ജക്കാര്ത്തിയല് നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിന് വെള്ളി. ലോക ഒന്നാം നമ്പര്‍ താരമായ തായ്ലന്‍ഡിന്റെ തായ് സു യിങിനോടാണ് സിന്ധു തോറ്റത്. 13-21, 16-21 എന്നായിരുന്നു സ്കോര്‍ നില. ഇതിന് മുമ്പ് ഇന്ത്യയിലെ ഒരു താരവും ഏഷ്യന്‍ ഗെയിംസില്‍ വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഫൈനലില്‍ എത്തിയിട്ടില്ല.
അതേസമയം ഇന്ത്യയുടെ തന്നെ സൈനാ നെഹ്വാളിനാണ് വെങ്കലം ലഭിച്ചത്.
Discussion about this post