nedumbassery

നെടുമ്പാശേരിയില്‍ നിന്ന് വ്യാജ വിസയില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: വ്യാജ വിസയില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ചെന്നൈ സ്വദേശികള്‍ നെടുമ്പാശേരിയില്‍ പിടിയിലായി. ചെന്നൈ സ്വദേശികളായ സിദ്ദിഖ് അഹമ്മദ്, കുമാര്‍, നിഷ രമേശ്‌ എന്നിവരാണ് നെടുമ്പാശേരിയില്‍ എമിഗ്രേഷന്‍ ...

വെടിയുണ്ടനിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരന്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ പിടികൂടി. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ പെരെസ് ടാസേ പോള്‍ എന്നയാളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ പിടികൂടിയത്. കൊച്ചി ...

നെടുമ്പാശ്ശേരിയില്‍ ഹാഷിഷ് വേട്ട ; മാലി സ്വദേശി കസ്റ്റഡിയില്‍

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി മാലി പൗരന്‍ പിടിയില്‍ . നെടുംബാശ്ശേരി വഴി മാലിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് അഹമ്മദ് എന്നയാളില്‍ നിന്നും മൂന്ന് ...

ലാപ്ടോപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.6 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

നെടുംബാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ലാപ്ടോപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.6 കിലോഗ്രാം തൂക്കമുള്ള 22 സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടികൂടി . ഇന്നലെ രാവിലെ ...

പറന്നുയരാന്‍ ആരംഭിച്ച വിമാനത്തിന്റെ വാതില്‍ യാത്രികന്‍ തുറന്നു ; ആളപായമില്ല

നെടുംബാശ്ശേരിയില്‍ നിന്നും പറന്നുയരാന്‍ റണ്‍വെയിലെക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജെന്‍സി വാതില്‍ യാത്രികന്‍ തുറന്നു . ഇതേ തുടര്‍ന്ന് വിമാനം സര്‍വീസ് റദ്ദു ചെയ്തു . എമെര്‍ജന്സി ...

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. ആഭ്യന്തര- അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആരംഭിക്കും. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും സര്‍വ്വീസ്. ...

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറക്കും, വിമാനസര്‍വ്വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും

  വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും. വിമാനസര്‍വ്വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ആഭ്യന്തര, രാജ്യാന്തര വിമാനസര്‍വീസുകള്‍ ...

നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ,യാത്രക്കാര്‍ സുരക്ഷിതര്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. കനത്തമഴയാണ് വിമാനം തെന്നിമാറാന്‍ കാരണമായതെന്നാണ് വിവരം. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. പുലര്‍ച്ചെ രണ്ടു മണിയോടെ ഖത്തറില്‍ നിന്ന് വന്ന ...

അഭിനയം പൊളിഞ്ഞു; മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പോലീസ് പിടികൂടി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കസ്റ്റംസിനെ കബളിപ്പിച്ച് മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മഹാരാഷ്ട്ര താനെ സ്വദേശി ജെയ് മോഹന്‍ലാലിന്റെ എന്ന 55 കാരന്റെ ശ്രമം പോലീസ് ...

നെടുമ്പാശ്ശേരിയില്‍ നിന്ന് 20 കോടിയുടെ മയക്കുമരുന്നു പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കു മരുന്നു വേട്ട. 20 കോടിയുടെ മയക്കു മരുന്നാണ് പിടികൂടിയത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശികളില്‍ നിന്ന് 14 കിലോ മയക്കുരുന്നാണ് പിടികൂടിയത്.എഫ്രിഡിന്‍ എന്ന മയക്കുമരുന്നാണ് ...

നെടുമ്പശ്ശേരി സ്വര്‍ണ്ണക്കടത്തു കേസില്‍ ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് കേസ്

നെടുമ്പശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ജെബിനെതിരെ വിജിലന്‍സ് കേസെടുത്തു.അഴിമതി നിരേധന നിയമം , അനധികൃത സ്വത്തു സമ്പാദനം എന്നിവ അനുസരിച്ചാണ് കേസ്. ...

നെടുമ്പാശ്ശേരിയിലെത്തിയ വിദേശ ബാലന് എബോളയെന്ന് സംശയം

കൊച്ചി: നൈജീരിയയില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തിയ ബാലന് എബോള രോഗമെന്ന് സംശയം. ഇതേ തുടര്‍ന്ന് ഒമ്പത് വയസുകാരനായ ബാലനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൈജീരിയയില്‍ നിന്നും ...

നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്:ഉദ്യോഗസ്ഥര്‍ പണം വാങ്ങിയതായി കണ്ടെത്തി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐയ്ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. എസ്‌ഐ ജോര്‍ജ് ജോണിന്റെ അക്കൗണ്ടിലേക്ക് അര കോടിയോളം രൂപ വന്നതായി അന്വേഷണത്തില്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist