oommen chandi

ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരവും പരുക്കേറ്റവരുടെ ചികില്‍സാ ചെലവും പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും ; മുഖ്യമന്ത്രി

ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരവും പരുക്കേറ്റവരുടെ ചികില്‍സാ ചെലവും പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും ; മുഖ്യമന്ത്രി

കൊച്ചി : ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്നും പരുക്കേറ്റവരുടെ ചികില്‍സാ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മരിച്ചവരുടെ കുടുംബാംഗങ്ങളള്‍ക്ക് അഞ്ച് ലക്ഷം രൂപയും ...

ഇടതുപക്ഷമില്ലാത്ത ഇന്ത്യയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് കോടിയേരി

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസ് -ബിജെപി സഖ്യശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പി കൃഷ്ണപിള്ള അനുസ്മരണ ...

വിഴിഞ്ഞം പദ്ധതി ; പുനരധിവാസ പാക്കേജ് ചര്‍ച്ച ചെയ്യുമെന്ന് ഉമ്മന്‍ ചാണ്ടി

വിഴിഞ്ഞം പദ്ധതി ; പുനരധിവാസ പാക്കേജ് ചര്‍ച്ച ചെയ്യുമെന്ന് ഉമ്മന്‍ ചാണ്ടി

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി പുനരധിവാസ പാക്കേജ് മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള സഭാ നേതൃത്വവുമായും മത്സ്യത്തൊഴിലാളിസംഘടനാ ...

കലാമിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കായി ‘യൂത്ത് ചരണ്‍’ പദ്ധതിയുമായി മുഖ്യമന്ത്രി

കലാമിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കായി ‘യൂത്ത് ചരണ്‍’ പദ്ധതിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം ശാസ്ത്രവിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചരണ്‍ പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ സംസാരിച്ചു. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് നല്‍കുന്നത്. ...

മുഖ്യമന്ത്രി  വിളിച്ചുചേര്‍ത്ത  ഗവ. അഭിഭാഷകരുടെ യോഗം കൊച്ചിയില്‍;വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഗവ. അഭിഭാഷകരുടെ യോഗം കൊച്ചിയില്‍;വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്ന് മുഖ്യമന്ത്രി

കൊച്ചി: ഹൈക്കോടതിയിലെ ഗവ. അഭിഭാഷകരുടെ യോഗം കൊച്ചിയില്‍.  ബോള്‍ഗാട്ടി പാലസിലാണ് യോഗം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍  അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും  പങ്കെടുക്കുന്നു. ...

ചീഫ് എന്‍ജിനിയര്‍മാരുടെ സസ്‌പെന്‍ഷന്‍;പരാതികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

ചീഫ് എന്‍ജിനിയര്‍മാരുടെ സസ്‌പെന്‍ഷന്‍;പരാതികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: ചീഫ് എന്‍ജിനിയര്‍മാരുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തരസെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. എന്‍ജിനിയര്‍മാരുടെ പരാതി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. വിജിലന്‍സും ...

‘ചെന്നിത്തല സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുന്നു’-ആഭ്യന്തര മന്ത്രിയ്‌ക്കെതിരെ പി.ജെ ജോസഫും, ഇബ്രാഹിം കുഞ്ഞും

‘ചെന്നിത്തല സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുന്നു’-ആഭ്യന്തര മന്ത്രിയ്‌ക്കെതിരെ പി.ജെ ജോസഫും, ഇബ്രാഹിം കുഞ്ഞും

ആഭ്യന്തരവകുപ്പിനെതിരെ പൊതുമരാമത്ത്,ജലവകുപ്പ് മന്ത്രിമാര്‍ പ്രതിഷേധവുമായി രംഗത്ത്.ചീഫ് എഞ്ചിനീയര്‍മാരുടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ചുള്ള ഉത്തരവിലാണ് പ്രതിഷേധം.പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ഇബ്രാഹിം കുഞ്ഞും ജലവകുപ്പ് മന്ത്രിയായ പിജെ ജോസഫുമാണ് പ്രതിഷേധം അറിയിച്ചത്. ...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ 9നു തയ്യാറാകും : മുഖ്യമന്ത്രി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ 9നു തയ്യാറാകും : മുഖ്യമന്ത്രി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ 9നു തയ്യാറാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് തയ്യാറായി. റിപ്പോര്‍ട്ട് നാളെ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി ...

വിഴിഞ്ഞം തുറമുഖ പദ്ധതി : ഭൂമി വില സംബന്ധിച്ച് വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്തും

വിഴിഞ്ഞം തുറമുഖ പദ്ധതി : ഭൂമി വില സംബന്ധിച്ച് വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി ഏറ്റെടുക്കാനുള്ള ശേഷിക്കുന്ന ഭൂമിയുടെ വില സംബന്ധിച്ച് ഉടമസ്ഥരുമായി വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ...

