PADAYAPPA

സീരിയൽ ഷൂട്ടിംഗ് സംഘത്തിന് നേരെ പാഞ്ഞടുത്ത് പടയപ്പ; കാറുകളും ബൈക്കും തകർത്തു

ഇടുക്കി: മൂന്നാറിൽ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനത്തിന് നേരെ പടയപ്പയുടെ ആക്രമണം. രണ്ട് കാറുകളും ബൈക്കും തകർന്നു. സൈലന്റ് വാലിയിൽ ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ ...

പടയപ്പയുടെ ഇഷ്ടവീട്; ഗേറ്റ് പൊളിക്കാതെ തുറന്നെത്തുന്നത് പതിമൂന്നാം തവണ, വേണ്ടതൊക്കെ കഴിച്ച് പോയി

പടയപ്പ നാട്ടിലിറങ്ങിയത് പ്രദേശവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇപ്പോഴിതാ പടയപ്പയുടെ മറ്റൊരു വീഡിയോയാണ് വൈറലാകുന്നത്. ദേവികുളത്തെ ഒരു വീടിന്റെ ഗേറ്റ് മെല്ലെത്തുറന്ന് അകത്തുകയറി ആര്‍ക്കും ശല്യമുണ്ടാക്കാതെ ...

മൂന്നാറിൽ വീണ്ടും പടയപ്പ; കട തകർത്ത് സാധനങ്ങൾ ഭക്ഷിച്ചു

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയിറങ്ങി. കട തകർത്ത് ഭക്ഷണ സാധനങ്ങൾ കഴിച്ചു. രാവിലെ ആറരയോടെയായിരുന്നു സംഭവം. മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് പരിസരത്താണ് ആനയെത്തിയത്. രാവിലെ ...

കലിയിളകി പടയപ്പ ; വാഹനങ്ങൾക്ക് നേരെ ആക്രമണം ; ഒരു മണിക്കൂറിലേറെ ഗതാഗത തടസ്സം സൃഷ്ടിച്ചു

ഇടുക്കി : മൂന്നാറിനെ മുൾമുനയിൽ നിർത്തി കാട്ടാന പടയപ്പ. തിങ്കളാഴ്ച വൈകിട്ടാണ് മൂന്നാറിൽ പടയപ്പയുടെ കലി ഇളകിയ ആക്രമണം ഉണ്ടായത്. ഒരു കാറും ഇരുചക്ര വാഹനവും ആന ...

ഒറ്റയാന്‍ പടയപ്പ പിന്നെയും ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങി;റേഷന്‍ കട തകര്‍ത്തു

മൂന്നാര്‍:ജനവാസകേന്ദ്രങ്ങളിലേക്ക് പിന്നെയും ഇറങ്ങി ഒറ്റയാന്‍ പടയപ്പ.മൂന്നാറിലെ ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയിരിക്കുന്നത്.റേഷന്‍ കട തകര്‍ക്കുകയും അരിയെല്ലാം അകത്താക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങളായി പ്രദേശത്തെ ജനവാസ മേഖലകളില്‍ ...

മൂന്നാറിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പടയപ്പയ്ക്ക് നേരെ പ്രകോപനവുമായി സഞ്ചാരികൾ ; ജീപ്പ് ഇടിപ്പിക്കാൻ ശ്രമം ; തടഞ്ഞ് നാട്ടുകാർ

ഇടുക്കി : മൂന്നാറിൽ കാട്ടാനയായ പടയപ്പ ജനവാസ മേഖലയിലേക്ക് ഇറങ്ങി. സഞ്ചാരികളുടെ ഭാഗത്ത് നിന്നും ആനയെ പ്രകോപിപ്പിക്കാൻ വലിയ ശ്രമം ഉണ്ടായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. ആനക്ക് ...

മൂന്നാറിന്റെ അരിക്കൊമ്പനായി പടയപ്പ ; റേഷൻ കട തകർത്തു ; അരിച്ചാക്കുകൾ തൂക്കി പുറത്തിട്ടു

ഇടുക്കി : അരിക്കൊമ്പനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ ഇപ്പോഴും സമരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അതേസമയം തന്നെ മൂന്നാറിൽ അരിക്കൊമ്പന് പകരക്കാരൻ ആവുകയാണ് പടയപ്പ. ജനവാസ കേന്ദ്രങ്ങളിലേക്ക് ...

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

മൂന്നാര്‍: പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മൂന്നാറിലെ കൊമ്പന് മദപ്പാട് ഉള്ളതിനാല്‍ അക്രമാസക്തനാകാന്‍ സാധ്യതയുണ്ട്. അതിനാൽ മുന്‍കരുതല്‍ വേണമെന്ന് വനംവകുപ്പ് അറിയിച്ചു. മദപ്പാടുള്ള സമയത്ത് ആന കാട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist