മധ്യസ്ഥതയുടെ പേരില്‍ പണം കവര്‍ന്നു : സാമുവൽ ജെറോം വഞ്ചന നിർത്തിയില്ലെങ്കിൽ സത്യം തെളിയിക്കും’; തലാലിന്‍റെ സഹോദരൻ
നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച പ്രശ്നങ്ങൾ ഒരു ഭാഗത്ത് നടക്കുന്നതിനിടെ സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്‍റെസഹോദരന്‍ അബ്ദുൽ ഫത്താഹ് മഹ്ദി. സാമുവല്‍ ...