ഇത്തവണത്തെ ന്യൂ ഇയർ ആഘോഷത്തിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത്
പുതുവർഷ ആഘോഷത്തിന്റെ നിറവിലാണ് ലോകം. കേക്ക് മുറിച്ചും പൂത്തിരി കത്തിച്ചും മദ്യം കഴിച്ചുമൊക്കെയാണ് എല്ലാവരും ന്യൂയർ ആഘോഷിച്ചത്. എന്നാൽ ഏറ്റവും കൂടുതൽ ന്യൂയർ ചാകരയായത് സ്വഗ്ഗി അടക്കമുള്ള ...