ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭ്യമല്ലെങ്കിൽ ആ രാജ്യത്ത് നഴ്‌സിംഗ് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ബുദ്ധി; മുരളി തുമ്മാരുകുടി
വിദേശത്ത് പഠിക്കുക, ജോലി നേടുക മെച്ചപ്പെട്ട പീതിയിൽ ജീവിക്കുക എന്ന ആഗ്രഹത്തോടെ പരിശ്രമിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്ക് പറന്ന് അവിടെ നഴ്‌സിംഗ് പഠനം നടത്താൻ ആഗ്രഹിച്ച് ...