ncp

സിപിഐയുടെ ദേശീയ പാർട്ടി പദവി തുലാസിൽ ; തൃണമൂലിനും എൻസിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്,ആഗസ്റ്റ് 5 നകം മറുപടി നൽകാൻ നിർദ്ദേശം

സിപിഐയുടെയും എൻസിപിയുടെയും ദേശീയ പാർട്ടി പദവി റദ്ദാക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ;ഞങ്ങൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ

ഡൽഹി: ദേശീയ പാർട്ടി പദവിക്കാവശ്യമായ സീറ്റോ വോട്ടോ പൊതുതിരഞ്ഞെടുപ്പിൽ ലഭിക്കാത്തതിനാൽ സി.പി.ഐയുടെയും എൻ.സി.പിയുടെയും പദവി ഉടൻ നഷ്ടപ്പെട്ടേക്കും. ദേശീയ പാർട്ടി പദവി പിൻവലിക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ കാണിക്കാനായി ജൂലായ് ...

എന്‍സിപിയ്ക്ക് വീണ്ടും തിരിച്ചടി; മറ്റൊരു നേതാവ് കൂടി ബിജെപിയില്‍

എന്‍സിപിയ്ക്ക് വീണ്ടും തിരിച്ചടി; മറ്റൊരു നേതാവ് കൂടി ബിജെപിയില്‍

എ​ൻ​സി​പി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി​ നൽകി മ​റ്റൊ​രു നേ​താ​വു കൂ​ടി ബി​ജെ​പി​യി​ലേ​ക്ക്. എ​ൻ​സി​പി എം​എ​ൽ​എ വൈഭവ്  പി​ച്ചാ​ഡാ​ണ് ബി​ജെ​പി​യി​ൽ ചേ​രു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ഉ​ട​ൻ ത​ന്നെ താ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ബി​ജെ​പി​യി​ൽ ...

എൻ സി പി തകരുന്നു; സച്ചിൻ ആഹിറിന് പിന്നാലെ വനിത വിഭാഗം അദ്ധ്യക്ഷ ചിത്ര വാഗും പാർട്ടി വിട്ടു, ബിജെപിയിലേക്കെന്ന് സൂചന

എൻ സി പി തകരുന്നു; സച്ചിൻ ആഹിറിന് പിന്നാലെ വനിത വിഭാഗം അദ്ധ്യക്ഷ ചിത്ര വാഗും പാർട്ടി വിട്ടു, ബിജെപിയിലേക്കെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ്സ്- എൻസിപി സഖ്യത്തെ പ്രതിസന്ധിയിലാക്കി നേതാക്കൾ കൂട്ടത്തോടെ രാജി വെക്കുന്നു. നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി വനിത വിഭാഗം അദ്ധ്യക്ഷ ചിത്ര ...

എന്‍.സി.പിയും തകരുന്നു സച്ചിന്‍ ആഹിറും ഛഗന്‍ ഭുജ്ബലും പാര്‍ട്ടിവിട്ട് എതിര്‍ ചേരിയിലേക്ക്

എന്‍.സി.പിയും തകരുന്നു സച്ചിന്‍ ആഹിറും ഛഗന്‍ ഭുജ്ബലും പാര്‍ട്ടിവിട്ട് എതിര്‍ ചേരിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയിൽ എൻ സി പിക്ക് തിരിച്ചടി. പ്രമുഖ നേതാക്കളായ സച്ചിൻ ആഹിറും ഛഗൻ ഭുജ്ബലും ശിവസേനയിൽ ചേരുമെന്ന് സൂചന നൽകി. മുൻ എം എൽ എയായ ...

സിപിഐയുടെ ദേശീയ പാർട്ടി പദവി തുലാസിൽ ; തൃണമൂലിനും എൻസിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്,ആഗസ്റ്റ് 5 നകം മറുപടി നൽകാൻ നിർദ്ദേശം

‘ഞങ്ങൾ പാരമ്പര്യമുള്ള പാർട്ടി, ആറ് ശതമാനം വോട്ടുണ്ട്’; ദേശീയ പാർട്ടി പദവി നിലനിർത്താൻ ന്യായങ്ങൾ നിരത്തി സിപിഐ

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയെത്തുടർന്ന് ദേശീയ പാർട്ടി പദവി തുലാസ്സിലായ സിപിഐ ന്യായങ്ങളുമായി രംഗത്ത്. തങ്ങൾ പാരമ്പര്യമുള്ള പാർട്ടിയാണെന്നും ഇന്ത്യയിൽ ആകെ ആറ് ശതമാനം വോട്ടുണ്ടെന്നും ...

എംഎല്‍എമാര്‍ കൂട്ട രാജിക്കൊരുങ്ങുന്നു;കര്‍ണാടക കോണ്‍ഗ്രസില്‍ ആശങ്ക

കോണ്‍ഗ്രസിന് ആശങ്ക; മഹാരാഷ്ട്രയില്‍ 25 കോണ്‍ഗ്രസ്,എന്‍സിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്,എന്‍സിപി എംഎല്‍എമാര്‍ ബിജെ.പിയില്‍ ചേരുമെന്ന അവകാശവാദവുമായി ബി.ജെ.പി മന്ത്രി. ജലവിഭവ മന്ത്രി ഗിരീഷ് മഹാജനാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 25 എം.എല്‍.എമാര്‍ ബി.ജെ.പിയിലേയ്ക്ക് ചേക്കേറുമെന്നാണ് ഗിരീഷ് മഹാജന്റെ ...

‘ 25 ഓളം കോണ്‍ഗ്രസ്‌ – എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്കെത്തും ‘ :മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷി മഹാജന്‍

‘ 25 ഓളം കോണ്‍ഗ്രസ്‌ – എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്കെത്തും ‘ :മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷി മഹാജന്‍

25 എന്‍സിപി കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ ബിജെപിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷി മഹാജന്‍. അടുത്ത സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പായിട്ടായിരിക്കും പ്രതിപക്ഷത്തിന് ...

കാമുകന്‍ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടു; പതിനേഴുകാരി ആത്മഹത്യ ചെയ്തു

വോട്ട് ചെയ്യുന്നത് ഫേസ്ബുക്കില്‍ ലൈവിട്ട എന്‍സിപി നേതാവ് അറസ്റ്റില്‍

വോട്ട് ചെയ്യുന്നത് ഫേസ് ബുക്കില്‍ ലൈവായി പോസ്റ്റ് ചെയ്ത എന്‍സിപി വിദ്യാര്‍ത്ഥി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം.പ്രണവി പാട്ടീല്‍ എന്ന വിദ്യാര്‍ത്ഥി നേതാവാണ് അറസ്റ്റിലായത്. ...

” ദാവൂദ് ഇബ്രാഹിമിനെ കീഴടങ്ങാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഭീകരാക്രമങ്ങളുണ്ടാകില്ലായിരുന്നു ; ശരത് പവാര്‍ വരുത്തിയത് ഗുരുതരവീഴ്ച  ” പ്രകാശ്‌ അംബേദ്‌കര്‍

” ദാവൂദ് ഇബ്രാഹിമിനെ കീഴടങ്ങാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഭീകരാക്രമങ്ങളുണ്ടാകില്ലായിരുന്നു ; ശരത് പവാര്‍ വരുത്തിയത് ഗുരുതരവീഴ്ച ” പ്രകാശ്‌ അംബേദ്‌കര്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ അനുവാദം നല്‍കിയിരുന്നു എങ്കില്‍ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്ന് പ്രകാശ്‌ അംബേദ്‌കര്‍ . മുതിര്‍ന്ന അഭിഭാഷകനായ രാം ജഠ്മലാനി ...

പവാര്‍ മോദിയെ പിന്തുണച്ചതില്‍ പാര്‍ട്ടിയില്‍ വിദ്വേഷം: താരിഖ് അന്‍വര്‍ പാര്‍ട്ടി വിട്ടു

പവാര്‍ മോദിയെ പിന്തുണച്ചതില്‍ പാര്‍ട്ടിയില്‍ വിദ്വേഷം: താരിഖ് അന്‍വര്‍ പാര്‍ട്ടി വിട്ടു

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് പ്രസ്താവന നടത്തിയതില്‍ പാര്‍ട്ടിയില്‍ വിദ്വേഷം. ശരദ് പവാറിന്റെ അടുത്ത അനുയായിയും പാര്‍ട്ടിയുടെ ജനറല്‍ ...

എന്‍സിപി നേതാവായ മുന്‍ ഉപമുഖ്യമന്ത്രിക്ക് ജാമ്യം: ജയിലിലായത് കോടികളുടെ അഴിമതിക്കേസില്‍

എന്‍സിപി നേതാവായ മുന്‍ ഉപമുഖ്യമന്ത്രിക്ക് ജാമ്യം: ജയിലിലായത് കോടികളുടെ അഴിമതിക്കേസില്‍

  മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബലിനു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.അഴിമതിക്കേസില്‍ 2016 മാര്‍ച്ച് 14നാണ് ഭുജ്ബലിനെ അറസ്റ്റു ചെയ്തത്. ...

മഹാരാഷ്ട്ര മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ജാംനറിന് പുറകെ ദേവ്‌രുഖിലും ഭരണം നേടി ബി.ജെ.പി

മഹാരാഷ്ട്ര മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ജാംനറിന് പുറകെ ദേവ്‌രുഖിലും ഭരണം നേടി ബി.ജെ.പി

മഹാരാഷ്ട്രാ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ദേവ്‌രുഖില്‍ 17 സീറ്റുകളില്‍ 7 എണ്ണത്തിലും ജയിച്ചിരിക്കുകയാണ് ബി.ജെ.പി. ഇവിടുത്തെ ചെയര്‍പ്പേഴ്‌സണ്‍ സ്ഥാനവും ബി.ജെ.പ്പിയ്ക്കാണ്. ആറ് മുനിസിപ്പല്‍ കൗണ്‍സിലുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 115 ...

ഫോണ്‍ കെണി കേസില്‍ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍, മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തും, തടസ്സമില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

ശശീന്ദ്രന് മന്ത്രിസ്ഥാനം, കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യും, പ്രഖ്യാപനം ഇന്നുണ്ടായേക്കും

ഡല്‍ഹി:ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രനു മന്ത്രിസ്ഥാനം തിരികെ നല്‍കാനുള്ള തീരുമാനം എന്‍സിപി ദേശീയ നേതൃത്വം ഇന്നു പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ ഇന്ന് വൈകുന്നേരം പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്റി ബോര്‍ഡ് ...

‘അന്ന് പുച്ഛിച്ചുതള്ളിയത് ഇപ്പോൾ വലിയ വിഷയമായി’, ഗോമാംസം കഴിക്കരുതെന്ന് ആദ്യം പറഞ്ഞത് കേരളത്തിലെ നായന്മാരെന്ന് ആർ.ബാലകൃഷ്ണപിള്ള 

ഗണേശ് കുമാറിനെ മന്ത്രിയാക്കാന്‍ നീക്കം, കേരളാ കോണ്‍ഗ്രസ് (ബി) എന്‍.സി.പിയിലേക്ക് ?

തിരുവനന്തപുരം: മകന്‍ ഗണേശ് കുമാറിനെ മന്ത്രിയാക്കാന്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപ്പിള്ളയുടെ നിര്‍ണായക നീക്കം. നിലവില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ് കിടക്കുന്ന എന്‍.സി.പിയില്‍ ചേരാനാണ് പിള്ളയുടെ തീരുമാനം. ...

തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിടുന്നു, തീരുമാനം തോമസ് ചാണ്ടിയ്ക്ക് വിട്ടു, സംഗതി ഗൗരവമുള്ളതെന്ന് സിപിഎം

തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് എന്‍സിപി

കൊച്ചി: തോമസ് ചാണ്ടി വിഷയത്തില്‍ എന്‍സിപിയിലും ഭിന്നത. ചാണ്ടി രാജിവെയ്ക്കണമെന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി നടന്ന ഭാരവാഹി യോഗത്തിലാണ് ഒരുവിഭാഗം നേതാക്കള്‍ ...

തോമസ് ചാണ്ടിയുടെ രാജി, നിലപാട് വ്യക്തമാക്കി എന്‍.സി.പി സംസ്ഥാനനേതൃത്വം

തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമവുമായി എന്‍സിപി; നാളെ തീരുമാനം ഉണ്ടാകില്ലെന്ന് പീതാംബരന്‍മാസ്റ്റര്‍

കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടുപോകാന്‍ എന്‍സിപിയുടെ ശ്രമം. നാളെ കൊച്ചിയില്‍ ചേരുന്ന എന്‍സിപി സംസ്ഥാന നേതൃത്വം രാജിക്കാര്യം ചര്‍ച്ച ചെയ്യില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ...

തോമസ് ചാണ്ടിയുടെ രാജി, നിലപാട് വ്യക്തമാക്കി എന്‍.സി.പി സംസ്ഥാനനേതൃത്വം

തോമസ് ചാണ്ടിയുടെ രാജി, നിലപാട് വ്യക്തമാക്കി എന്‍.സി.പി സംസ്ഥാനനേതൃത്വം

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി രാജിവെക്കേണ്ട ആവശ്യമില്ലെന്ന് ദേശീയ നേതാവും ആക്ടിങ് സംസ്ഥാന പ്രസിഡന്റുമായ ടി.പി പീതാംബരന്‍ മാസ്റ്റര്‍. ഹൈകോടതി പരാമര്‍ശം നടത്തുക മാത്രമാണ് ചെയ്തത്. കുറ്റം ...

എന്‍സിപിയില്‍ തോമസ് ചാണ്ടിയുടെ പ്രതികാരം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട യുവനേതാവിനോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് പാര്‍ട്ടി

  തിരുവനന്തപുരം: ഭൂമി കയേറ്റം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ത്തിയ എന്‍.സി.പി യുവജന വിഭാഗം പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്‍.സി.പി ...

എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചന

എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചന

കോട്ടയം: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. കോണ്‍ഗ്രസ്-എസില്‍ നിന്ന് എന്‍സിപിയില്‍ എത്തിയവരാണ് പാര്‍ട്ടി വിടുന്നത്. എന്നാല്‍, ഇടത് മുന്നണി വിടാതെ കോണ്‍ഗ്രസ്- എസിലേക്ക് മാറാനാണ് ...

രാജ്യസഭാ തെരഞ്ഞെടുപ്പ്, ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് എന്‍സിപി

രാജ്യസഭാ തെരഞ്ഞെടുപ്പ്, ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് എന്‍സിപി

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് എന്‍സിപി. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള നിര്‍ദേശമാണ് ദേശീയ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്ന് എന്‍സിപി ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist