സോഷ്യല്‍ മീഡിയ ഇല്ലാത്തതിനാല്‍ രക്ഷപ്പെട്ടു പോയ സ്വാമി വിവേകാനന്ദനും ‘പോ മോനെ സ്വാമി’ എന്ന് ടാഗാനാകാതെ പോയ ബുദ്ധിജീവികളും’
നന്ദികേശന്‍ ചില വീടുകള്‍ അങ്ങനെയാണ്...!! കുട്ടികള്‍ നോക്കിനില്‍ക്കേ ഭാര്യയും ഭര്‍ത്താവും മുറ്റത്തുനിന്ന് തെറിപറഞ്ഞ് തമ്മിലടിക്കും...!! ഇത് കണ്ട് അയല്‍പക്കക്കാരാരെങ്കിലും 'ശ്ശൊ.., ആ കൊച്ചുങ്ങളുടെ ഒരു അവസ്ഥയേ' എന്നെങ്ങാന്‍ ...