p jayarajan

വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകം വരമ്പത്ത് നല്‍കിയ കൂലിയെന്ന് പി ജയരാജന്‍: സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയന്‍ പ്രതിയായ കേസിലെ പരാമര്‍ശം

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് വെളിപ്പെടുത്തി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന വാടിക്കല്‍ ...

സിപിഎം സംസ്ഥാന നേതൃത്വത്തിന് പുല്ലുവില, ജയരാജ സ്തുതിയുമായി അണികള്‍, കണ്ണൂരില്‍ വീണ്ടും വിവാദം

കണ്ണൂര്‍: വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സിദ്ധാന്തത്തിന് എതിരായി കണ്ണൂരില്‍ വീണ്ടും പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ...

കതിരൂര്‍ മനോജ് വധക്കേസില്‍ വിചാരണ നടപടി തുടങ്ങി; പി ജയരാജനടക്കമുള്ള പ്രതികള്‍ ഏറണാകുളം സിബിഐ കോടതിയില്‍

കൊച്ചി: ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ള പ്രതികള്‍ ഏറണാകുളം സിബിഐ കോടതിയില്‍ ഹാജരായി. വിചാരണ നടപടിയുടെ ഭാഗമായാണ് ...

പുറത്തുനിന്നെത്തി സുഹൃത്തുക്കള്‍ക്ക് ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് പി ജയരാജന്‍റെ മകന്‍ പോലീസ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കി

കണ്ണൂര്‍: പുറത്തുനിന്നെത്തി സുഹൃത്തുക്കള്‍ക്ക് പൊലീസ് സ്റ്റേഷനിലെ ശുചിമുറി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം ...

പാട്ടും ജീവിതരേഖയും ജയരാജനെ ചതിക്കുമോ..? വ്യക്തിപൂജ വിവാദത്തില്‍ സിപിഎം നടപടി, ബ്രാഞ്ച് കമ്മറ്റികളില്‍ സര്‍ക്കുലര്‍

കണ്ണൂര്‍: വ്യക്തിപൂജ വിവാദത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരായ സംസ്ഥാന സമിതിയുടെ നടപടി ജില്ലയിലെ ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. വ്യക്തിയല്ല പാര്‍ട്ടിയാണ് വലുത് ...

‘ഫ്‌ലക്‌സില്‍ തന്റെ ഫോട്ടോ വേണ്ട’, ശത്രുക്കള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് പി ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളില്‍ തന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തുന്നതിനെതിരേ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ പിന്‍മാറണം. ശത്രു ...

‘ജയരാജ പൂജ’ വിടാതെ സഖാക്കള്‍: കാസര്‍ഗോഡ് ഉയര്‍ത്തിയത് പി ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട്,സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളി

കാസര്‍ഗോഡ്: വ്യക്തി പൂജാ വിവാദത്തിനിടെ കാസര്‍ഗോട്ട് കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തി സഖാക്കളുടെ വെല്ലുവിളി. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗമിച്ച് കാസര്‍ഗോഡ് മുള്ളേരിയ ...

പി ജയരാജന് വീണ്ടും വിമര്‍ശനം, ‘നായനാര്‍ അക്കാദമിയില്‍ ഉദ്ഘാടനത്തിനു മുന്‍പേ പതാകയുയര്‍ത്തി’

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വീണ്ടും വിമര്‍ശനം. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ഇ.കെ. നായനാര്‍ അക്കാദമിയില്‍ ഉദ്ഘാടനത്തിനു മുന്‍പേ ...

പി ജയരാജിനെ പരിഹസിച്ച് എ ജയശങ്കര്‍, ‘കണ്ണിനു കണ്ണായ കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവിനെ കുറിച്ച് നട്ടാൽ കുരുക്കാത്ത പച്ച നുണകളാണ് മാദ്ധ്യമ സിൻഡിക്കേറ്റുകാർ പടച്ചു വിടുന്നത്’ 

തിരുവനന്തപുരം: സ്വയം മഹത്വവത്കരിക്കാന്‍ ശ്രമം നടത്തുന്നെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റിയിൽ വിമർശനം നേരിടേണ്ടി വന്ന സി.പി.​എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ...

സ്വയം താരമാക്കല്‍ വിമര്‍ശനം തള്ളാതെ പി ജയരാജന്‍, സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഇറങ്ങിപോയിട്ടില്ലെന്ന് വിശദീകരണം

കണ്ണൂര്‍: സ്വയം മഹത്വവത്കരിക്കാന്‍ ശ്രമം നടത്തുന്നെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റിയിൽ വിമർശനം നേരിടേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്. പാര്‍ട്ടിയുടെ വിമര്‍ശനങ്ങളെ ...

