p chidambaram

ഐ.എന്‍.എക്‌സ് മീഡിയ കേസ്; പി. ചിദംബരത്തെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന് അനുമതി

ഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന് അനുമതി. ഡല്‍ഹിയിലെ കോടതിയാണ് അനുമതി നല്‍കിയത്. തീഹാര്‍ ജയിലിലെത്തി നവംബര്‍ 22-23 ...

‘ചിദംബരത്തിനെതിരായ ആരോപണങ്ങൾ ഗൗരവമേറിയത്’; ജാമ്യാപേക്ഷ തള്ളി

ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി. ഡൽഹി ഹൈക്കോടതിയാണ് തള്ളിയത്. സാമ്പത്തിക ഇടപാടില്‍ ചിദംബരത്തിന് മുഖ്യ പങ്കെന്ന് കോടതി പറഞ്ഞു.ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ ...

ശിവകുമാറിന്റെ ജാമ്യം റദ്ദാക്കാന്‍ ചിദംബരത്തിന്റെ ഹര്‍ജി കോപ്പിയടിച്ചു;സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി കോപ്പിയടിച്ചതാണെന്ന് സുപ്രീംകോടതി കണ്ടെത്തി. കോപ്പിയടിച്ച് തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചതിന്‌ സോളിസിറ്റര്‍ ജനറലിനെ ...

‘ആശുപത്രിയിലാക്കേണ്ട കാര്യമില്ലെന്ന് എയിംസിലെ ഡോക്ടർമാർ’;പി ചിദംബരത്തിന്‍റെ ജാമ്യഹർജി തള്ളി

ആരോഗ്യപ്രശ്നങ്ങളാൽ ജാമ്യം അനുവദിക്കണമെന്ന മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആശുപത്രിയിലാക്കാൻ മാത്രമുള്ള ആരോഗ്യപ്രശ്നങ്ങൾ പി ചിദംബരത്തിന് ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചിദംബരത്തിന്‍റെ ...

എയിംസിലെ ചികിത്സ പോരായെന്ന് പറയുന്ന ചിദംബരത്തിന്റെ പ്രശ്‌നം എന്താണെന്നു ഹൈകോടതി: ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചു

ഡല്‍ഹി: രാജ്യത്ത് ആയിരക്കണക്കിന് തടവുകാര്‍ക്ക് അവശ്യ ചികിത്സ പോലും ലഭിക്കുന്നില്ല എന്നിരിക്കെ എയിംസിലെ ചികിത്സ പോരായെന്ന് പറയുന്ന ചിദംബരത്തിന്റെ പ്രശ്‌നം എന്താണെന്നു ഹൈ കോടതി. വിദഗ്ധ ചികിത്സയ്ക്കായി ...

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു: ചിദംബരം വീണ്ടും തീഹാര്‍ ജയിലിലേക്ക്

ഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ നവംബര്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇതോടെ മുന്‍ ധനകാര്യമന്ത്രിയെ വീണ്ടും തിഹാര്‍ ജയിലിലേക്ക് ...

‘ചിദംബരത്തിന് വീടിലെ ഭക്ഷണം ലഭ്യമാക്കണം’; ജയിലില്‍ എത്തിയ ശേഷം ശരീര ഭാരം അഞ്ച് കിലോ കുറഞ്ഞുവെന്ന് അഭിഭാഷകന്‍

ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ പി. ചിദംബരത്തിന്റെ ശരീര ഭാരം കുറഞ്ഞെന്ന് അഭിഭാഷകന്‍ സുപ്രീം കോടതിയല്‍. തീഹാര്‍ ജയിലില്‍ എത്തിയ ശേഷമാണ് ശരീര ഭാരം കുറഞ്ഞതെന്ന് ...

സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത; ചിദംബരത്തിന് ജാമ്യമില്ല , ജയിലില്‍ തന്നെ

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിനു ജാമ്യമില്ല. സാക്ഷികളെ സ്വാധീനിക്കാൻ ചിദംബരം ശ്രമിച്ചേക്കുമെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയാണു ജാമ്യം നിഷേധിച്ചത്. കേസിൽ അറസ്റ്റിലായ ...

സഹപ്രവര്‍ത്തകനെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍: മന്‍മോഹന്‍ സിങ്ങും സോണിയയും ഇന്ന് സന്ദര്‍ശിക്കും

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ സന്ദര്‍ശിക്കും. തീഹാര്‍ ജയിലിലെത്തിയാണ് ഇരുവരും പി ...

പി ചിദംബരത്തിന് തിരിച്ചടി;കസ്റ്റഡി കാലാവധി നീട്ടി,ജയിലില്‍ തന്നെ തുടരണം

ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി.ഒക്ടോബർ 3 വരെയാണ് കസ്റ്റി കാലാവധി നീട്ടിയിരിക്കുന്നത്.ഇതോടെ, 14 ദിവസത്തേക്ക് കൂടി ചിദംബരം തിഹാർ ജയിലിൽ തുടരേണ്ടിവരും.കഴിഞ്ഞ 2 ...

നാളെ ചിദംബരത്തിന് എഴുപത്തിനാലാം പിറന്നാൾ; ഇക്കുറി ആഘോഷം തിഹാർ ജയിലിൽ

ഡൽഹി: മുൻ ധനകാര്യ വകുപ്പ് മന്ത്രി പി ചിദംബരത്തിന് നാളെ എഴുപത്തിനാലാം പിറന്നാൾ. തിഹാർ ജയിലിലെ വാസം അവസാനിപ്പിക്കാൻ സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും നോക്കിയെങ്കിലും കോടതി കനിയാതെ ...