എപിജെ അബ്ദുള്‍ കലാമിന് കേരള നിയമസഭയുടെ ആദരാഞ്ജലി

എപിജെ അബ്ദുള്‍ കലാമിന് കേരള നിയമസഭയുടെ ആദരാഞ്ജലി

എപിജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരള നിയമസഭ. കേരളത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാണ് കലാം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ തലമുറയുടെ ഊര്‍ജ്ജ ...

ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള പരാമര്‍ശം : മുഖ്യമന്ത്രിയും കോടിയേരിയും തമ്മില്‍ നിയമസഭയില്‍ വാദപ്രതിവാദം

ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള പരാമര്‍ശം : മുഖ്യമന്ത്രിയും കോടിയേരിയും തമ്മില്‍ നിയമസഭയില്‍ വാദപ്രതിവാദം

ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള പരാമര്‍ശത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയും കോടിയേരിയും തമ്മില്‍ വാദപ്രതിവാദം. ജഡ്ജിക്കെതിരെ വീണ്ടും പരാമര്‍ശവുമായി ഉമ്മന്‍ ചാണ്ടി.സര്‍ക്കാര്‍ ജുഡ്ഷ്യറിക്ക് എതിരല്ല.എന്നാല്‍ എജി ഓഫീസ് അടച്ചുപൂട്ടണം എന്നു പറഞ്ഞാല്‍ ...

വിദ്യാഭ്യാസ വായ്പ കുടിശ്ശിക: കേന്ദ്രത്തിനെതിരെ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

വിദ്യാഭ്യാസ വായ്പ കുടിശ്ശിക പിരിച്ചെടുക്കാന്‍ റിലയന്‍സിനെ ഏല്‍പ്പിച്ച സംഭവത്തില്‍ കേന്ദ്രത്തിനെതിരെ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. ഇതിനെതിരെ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അനില്‍ ...

ഐപിഎല്‍ കോഴക്കേസില്‍ കുറ്റവിമുക്തനായ ശ്രീയ്ക്ക് അഭിനന്ദന പ്രവാഹം

ഐപിഎല്‍ കോഴക്കേസില്‍ കുറ്റവിമുക്തനായ ശ്രീയ്ക്ക് അഭിനന്ദന പ്രവാഹം

തിരുവനന്തപുരം: ഐപിഎല്‍ കോഴക്കേസില്‍ കുറ്റവിമുക്തനായ എസ്.ശ്രീശാന്തിനു അഭിനന്ദന പ്രവാഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ശ്രീക്ക് ആംശസകള്‍ നേര്‍ന്നു.   ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും അഭിനന്ദനം ...

പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ എംപിമാരുടെ ധര്‍ണ

പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ എംപിമാരുടെ ധര്‍ണ

ഡല്‍ഹി : പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ എംപിമാരുടെ ധര്‍ണ പാര്‍ലമെന്റില്‍ ആരംഭിച്ചു.അഴിമതി ആരോപണ വിധേയരായ മുഖ്യമന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ. ധര്‍ണയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും പ്ലക്കാര്‍ഡ് ...

എജിയെ ന്യായീകരിച്ച് മുഖ്യമന്ത്രി: എജി ഓഫിസിന്റെ വീഴ്ചയ്ക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടുന്നുവെന്ന് പ്രതിപക്ഷം

എജിയെ ന്യായീകരിച്ച് മുഖ്യമന്ത്രി: എജി ഓഫിസിന്റെ വീഴ്ചയ്ക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടുന്നുവെന്ന് പ്രതിപക്ഷം

എജി ഓഫിസിനെതിരെ ഹൈക്കോടതി പരാമര്‍ശം ഉന്നയിച്ച സംഭവത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. മാത്യു ടി തോമസാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ...

സര്‍ക്കാരിനു എജി ഓഫിസിനെ പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിനു എജി ഓഫിസിനെ പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിനു എജി ഓഫിസിനെ പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എജി ഓഫീസ് കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നും മുഖ്യമന്ത്രി അറിയിച്ചു. ഹൈക്കോടതിയുടെ എജി ഓഫിസിനെതിരെയുള്ള പരാമര്‍ശത്തിനു ശേഷമായിരുന്നു ...

കേന്ദ്രഫണ്ട് വെട്ടിക്കുറച്ചത് ആശങ്കാജനകമെന്ന് ഉമ്മന്‍ ചാണ്ടി

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന ഫണ്ടുകളില്‍ അവ്യക്തതയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൃത്യമായ രൂപരേഖയില്ലാതെയാണ് നീതി ആയോഗ് രൂപീകരിച്ചതെന്നും കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചതില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist