കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി ; പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന ; നെഹ്റു കുടുംബത്തിനെതിരെ ശശി തരൂർ
തിരുവനന്തപുരം : നെഹ്റു കുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് തരൂർ അഭിപ്രായപ്പെട്ടു. മംഗളം ദിനപത്രത്തിലെ ലേഖനത്തിലാണ് ...