യാസിന്‍ മാലിക്കും, കൃസ്ത്യന്‍ മിഷേലും ചിദംബരത്തിന്റെ ‘പുതിയ അയല്‍ക്കാര്‍’: ഉപജാപകവൃന്ദത്തിലെ കൂട്ടുകാരെ തന്നെ കിട്ടിയല്ലോ എന്ന് സോഷ്യല്‍ മീഡിയ

ചിദംബരത്തിന്റെ പുതിയ അയല്‍ക്കാര്‍ യാസിന്‍ മാലിക്കും കൃസ്ത്യന്‍ മിഷേലും. തിഹാര്‍ ജയിലില്‍ തടവുകാരനായ മുന്‍ ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ സഹതടവുകാരാണിവര്‍. ഇവര്‍ക്കൊപ്പം കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് ദീപക് തല്‍വാറും ചിദംബരത്തിനു ...

‘ആദ്യ രാത്രി’യില്‍ ഉറക്കം കിട്ടാതെ പി ചിദംബരം:തീഹാര്‍ ജയിലില്‍ മുന്‍ കേന്ദ്രമന്ത്രിയ്ക്ക് പ്രത്യേക പരിഗണനയില്ല

ഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ റിമാന്‍ഡ് തടവുകാരനായി തിഹാര്‍ ജയിലില്‍ പ്രവേശിപ്പിച്ച പി.ചിദംബരത്തിന് സാധാരണ സാമ്പത്തിക കുറ്റവാളികളില്‍ വ്യത്യസ്തമായ പരിഗണനകളൊന്നും നല്‍കിയില്ല. വ്യാഴാഴ്ച വൈകീട്ടോടെ അദ്ദേഹത്തെ ...

എയർസെൽ-മാക്സിസ് കേസിൽ ചിദംബരത്തിനും മകനും മുൻ‌കൂർ ജാമ്യം;ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കണം

എയർസെൽ-മാക്സിസ് അഴിമതിക്കേസിൽ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കോൺഗ്രസ് നേതാവ് പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും ഡൽഹി കോടതി മുൻ‌കൂർ ജാമ്യം നൽകി. ...

പി ചിദംബരത്തിന് ഇന്ന് നിർണ്ണായക ദിനം: തീഹാർ ജയിലിലേക്ക് അയക്കരുതെന്ന വാദത്തിനെതിരെ സിബിഐ ഇന്ന് സുപ്രീം കോടതിയിൽ

  ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ അറസ്റ്റിലായ പി ചിദംബരത്തിന് ഇന്ന് നിർണ്ണായക ദിനം. പി.ചിദംബരത്തെ തീഹാർ ജയിലിലേക്ക് അയക്കരുതെന്ന വാദം അംഗീകരിച്ചതിനെതിരെ സി.ബി.ഐയുടെ വാദവും സുപ്രീം ...

”74 വയസ്സായി, തീഹാര്‍ ജയിലിലേക്ക് അയക്കരുത് ”:സുപ്രിം കോടതിയില്‍ അപേക്ഷയുമായി പി ചിദംബരം, ജാമ്യത്തിന് വിചാരണകോടതിയെ സമീപിക്കു എന്ന് സുപ്രിം കോടതി

മുന്‍ കേന്ദ്രമന്ത്രി കൂടിയായ തന്നെ തീഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് പി ചിദംബരം സുപ്രിം കോടതിയില്‍. ചിദംബരത്തിന് 74 വയസ്സായി, ആരോഗ്യ നില മോശമാണ്, അദ്ദേഹത്തെ തീഹാര്‍ ജയിലിലേക്ക് ...

‘ചിദംബരത്തിന്റെ അറസ്റ്റ് ശുഭവാർത്ത’; ഇന്ദ്രാണി മുഖർജി

ഡൽഹി: ഐ എൻ എക്സ് മീഡിയ അഴിമതി കേസിൽ കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ അറസ്റ്റ് നല്ലകാര്യമെന്ന് ഇന്ദ്രാണി മുഖർജി. ഐ എൻ എക്സ് ...

ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും, എൻഫോഴ്സ്മെന്റിന് കൈമാറുന്ന കാര്യത്തിൽ തിങ്കളാഴ്ചയ്ക്ക് ശേഷം തീരുമാനമുണ്ടാകും; സുപ്രീം കോടതി

ഡൽഹി: ഐൻ എൻ എക്സ് മീഡിയ കേസിൽ സിബിഐ കസ്റ്റഡിയിലുള്ള പി ചിദംബരം  തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ തുടരും. ചിദംബരത്തെ എൻഫോഴ്സ്മെന്റിന് കൈമാറുന്ന കാര്യത്തിൽ തിങ്കളാഴ്ചയ്ക്ക് ശേഷം ...

മതിൽ ചാടി ചിദംബരത്തെ കുടുക്കിയത് പാർഥസാരഥി;വാര്‍ത്തകളിലെ താരമായി സിബിഐ കുറ്റാന്വേഷണ ഉദ്യോഗസ്ഥന്‍

പി ചിദംബരത്തെ ബുധനാഴ്ച രാത്രി സിബിഐ അറസ്റ്റ് ചെയ്തപ്പോൾ വാർത്തകളിലും മാധ്യമങ്ങളിലും നിറഞ്ഞു നിന്നൊരു   പൊലീസ് ഉദ്യോഗസ്ഥനുണ്ട്– രാമസ്വാമി പാർഥസാരഥി. സിബിഐയുടെ ഡപ്യൂട്ടി സൂപ്രണ്ട്. ഡൽഹിയിൽ ജോർബാഗിലെ ...

ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല; ചിദംബരത്തെ അഞ്ച് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സിബിഐ

ഡൽഹി: പി ചിദംബരം ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ. ചിദംബരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. ഇന്ദ്രാണി മുഖര്‍ജി പണം നല്‍കിയതിന് ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist