വാക്ക് പാലിച്ച് മോദി; 16,000 കോടി ബാങ്കുകളിൽ തിരിച്ചെത്തി; പിടിച്ചെടുത്തത് വിജയ് മല്യയുടെയും നീരവ് മോദിയുടെയും സ്വത്തുക്കൾ
ന്യൂഡൽഹി: ബാങ്കുകളിൽ നിന്നും വൻതുക വായ്പ്പയെടുത്ത് തിരിച്ചടക്കാതെ ഒളിവിൽ പോയ വ്യവസായികളിൽ നിന്നും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് മുങ്ങിയ വിവാദ മദ്യ വ്യവാസായി വിജയ് ...