സ്വന്തമായി ഭൂമിയോ വീടോ വാഹനമോ ഇല്ല ; മൊത്തം ആസ്തി 3.02 കോടി രൂപ ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്ത്, വിദ്യാഭ്യാസ വിവരങ്ങൾ ഇങ്ങനെ
ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം ഊഴത്തിനായി വാരണാസി ലോക്സഭാ മണ്ഡലത്തിൽ നിന്നും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ...