പെഷവാർ സ്ഫോടനം; ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിലെ ഷിയ പള്ളിയിൽ സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ...
























