Tag: nitin gadkari

ഗോ സംരക്ഷണത്തെ പിന്താങ്ങും, പക്ഷേ അക്രമത്തെ അംഗീകരിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി:  ഗോ സംരക്ഷണത്തെ ബിജെപിയും ആര്‍എസ്എസും പിന്താങ്ങുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ നടക്കുന്ന നിയമലംഘനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. "ഞങ്ങള്‍ പശു സംരക്ഷണത്തെ പിന്തുണക്കുന്നു. പശുക്കളെ ...

ഇന്ത്യയില്‍ റോഡ് നിര്‍മ്മാണത്തിന് പണത്തിന് വിദേശത്ത് റോഡ് നിര്‍മ്മാണം ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ

ഡല്‍ഹി: ഇന്ത്യയില്‍ റോഡ് നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ വിദേശരാജ്യങ്ങളിലും റോഡ് നിര്‍മ്മാണം ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ. ദേശീയ പാത അതോറിറ്റി വിദേശരാജ്യങ്ങളില്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്ത് ചെയ്യാന്‍ ആലോചിക്കുന്നതായി ...

പെട്രോളിയം ഉത്പന്ന ഇറക്കുമതിരഹിത രാജ്യമാകാന്‍ ഇന്ത്യ :നിലവിലെ ഇറക്കുമതി 7.5 ലക്ഷം കോടിയില്‍ നിന്ന് 4.5 ലക്ഷം കോടിയായി കുറഞ്ഞുവെന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി: പെട്രോളിയം ഉത്പന്നരഹിത രാജ്യമായി അധികം വൈകാതെ ഇന്ത്യ മാറുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ബദലായ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ...

കേന്ദ്ര സര്‍ക്കാറിന്റെ സേതു ഭാരതം പദ്ധതിയ്ക്ക് തുടക്കമായി

അടിസ്ഥാന വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ സേതു ഭാരതം പദ്ധതിയ്ക്ക് തുടക്കമായി. 50000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. അടിസ്ഥാന സൗകര്യ ...

സഹിഷ്ണുത ഹിന്ദുക്കളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണെന്ന് നിതീന്‍ ഗഡ്കരി

ഉത്തര്‍പ്രദേശ്: സഹിഷ്ണുത ഹിന്ദുക്കളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മറ്റ് മതങ്ങളെയും മതസ്ഥരെയും അടിച്ചമര്‍ത്താന്‍ ഹിന്ദുക്കള്‍ ശ്രമിച്ചിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു. മൗലികവാദികളും ഭീകരരരും ഇന്ത്യയുടെ ...

ബോളിവുഡ് നടി ആശാ പരേഖ് പത്മഭൂഷണ്‍ ശുപാര്‍ശയ്ക്കായി സമീപിച്ചെന്ന് നിതിന്‍ ഗഡ്കരി

നാഗ്പൂര്‍: പ്രമുഖ ബോളിവുഡ് നടി ആശാ പരേഖ് പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിനായി തന്നെ സമീപിച്ചെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവെയാണ് ...

ശ്രീലങ്കയുമായി ബന്ധിപ്പിക്കുന്ന പാലവും ഭൂഗര്‍ഭപാതയും നിര്‍മ്മിയ്ക്കുമെന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി: ഇന്ത്യയെ ശ്രീലങ്കയുമായി ബന്ധിപ്പിക്കാന്‍ സമുദ്രത്തിലൂടെ പാലം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡ്കരി പറഞ്ഞു. ശ്രീലങ്കയുമായി ബന്ധിപ്പിക്കുന്ന ഭൂര്‍ഗഭപാതയും നിര്‍മ്മിയ്ക്കുമെന്ന് അദ്ദേഹം ...

ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാന്‍ എം.പിമാര്‍ക്ക് പ്രധാനമന്ത്രി ഇലക്ട്രിക് ബസുകള്‍ നല്‍കും

ഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ വലയുന്ന ഡല്‍ഹിയില്‍ സര്‍ക്കാര്‍ തല പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്ത് എം.പിമാര്‍ക്ക് സഞ്ചരിക്കാനായി രണ്ട് ഇലക്ട്രിക് ബസുകള്‍ സമ്മാനിച്ചാണ് പ്രധാനമന്ത്രിയുടെ 'മേക്ക് ഇന്‍ ...

ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാറുമായി ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുമെന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണ നിയന്ത്രണത്തിന് കേന്ദ്രത്തിന്റെ പിന്തുണ. രാജ്യ തലസ്ഥാനത്തെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്രം അറിയിച്ചു. ഡല്‍ഹിയിലെ ഗതാഗത പ്രശ്‌നങ്ങളും വായു മലിനീകരണവും കുറയ്ക്കുന്നതിന് ...

വിഴിഞ്ഞം പദ്ധതിയുടെ 20 ശതമാനം കേന്ദ്രം വഹികക്കും; കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുമെന്ന് നിതിന്‍ ഗഡ്കരി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനടക്കം കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി. വിഴിഞ്ഞം  തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ജയവും പരാജയവും എല്ലാവരുടേയും ഉത്തരവാദിത്തമാണ്: നിതിന്‍ ഗഡ്കരി

നാഗ്പൂര്‍: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ  തോല്‍വിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനം നേരിടവെ പിന്തുണയുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ...

ഛത്രപതി ശിവജിയുടെ സ്മരണാര്‍ത്ഥം ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ ആഗ്രഹവുമായി ഗഡ്കരി

മുംബൈ; ബുര്‍ജ് ഖലീഫയുടെ മാതൃകയില്‍ അതിനെക്കാളും ഏറ്റവും ഉയരമുളള കെട്ടിടം മുംബൈയില്‍ നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഛത്രപതി ശിവജിയുടെ സ്മരണാര്‍ത്ഥം ലോകത്തിലെ ഏറ്റവും വലിയ ...

അടുത്ത കൊല്ലം 100 പി.പി.പി ഹൈവേകള്‍ക്ക് അനുമതി നല്‍കും: നിതിന്‍ ഗഡ്കരി

ഡല്‍ഹി: അടുത്ത കൊല്ലം 100 പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് (പി.പി.പി) ഹൈവേകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ...

കുങ്കുമം അണിഞ്ഞ എല്ലാവരും ബി.ജെ.പി നേതാക്കളല്ലന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി:  കുങ്കുമം അണിഞ്ഞ എല്ലാവരും ബി.ജെ.പി നേതാക്കളല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡികരി. ദാദ്രി സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെയും ആര്‍.എസ.്എസിന്റെയും ...

കേരളത്തില്‍ റോഡ് നവീകരണത്തിന് 34000 കോടി രൂപ അനുവദിക്കുമെന്ന് നിതിന്‍ ഗഡ്കരി

തിരുവനന്തപുരം: കേരളത്തില്‍ റോഡ് നവീകരണത്തിനായി 34000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. തിരുവനന്തപുരത്ത് കഴക്കൂട്ടം-മൂക്കോല റോഡിന്റെ ഉദ്ഘാടനം ...

കേരളത്തിന് ദേശീയ പാതകള്‍ കൂടി അനുവദിക്കുമെന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി: കേരളത്തില്‍ രണ്ട് ദേശീയപാതകള്‍ കൂടി അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിലേക്കും വിഴിഞ്ഞം തുറമുഖത്തേക്കുമായിരിക്കും പുതിയ ദേശീയ പാതകള്‍. ...

ഇത് രാമഭക്തരുടെ സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഫാസിയാബാദ്: തങ്ങളുടേത് രാമ ഭക്തരുടെ സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായി നിതിന്‍ ഗഡ്കരി പറഞ്ഞു. ശ്രീരാമന്റെ ജന്മഭൂമിയായി കരുതുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ വച്ചായിരുന്നു നിതിന് ഗഡ്കരിയുടെ ...

Page 4 of 4 1 3 4

Latest News