തന്റെ പ്രസംഗം കേട്ട് ഹാലിളകിയവരാണ് താന്‍ പങ്കെടുക്കേണ്ട ചടങ്ങ് ഇല്ലാതാക്കിയതെന്ന് കല്‍പറ്റ നാരായണന്‍: പി ജയരാജനെതിരെ വോട്ടു ചെയ്യുമെന്ന് പരസ്യമായി പ്രസംഗിച്ച എഴുത്തുകാരനെ പങ്കെടുപ്പിച്ചുള്ള പരിപാടിയ്ക്ക് അനുമതി നിഷേധിച്ചത് ഭീഷണിയെ തുടര്‍ന്ന്, വിവാദത്തില്‍ മിണ്ടാതെ മറ്റ് എഴുത്തുകാര്‍
വടകരയില്‍ ഹിംസയെ തോല്‍പിക്കുന്നതിന്റ ഭാഗമായി സിപിഎം നേതാവ് പി ജയരാജന് വോട്ട് ചെയ്യില്ല എന്ന് പ്രസംഗിച്ചതിന്റെ പേരില്‍ പ്രമുഖ ഇടതുപക്ഷ എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ പങ്കെടുക്കേണ്ടിയിരുന്ന പുസ്തകപ്രകാശന ...