ബംഗ്ലാദേശിന്റെ ജിഡിപിയുടെ ഇരട്ടി,എണ്ണാനൊക്കില്ല; ലോകത്തിലെ ഏറ്റവും അധികം ശമ്പളം വാങ്ങുന്നയാളായി മസ്‌ക്
ടെസ്ല സിഇഒ ഇലോൺ മസ്‌കിനെ നമുക്കെല്ലാവർക്കും അറിയാം. ലോകത്തിലെ ഒന്നാം നമ്പർ കോടീശ്വരൻ. ആരും കൊതിക്കുന്ന സ്വപ്‌ന തുല്യമായ ജീവിതം. എണ്ണിയാലൊടുങ്ങാത്ത ആസ്തി.പ്രതിദിനം നൂറുകണക്കിന് കോടി ഡോളർ ...
















