നീറ്റ് പരീക്ഷക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമടക്കം അഴിപ്പിച്ച് പരിശോധിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: നീറ്റ് പരീക്ഷക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമടക്കം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരീക്ഷക്കിടെ നടന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ...