്യാർത്ഥിനികൾക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യയിലെ ഒരു മേഖല . ആരോഗ്യമുള്ള ...