‘പി ജയരാജന്‍ സിപിഎമ്മിലെ പ്രാഞ്ചിയേട്ടനൊ?’, കണ്ണൂര്‍ സിപിഎം ഘടകത്തില്‍ അമര്‍ഷം. ജയരാജനെ പുകഴ്ത്തുന്ന സംഗീത ശില്പം പ്രചരിച്ചത് അദ്ദേഹത്തിന്റെ അറിവോടെ-വീഡിയൊ

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ പാര്‍ട്ടി നിലപാട് എടുക്കുമെന്ന വാര്‍ത്തയില്‍ കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം. പാര്‍ട്ടി അണികള്‍ക്ക് ഏറെ പ്രിയങ്കരനായ ജയരാജനെ പ്രാഞ്ചിയേട്ടനായി ...

പി. ജയരാജനെതിരെ നടപടിയ്‌ക്കൊരുങ്ങി സിപിഎം സംസ്ഥാന കമ്മിറ്റി, ‘സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു’

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ നടപടിയ്ക്ക് സിപിഎം സംസ്ഥാന കമ്മിറ്റി. ജയരാജന്‍ സ്വയം മഹത്വവത്കരിക്കുന്നെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മഹത്വവത്കരണത്തിന്റെ ഭാഗമായി ജയരാജന്‍ ...

ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫണ്ടും മതതീവ്രവാദശക്തികളെന്ന് പി ജയരാജന്‍, ‘ഗെയില്‍ പൈപ്പുകള്‍ സൂക്ഷിച്ച് മാസവാടക വാങ്ങുന്നവരാണ് ജമാ അത്തെ ഇസ്ലാമിക്കാര്‍’

ജമാ അത്തെ ഇസ്ലാമിയും, പോപ്പുലര്‍ ഫ്രണ്ടും, മാവോയിസ്റ്റുകളും മതതീവ്രവാദ ശക്തികളെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍. ഗെയില്‍ സമരവുമായി ബന്ധപ്പെട്ട തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ...

”നബി അന്ന് നിര്‍വ്വഹിച്ച ദൗത്യമാണ് കമ്മ്യൂണിസ്റ്റുകള്‍ ഇന്ന് ചെയ്യുന്നത് ” വാതകപൈപ്പ് ലൈന്‍ മൂലം ജീവിതം കഴിച്ച ജമാഅത്തെ ഇസ്ലാമിക്കാരാണ് ജനങ്ങളില്‍ ഭീതി പരത്തുന്നതെന്ന് പി ജയരാജന്‍

  പ്രവാചകനായ മുഹമ്മദ് നബി തന്റെ കാലത്ത് നിലനിന്ന പ്രാകൃത വിശ്വാസങ്ങളെ തള്ളിക്കളയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ടാണ് തന്റെ ദൗത്യം നിര്‍വഹിച്ചത്.അതാണിപ്പോഴും കമ്മ്യുണിസ്‌റുകാര്‍ ചെയ്യുന്നതെന്ന് സിപിഎം കണ്ണൂര്‍ ...

കോടിയേരിയ്ക്കും ജയരാജനും എം.ടി. രമേശിനും വധ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടിനേതാക്കളായ പി. ജയരാജന്‍, ഇ.പി. ജയരാജന്‍ എന്നിവരുടെ ജീവന് ഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മുസ്ലിംലീഗ്, എസ്.ഡി.പി.ഐ., ആര്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള ...

കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജനെതിരായ കുറ്റപത്രം സ്വീകരിച്ചു, യുഎപിഎ ശരിവച്ച് സിബിഐ കോടതി

  കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ 25ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ...

പി ജയരാജനെതിരെ യുഎപിഎ ചുമത്തിയതിലെ പിഴവ് സാങ്കേതികം മാത്രം: കുറ്റപത്രം മടക്കാതെ കോടതി, നടപടി സിബിഐ വാദം കേട്ടശേഷം

  ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യുഎപിഎ ചുമത്തി സിബിഐ സമര്‍പ്പിച്ച കറ്റപത്രത്തില്‍ സാങ്കേതിക പിഴവുണ്ടെന്ന് സിബിഐ ...

സിബിഐ കുറ്റപത്രം രാഷ്ട്രീയവേട്ടയെന്ന് ജയരാജന്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സിബിഐ ...

അമിത് ഷാ വരുന്നത് കേരളത്തിന്റെ യശസ് തകര്‍ക്കാനെന്ന് പി ജയരാജന്‍ ‘പിണറായിയുടെ മണ്ഡലത്തില്‍പോലും ബിജെപിക്കാര്‍ക്ക് രക്ഷയില്ലെന്ന് വരുത്തി തീര്‍ക്കുന്നു’

കണ്ണൂര്‍: . മതേതരത്വത്തിനും ജനാധിപത്യത്തിനും പേരുകേട്ട കേരളത്തിന്റെ യശസ്സ് തകര്‍ക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വരുന്നതെന്ന് സിപിഎം നേതാവ് പി. ജയരാജന്‍. കണ്ണൂരില്‍ ഗണേശ ...

അരിയില്‍ ഷുക്കൂര്‍ വധക്കേസ്, സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം പുനരാരംഭിച്ചു

കണ്ണൂര്‍:  അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം പുനരാരംഭിച്ചു. പി ജയരാജനും ടി വി രാജേഷും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്.  സിബിഐയുടെ തിരുവനന്തപുരം ...

Page 6 of 10 1 5 6 7 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist