മരം കോച്ചുന്ന തണുപ്പിൽ നുഴഞ്ഞുകയറ്റക്കാരോട് പൊരുതി ഇന്ത്യൻ സൈനികർ; ആദരമർപ്പിച്ച് രാജ്യം; ഞെട്ടിത്തരിച്ച് ചൈനയും പാകിസ്ഥാനും (വീഡിയോ)
ഡൽഹി: രക്തം മരവിക്കുന്ന തണുപ്പിലും നുഴഞ്ഞു കയറ്റക്കാരെ നേരിടാൻ ആയുധങ്ങളും സർവ്വ സന്നാഹങ്ങളുമായി നിൽക്കുന്ന ഇന്ത്യൻ സൈനികരുടെ വീഡിയോ വൈറൽ ആകുന്നു. പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷന്‍ ...
























