naveen babu

അന്വേഷണ സംഘത്തിന് മുമ്പിൽ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്; തന്റെ മൊഴി പൂർണമായും പുറത്ത് വന്നിട്ടില്ല; ജില്ല കളക്ടർ

തന്റെ മൊഴികളിലെ കാര്യങ്ങൾ പൂർണമായും പുറത്ത് വന്നിട്ടില്ലെന്ന് കണ്ണൂർ ജില്ല കളക്ടർ അരുൺ കെ വിജയൻ. താൻ പറയുന്ന കാര്യങ്ങൾ പലതും അന്വേഷണത്തെ ബാധിക്കുമെന്നുള്ളതു കൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് ...

രാത്രി പലരും വിളിച്ചു; അഴിമതിക്കെതിരെ പൊരുതിയ ധീരവനിതയെന്ന് അനുമോദനം; പുലർന്നപ്പോൾ കാര്യങ്ങൾ തിരിഞ്ഞു; രാക്ഷസിയെന്ന് വരെ വിളിച്ചെന്ന് പിപി ദിവ്യ

കണ്ണൂർ: യാത്രയയപ്പ് യോഗത്തിൽ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് ശേഷം നിരവധി പേർ തന്നെ അഭിനന്ദിച്ച് വിളിച്ചിരുന്നുവെന്ന് പിപി ദിവ്യ. കളക്ടറേറ്റിലെ ജീവനക്കാരുൾപ്പെടെ ഫോൺ ...

നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യ കീഴടങ്ങി

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. ദിവ്യയെ നിലവിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ...

നവീൻ ബാബുവിന്റെ മരണം; ടിവി പ്രശാന്തിന് സസ്‌പെൻഷൻ; നടപടി അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന്

കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ അപമാനതനായതിന് പിന്നാലെ, ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി കേസ് പരാതി നൽകിയ പെട്രോൾ പമ്പ് ഉടമ ടിവി പ്രശാന്തിന് സസ്‌പെൻഷൻ. ...

നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. ...

നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യയുടെ മുൻകൂർ ജാമ്യപേക്ഷയിൽ വിധി 29ന്

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലെ വിധി ഈ മാസം ...

ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പിപി ദിവ്യ; എത്തിയത് അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെ; കണ്ടെത്തല്‍ 

തിരുവനന്തപുരം: യാത്രയയപ്പു ചടങ്ങിൽ എഡിഎം നവീൻ ബാബുവിനെ  ആക്ഷേപിക്കുന്ന വിഡിയോ പല മാദ്ധ്യമങ്ങൾക്കും കൈമാറിയതു മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെന്ന് കണ്ടെത്തല്‍. ലാൻഡ് റവന്യു ...

എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന്‌ വാദം കേൾക്കും

കണ്ണൂര്‍: നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി  ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേള്‍ക്കും. ...

നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത്; ശക്തമായ നടപടിയുണ്ടാകും; 9 നാൾക്ക് ശേഷം മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ...

പിപി ദിവ്യയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം; ലുക്ക് ഔട്ട് നോട്ടീസുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല ...

മരണം സംഭവിച്ചത് പുലർച്ചെ; നവീൻ ബാബുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പോസ്റ്റ്‌മോർട്ടത്തിൽ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് എന്ന് പോസ്റ്റ്‌മോർട്ടം ...

പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായി; നവീൻ ബാബു ഫയൽ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ

തിരുവനന്തപുരം : എഡിഎം നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി. ഫയൽ ബോധപൂർവം ...

പിപി ദിവ്യക്കെതിരെ ഉടൻ സംഘടനാ നടപടികളില്ല; പോലീസ് റിപ്പോർട്ട് വരട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ സംഘടനാ നടപടിക്കെതിരെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ...

നവീൻ ബാബുവിന്റെ ആത്മഹത്യ; ജില്ല കളക്ടറുടെ മൊഴിയെടുത്തു

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ല കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുത്തു. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ...

പിപി ദിവ്യ ഒളിവിലോ; ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റില്ല; മൊഴിയെടുക്കാതെയും പോലീസ്

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യയിൽ കേസെടുത്തതോടെ, കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഒളിവിൽ പോയെന്ന് സൂചന. നവീൻ ബാബുവിന്റെ മരണ വിവരം പുറത്ത് വന്നതിന് ...

‘കത്ത് കുറ്റസമ്മതമല്ല’; യാത്രയയപ്പിൽ മിണ്ടാതിരുന്നത് പ്രോട്ടോകോൾ ലംഘനമായതുകൊണ്ട്; ദിവ്യയെ ക്ഷണിച്ചോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ കളക്ടർ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലെ സംഘാടകൻ താനായിരുന്നില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പരിപാടിയിലേക്ക് ...

അവനെ കൊലക്ക് കൊടുത്തിട്ടുള്ള കുമ്പസാരം വേണ്ട; സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ വൈകിപ്പിച്ചു; നവീന്റെ മരണത്തിൽ കളക്ടർക്കും പങ്കുണ്ടെന്ന് കുടുംബം

പത്തനംതിട്ട: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ നവീൻ ബാബുവിന്റെ അമ്മാവൻ ബാലകൃഷ്ണൻ രംഗത്ത്. നവീന്റെ മരണത്തിൽ കളക്ടർക്കും പങ്കുണ്ടെന്ന് ബാലകൃഷ്ണൻ ...

നവീനെതിരായ കൈക്കൂലി പരാതി വ്യാജം? ; പ്രശാന്തന്റെ പേരിലും ഒപ്പിലും വ്യത്യാസം

  കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരേ പെട്രോള്‍ പമ്പുടമ പ്രശാന്തന്‍ നല്‍കിയ കൈക്കൂലി പരാതി വ്യാജമെന്ന് പ്രാഥമിക സൂചന. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി ...

കളക്ടറുടെ കത്ത് സ്വീകരിക്കാന്‍ കഴിയില്ല: നവീന്‍ ബാബുവിന്റെ കുടുംബം

  പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ കത്ത് സ്വീകരിക്കാാന്‍ സാധിക്കില്ലെന്ന് മരിച്ച എ.ഡി.എം. നവീന്‍ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ...

സംസാരം സദുദ്ദേശപരം; തനിക്ക് ജാമ്യം നൽകണം; ഒളിച്ചോടില്ല; പിപി ദിവ്യ കോടതിയിൽ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരിച്ച കേസിൽ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. തലശേരി പ്രിൻസിപ്പൽ സെഷൻസ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist