national strike

ദേശീയ പണിമുടക്കിനെ നേരിടാൻ ഉറച്ച് സംസ്ഥാന ഗതാഗത വകുപ്പ് ; ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം : ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല എന്ന നിലപാടിൽ ഉറച്ച് സംസ്ഥാന ഗതാഗത വകുപ്പ്. കെഎസ്ആർടിസി നാളെ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് ...

ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദ് ആകും ; സ്വകാര്യവാഹനങ്ങളും നിരത്തിലിറക്കരുതെന്ന് സിഐടിയു

തിരുവനന്തപുരം : പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദ് ആയി മാറിയേക്കും. സ്വകാര്യ വാഹനങ്ങൾ പോലും നിരത്തിലിറക്കരുത് എന്നാണ് സിഐടിയു ആഹ്വാനം ചെയ്തിട്ടുള്ളത്. ...

ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല ; നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : കെഎസ്ആർടിസി സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നാളെ കെഎസ്ആർടിസി സർവീസ് ...

മിനിമം വേതനം 26,000 ആക്കണം; നാളെ ദേശീയ പണിമുടക്ക് ; പങ്കെടുക്കുക 10 തൊഴിലാളി സംഘടനകൾ

തിരുവനന്തപുരം : പൊതുമേഖലാ സ്വകാര്യവൽക്കരണം, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ ദേശീയ പണിമുടക്ക്. 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ...

File Image

‘സമരത്തിന്റെ അന്ന് തന്നെ അമ്പലത്തിൽ പോയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ?‘: ഹിന്ദുവിരുദ്ധ പരാമർശവുമായി ഐ എൻ ടി യു സി നേതാവ് ചന്ദ്രശേഖരൻ (വീഡിയോ)

ദേശീയ പണിമുടക്കിന്റെ മറവിൽ ഹിന്ദു കുടുംബം സഞ്ചരിച്ച ഓട്ടോ റികഷ്യ്ക്ക് നേരെ നടന്ന ആക്രമണത്തെ ന്യായീകരിച്ച് ഐ എൻ ടി യു സി നേതാവ് ചന്ദ്രശേഖരൻ. സമരത്തിന്റെ ...

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ജീവനക്കാർക്ക് സമരക്കാരുടെ മർദ്ദനം; കണ്ടക്ടറുടെ തലയിൽ തുപ്പി; നിഷ്ക്രിയരായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ജീവനക്കാർക്ക് സമരക്കാരുടെ മർദ്ദനം. പാപ്പനംകോട് വെച്ചായിരുന്നു സമരക്കാരുടെ പരാക്രമം. അക്രമികൾ ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും കണ്ടക്ടറുടെ തലയില്‍ ...

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ പൂർണമായും കൈയ്യൊഴിഞ്ഞപ്പോൾ കേരളത്തിൽ മാത്രം ജനങ്ങളെ ബന്ദികളാക്കി പണിമുടക്ക്; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന്റെ രണ്ട് ദിവസത്തെ നഷ്ടം 4,380 കോടി രൂപ

തിരുവനന്തപുരം: ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും യാതൊരു ചലനവും ഉണ്ടാക്കാതെ കടന്നു പോയ പണിമുടക്കിനെ പതിവു പോലെ ആഘോഷമാക്കി കേരളത്തിലെ വരേണ്യ വർഗവും സർക്കാർ ഉദ്യോഗസ്ഥരും. അന്നന്നത്തെ ആഹാരത്തിനായി ...

‘ജനങ്ങളുടെ നികുതിപ്പണം തിന്നിട്ട് ശമ്പളത്തോടെ സമരം ചെയ്യുന്ന ജീവനക്കാർ ഇനി ആപ്പീസ് തുറക്കാൻ വരുമ്പോൾ ചൂലെടുത്ത് അടിക്കണം‘: കേരളത്തിൽ മാത്രം ചെലവാകുന്ന ആഭാസ നാടകമാണ് അഖിലേന്ത്യാ പണിമുടക്കെന്ന് കെ സുരേന്ദ്രൻ

കേരളത്തിൽ മാത്രം ചെലവാകുന്ന ആഭാസ നാടകമാണ് അഖിലേന്ത്യാ പണിമുടക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി ഐ ടി യുവിന്റെയും എൻ ജി ഒ യൂണിയന്റെയും ...

പെട്ടിക്കടകൾ പോലും അടപ്പിച്ച സമരക്കാർ സഹകരണ ബാങ്കിൽ തൊട്ടില്ല; തൃശൂരിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ജീവനക്കാർ ഷട്ടർ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ ചെറുചലനം പോലും ഉണ്ടാക്കാത്ത ദേശീയ പണിമുടക്ക് കേരളത്തിൽ ജനവിരുദ്ധമായി മുന്നേറുന്നു. അതിനിടെ ത‍ൃശൂരിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ജീവനക്കാർ ഷട്ടർ അടച്ചിട്ടിരുന്ന് ...

‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട‘; പണിമുടക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം

തിരുവനന്തപുരം: പണിമുടക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ട്. ഓലപ്പാമ്പിനെ കാണിച്ചാലൊന്നും തൊഴിലാളികള്‍ പേടിക്കില്ലെന്ന് ആനത്തലവട്ടം ...

തെരുവിൽ അഴിഞ്ഞാടി സമരക്കാർ; നോക്കുകുത്തിയായി പൊലീസ്

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ പേരിൽ കേരളത്തിൽ സാധാരണക്കാരുടെ ജീവിതം ഗതികേടിലാക്കി സമരാനുകൂലികൾ. പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ജനജീവിതം താറുമാറായി. ജനങ്ങളെ സമരക്കാർ പരസ്യമായി അക്രമിക്കുന്ന സാഹചര്യമുണ്ടായിട്ടും നടപടിയെടുക്കാതെ ...

‘പണിമുടക്കിന്റെ പേരിൽ ഇന്ധന വിതരണം തടസ്സപ്പെടരുത്‘: പെട്രോളിയം ജീവനക്കാർ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ദേശീയ പണിമുടക്കിന്റെ പേരിൽ ഇന്ധന വിതരണം തടസ്സപ്പെടരുതെന്ന് കേരള ഹൈക്കോടതി. പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist