NAVAKERALA

നവകേരള ബസിൽ മുഖ്യൻ ഇരുന്ന സീറ്റിലിരുന്ന് സെൽഫിയെടുക്കാൻ അവസരം; വിവാഹത്തിന് ഉൾപ്പെടെ വാടകയ്ക്ക് നൽകും

നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കാനായി മാത്രം പൊടിച്ചത് 2.86 കോടിരൂപ; കണക്കുകൾ പുറത്ത്

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിസഭ പങ്കെടുത്ത നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കാനായി മാത്രം പൊടിച്ചത് 2.86 കോടി രൂപ. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സർക്കാർ ...

നവകേരള സംഘാടകർക്കെന്താ കൊമ്പുണ്ടോ?; 75 ലോഡ് മാലിന്യം തള്ളിയത് ലോറി സ്റ്റാൻഡിൽ

നവകേരള സംഘാടകർക്കെന്താ കൊമ്പുണ്ടോ?; 75 ലോഡ് മാലിന്യം തള്ളിയത് ലോറി സ്റ്റാൻഡിൽ

കൊല്ലം: നവകേരള സദസിന് വേദിയൊരുക്കാൻ ലോറി സ്റ്റാൻഡിൽ മാലന്യം തള്ളിയതായി ആരോപണം. ഇരവിപുരം നിയോജക മണ്ഡലത്തിലാണ് സംഭവം. നവകേരള സദസിന്റെ വേദിയായ കന്റോൺമെന്റ് മൈതാനത്തുകിടന്നിരുന്ന മാലിന്യമാണ് ഫുഡ് ...

നവകേരള സദസ്സിലെ ഡിവൈഎഫ്‌ഐക്കാരുടെ ‘രക്ഷാപ്രവർത്തനം’ ആളുമാറി കൊണ്ടത് സിപിഎം പ്രവർത്തകന്; അടിയേറ്റ ബ്രാഞ്ച് കമ്മറ്റി അംഗം പാർട്ടി വിട്ടു

നവകേരള സദസ്സിലെ ഡിവൈഎഫ്‌ഐക്കാരുടെ ‘രക്ഷാപ്രവർത്തനം’ ആളുമാറി കൊണ്ടത് സിപിഎം പ്രവർത്തകന്; അടിയേറ്റ ബ്രാഞ്ച് കമ്മറ്റി അംഗം പാർട്ടി വിട്ടു

കൊച്ചി: നവകേരള സദസ്സിൽ ആളുമാറി മർദ്ദനം. ഡിവൈഎഫ്‌ഐ അംഗങ്ങളാണ് മർദ്ദിച്ചത്. ആളുമാറി അടിയേറ്റ സിപിഎം അംഗം പാർട്ടി വിട്ടു. ബ്രാഞ്ച് കമ്മറ്റി അംഗം റയീസാണ് പാർട്ടി വിട്ടത്. ...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

കുട്ടികളെ ചിയർഗേൾസിനെപ്പോലെ റോഡിൽ നിർത്തുന്നത് എന്തിന്?നവകേരള സദസിന് സുവോളജിക്കൽ പാർക്ക് അനുവദിച്ചതെന്തിന്?: ചൂരലെടുത്ത് ഹൈക്കോടതി

കൊച്ചി: നവകേരള സദസ്സിന്റെ പേരിൽ നടത്തുന്ന വഴിവിട്ടപരിപാടികളെ വിമർശിച്ച് ഹൈക്കോടതി. നവകേരള യാത്രയുടെപേരിൽ കുട്ടികളെ ചിയർഗേൾസിനെപ്പോലെ റോഡിൽ നിർത്തുന്നത് എന്തിനെന്ന് ഹൈക്കോടതി. നവകേരളസദസ്സിനു സ്‌കൂൾകുട്ടികളെ വിട്ടുനൽകണമെന്ന മലപ്പുറം ...

ദക്ഷിണേന്ത്യ ബിജെപി മുക്തമായി; കർണാടകയിൽ നോട്ടയോട് തോറ്റിട്ടും എംവി ഗോവിന്ദന് ആഹ്ലാദം

വട്ടംചാടുകയല്ലാലോ സ്‌കൂളിന് മുൻപിലൂടെ പോകുമ്പോൾ ‘ റാറ്റാ’ പറയുന്നതിനെന്താ?; കുട്ടികളെ റോഡിലിറക്കിയതിനെ ന്യായീകരിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: നവകേരള സദസിനോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് റോഡിലിറക്കി നിർത്തിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. യൂത്ത് കോൺഗ്രസുകാർ ചെയ്തത് പോലെ വണ്ടിക്കു ...

“നവകേരളയാത്ര ഭരണസ്തംഭനത്തിന് ആക്കം കൂട്ടും, നടക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണം; കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള അന്നദാന മണ്ഡപം പൊളിച്ചത് അയപ്പഭക്തരോടുള്ള പിണറായിയുടെ കലി അടങ്ങാത്തത് കൊണ്ട്” : കെ.സുരേന്ദ്രന്‍

“നവകേരളയാത്ര ഭരണസ്തംഭനത്തിന് ആക്കം കൂട്ടും, നടക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണം; കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള അന്നദാന മണ്ഡപം പൊളിച്ചത് അയപ്പഭക്തരോടുള്ള പിണറായിയുടെ കലി അടങ്ങാത്തത് കൊണ്ട്” : കെ.സുരേന്ദ്രന്‍

തൃശ്ശൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളയാത്ര ഭരണസ്തംഭനത്തിന് ആക്കം കൂട്ടുന്ന നടപടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൊഴിലുറപ്പുകാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥന്മാര്‍ വരെ നവകേരളയാത്രയ്ക്ക് പോവുന്നത് ...

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസ്സിന്റെ ബസിന് നേരെ കരിങ്കൊടി : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച് സിപിഎം; മാദ്ധ്യമപ്രവർത്തകർക്കും ഭീഷണി

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസ്സിന്റെ ബസിന് നേരെ കരിങ്കൊടി : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച് സിപിഎം; മാദ്ധ്യമപ്രവർത്തകർക്കും ഭീഷണി

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ ബസിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ സിപിഎം-ഡിവൈഎഫ്‌ഐ ...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

നവകേരള സദസിന് ആളെ കൂട്ടാൻ ഭീഷണി; തൊഴിലുറപ്പിൽ നിന്ന് നീക്കുമെന്ന് വൈസ് പ്രസിഡന്റിന്റെ ശബ്ദസന്ദേശം

കോഴിക്കോട്: നവകേരള സദസിലേക്ക് ആളെക്കൂട്ടാൻ പണി തുടങ്ങി സഖാക്കന്മാർ. സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടിയായ നവകേരള സദസിലും അതിന്റെ സംഘാടക സമിതി യോഗത്തിലും പങ്കെടുക്കാത്തവർക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ...

മാദ്ധ്യമ പ്രവർത്തനത്തിൽ എന്തും ആകാമോ?  മാദ്ധ്യമ സ്വാതന്ത്ര്യം അസത്യം അറിയിക്കാനുള്ളതല്ല; മാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് ബിജെപി നയമെന്ന് മുഖ്യമന്ത്രി

ഒന്നും നോക്കേണ്ട പരിപാടി ആർഭാടമാക്കണം; നവകേരള സദസിന് ആവശ്യത്തിന് സഹകരണ സംഘങ്ങളെ പിഴിയാൻ സർക്കാർ

തിരുവനന്തപുരം: കേരളയീത്തിലെ ധൂർത്തിന് പിന്നാലെ കേരളത്തിന്റെ നടുവൊടിക്കുന്ന അടുത്ത പരിപാടിക്ക് പണം ചെലവഴിക്കാനുള്ള വഴികളാലോചിച്ച് സർക്കാർ. നവകേരള സദസിന് പണം കണ്ടെത്താൻ സഹകരണസംഘങ്ങളെ പിഴിയാനാണ് സർക്കാർ തീരുമാനം. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist