pakisthan

‘വിതയ്ക്കുന്നത് മാത്രമേ നിങ്ങള്‍ക്ക് കൊയ്യാനാവൂ’; ഭീകര വാദത്തിനെതിരെ യുഎന്നില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

‘വിതയ്ക്കുന്നത് മാത്രമേ നിങ്ങള്‍ക്ക് കൊയ്യാനാവൂ’; ഭീകര വാദത്തിനെതിരെ യുഎന്നില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

ഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് എതിരെ ദേശീയ അന്വേഷണ ഏജന്‍സി ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ യു.എന്നിലെ ഇന്ത്യയുടെ സ്ഥിര പ്രതിനിധി ...

രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാകിസ്ഥാന്‍ ആപ്പുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാകിസ്ഥാന്‍ ആപ്പുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാകിസ്ഥാന്‍ ആപ്പുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള നാല് ആപ്പുകള്‍ കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ...

പാക്കിസ്ഥാനുള്ള പത്ത് കോടി ഡോളറിന്റെ വായ്പ ലോകബാങ്ക് പിന്‍വലിച്ചു

പാക്കിസ്ഥാനുള്ള പത്ത് കോടി ഡോളറിന്റെ വായ്പ ലോകബാങ്ക് പിന്‍വലിച്ചു

ഇസ്ലാമാബാദ്: പ്രകൃതിവാതക പദ്ധതിക്കായി പാക്കിസ്ഥാന് അനുവദിച്ച പത്ത് കോടി ഡോളറിന്റെ വായ്പ ലോകബാങ്ക് പിന്‍വലിച്ചു. പദ്ധതിയുടെ വികസനത്തിനായി വാതക വിതരണ കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കമോ താല്പര്യമോ ...

പാക് പിടിയിലായ മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെതിരെ ചാര പ്രവര്‍ത്തനത്തിന് തെളിവില്ലെന്ന് പാകിസ്ഥാന്‍

പാക് പിടിയിലായ മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെതിരെ ചാര പ്രവര്‍ത്തനത്തിന് തെളിവില്ലെന്ന് പാകിസ്ഥാന്‍

ഇസ്‌ളാമാബാദ്: ബലൂചിസ്ഥാനില്‍ വച്ച് പാക് പിടിയിലായ മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവ് ചാര പ്രവര്‍ത്തനം നടത്തിയതിന്റെ തെളിവുകളില്ലെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ...

ഇന്ത്യക്കെതിരെ ശക്തമായ തിരിച്ചടിക്കുമെന്ന് പുതിയ പാക് സൈനിക മേധാവി

ഇന്ത്യക്കെതിരെ ശക്തമായ തിരിച്ചടിക്കുമെന്ന് പുതിയ പാക് സൈനിക മേധാവി

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്റെ പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി ...

പാക്കിസ്ഥാന് പണം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അമേരിക്ക കര്‍ക്കശമാക്കുന്നു

പാക്കിസ്ഥാന് പണം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അമേരിക്ക കര്‍ക്കശമാക്കുന്നു

ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് പണം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്കയുടെ തീരുമാനം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയോ വംശീയമായോ ഉള്ള ആക്രമണങ്ങള്‍ നടത്താന്‍ സൈന്യം അമേരിക്കന്‍ ഫണ്ട് ഉപയോഗിക്കാന്‍ പാടില്ലെന്നും കമ്മിറ്റി ...

പാക്കിസ്ഥാന്‍ സൈന്യത്തിന് പുതിയ തലവന്‍; ഇന്ത്യക്ക് മുന്നറിയിപ്പ്

പാക്കിസ്ഥാന്‍ സൈന്യത്തിന് പുതിയ തലവന്‍; ഇന്ത്യക്ക് മുന്നറിയിപ്പ്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സൈനീക തലവനായി ലെഫ്.ജന. ഖമര്‍ ജാവേദ് ബജ്‌വ ചുമതലയേറ്റു. മുന്‍ തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് വിരമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഖമര്‍ ചുമതലയേറ്റത്. നിയന്ത്രണ രേഖയില്‍ ...

പാകിസ്ഥാനില്‍ ഭീകരാക്രമണം; രണ്ടും സുരക്ഷാ ഉദ്യോഗസ്ഥരും നാലു ഭീകരരും കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ഭീകരാക്രമണം; രണ്ടും സുരക്ഷാ ഉദ്യോഗസ്ഥരും നാലു ഭീകരരും കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ സൈനിക താവളത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടും സുരക്ഷാ ഉദ്യോഗസ്ഥരും നാലു ഭീകരരും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ വടക്ക് പടിഞ്ഞാന്‍ മേഖലയിലെ മുസ്‌ലിം ആരാധനാലയത്തിന് സമീപമുള്ള ...

ഇന്ത്യന്‍ അന്തര്‍ വാഹിനി അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് തടഞ്ഞന്ന് പാക് നാവികസേന; നിഷേധിച്ച് ഇന്ത്യ

ഇന്ത്യന്‍ അന്തര്‍ വാഹിനി അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് തടഞ്ഞന്ന് പാക് നാവികസേന; നിഷേധിച്ച് ഇന്ത്യ

ഡല്‍ഹി: ഇന്ത്യയുടെ അന്തര്‍വാഹിനി കപ്പല്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതായുള്ള പാക് നാവികസേനയുടെ അവകാശ വാദം ഇന്ത്യ നിഷേധിച്ചു. ഇരു രാജ്യങ്ങളുടെയും സമുദ്രാതിര്‍ത്തിയില്‍ കണ്ടെത്തിയ ഇന്ത്യന്‍ ആഅന്തര്‍വാഹിനി കപ്പല്‍ ...

ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്കായി പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പണമെത്തിച്ചെന്ന് എന്‍ഐഎ

ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്കായി പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പണമെത്തിച്ചെന്ന് എന്‍ഐഎ

ഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അബ്ദുള്‍ വാഹിദ് സിദ്ധിബാപ്പ പാക്കിസ്ഥാനില്‍ നിന്നും ദുബായ് വഴി രാജ്യത്ത് പണം എത്തിച്ച് നല്‍കിയിട്ടുണ്ടെന്ന് എന്‍ഐഎ. സ്‌പെഷ്യല്‍ ...

ഡൊണള്‍ഡ് ട്രംപിന്റെ വിജയത്തില്‍ പാകിസ്ഥാന് ആശങ്ക; അമേരിക്ക-ഇന്ത്യ കൂട്ടുകെട്ട് ശക്തമാകുമെന്ന് ഭീതി

ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡൊണള്‍ഡ് ട്രംപിന്റെ വിജയത്തില്‍ പാകിസ്ഥാന് ആശങ്കയെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ വിജയം അമേരിക്കയുടെ ഇന്ത്യ അനുകൂല നിലപാട് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് ഇസ്ലാമാബാദിന്റെ ആശങ്ക. ...

നോട്ടുകളുടെ വ്യാജനിര്‍മാണം ഇനി പാക്കിസ്ഥാനു സാധ്യമല്ലെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്

ഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നു മുതല്‍ പുറത്തിറക്കുന്ന രൂപയുടെ പുതിയ നോട്ടുകളുടെ വ്യാജ നിര്‍മാണം ഇനി പാക്കിസ്ഥാനു സാധ്യമല്ലെന്ന് രഹസ്യാന്വേഷ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. പുതിയതായി ...

പാകിസ്ഥാനില്‍നിന്ന് എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഇന്ത്യ

ഡല്‍ഹി: ചാരപ്രവര്‍ത്തനം നടത്തിയ ആറ് ഉദ്യോഗസ്ഥരെ ഇന്ത്യയില്‍നിന്ന് പാകിസ്ഥാന്‍ പിന്‍വലിച്ചതിന് പിന്നാലെ പാകിസ്ഥാനില്‍നിന്ന് എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുന്നു. പാക് ചാരവൃത്തി വെളിപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ...

സ്‌കൂളിന് നേരെ പാക്കിസ്ഥാനില്‍ ഭീകരാക്രമണം

സ്‌കൂളിന് നേരെ പാക്കിസ്ഥാനില്‍ ഭീകരാക്രമണം

റാവല്‍പിണ്ടി: പാക്കിസ്ഥാനിലെ ബഹവാല്‍നഗറിലുള്ള സ്‌കൂളിനു നേരെ ഭീകരാക്രമണം. ഹരൂനാബാദിലെ ഒരു സ്വകാര്യ സ്‌കൂളിനു നേരെയാണ് ആക്രമണം നടന്നത്. ആയുധധാരികളായ അജ്ഞാതര്‍ സ്‌കൂളിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളിനകത്തേക്കു കടക്കാന്‍ ...

സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നതയെന്ന മാധ്യമറിപ്പോര്‍ട്ട്; വാര്‍ത്താവിനിമയമന്ത്രിയെ പാക്കിസ്ഥാന്‍ പുറത്താക്കി

സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നതയെന്ന മാധ്യമറിപ്പോര്‍ട്ട്; വാര്‍ത്താവിനിമയമന്ത്രിയെ പാക്കിസ്ഥാന്‍ പുറത്താക്കി

ഇസ്ലാമാബാദ്: ഭീകരരെ സഹായിക്കുന്നതിനെച്ചൊല്ലി സര്‍ക്കാരും സൈന്യവും തമ്മില്‍ തര്‍ക്കമുണ്ടായെന്ന മാധ്യമ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ വാര്‍ത്താവിനിമയമന്ത്രി പര്‍വേസ് റാഷീദിനെ പുറത്താക്കി പ്രധാനമന്ത്രി നവാസ് ഷെരീഫ്. വാര്‍ത്ത ചോര്‍ന്നതിന് പിന്നില്‍ ...

പ്രതികാര നടപടി; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ രാജ്യം വിടണമെന്ന് പാകിസ്ഥാന്‍

പ്രതികാര നടപടി; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ രാജ്യം വിടണമെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനോട് രാജ്യം വിട്ടു പോകാന്‍ പാകിസ്ഥാന്‍ നിര്‍ദ്ദേശം. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി, എംബസിയിലെ ഉദ്യോഗസ്ഥനായ സുര്‍ജിത് സിംഗ് സ്വീകാര്യനല്ലെന്നും, ...

ഇന്ത്യക്ക് 356 മുതല്‍ 492 വരെ ആണവ ബോംബുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ടെന്ന് പാകിസ്ഥാന്‍

ഇന്ത്യക്ക് 356 മുതല്‍ 492 വരെ ആണവ ബോംബുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ടെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യ വന്‍തോതില്‍ 356 മുതല്‍ 492 ആണവ ബോംബുകള്‍ നിര്‍മിക്കാനുള്ള ശേഷി സാങ്കേതികപരമായും ഭൗതികപരമായും ആര്‍ജിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍. 'ഇന്ത്യയുടെ സുരക്ഷിതമല്ലാത്ത ആണവ പദ്ധതികള്‍' എന്ന പേരില്‍ ...

പാക് തീവ്രവാദ ബന്ധത്തിന് വ്യക്തമായ തെളിവ്; ഉറി ആക്രമണത്തില്‍ സൈന്യം വധിച്ച ഭീകരന് അന്ത്യാജ്ഞലി അര്‍പ്പിച്ച് ലഷ്‌കര്‍ പോസ്റ്ററുകള്‍

പാക് തീവ്രവാദ ബന്ധത്തിന് വ്യക്തമായ തെളിവ്; ഉറി ആക്രമണത്തില്‍ സൈന്യം വധിച്ച ഭീകരന് അന്ത്യാജ്ഞലി അര്‍പ്പിച്ച് ലഷ്‌കര്‍ പോസ്റ്ററുകള്‍

ഡല്‍ഹി: പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന ഇന്ത്യയൂടെ ആരോപണത്തിനും ഉറി ആക്രമണം നടത്തിയത് പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ തീവ്രവാദികളാണെന്ന വാദത്തിനും ഉറപ്പു നല്‍കുന്ന പോസ്റ്ററുകള്‍. പാക് അധീന പഞ്ചാബിലെ ...

പാക്കിസ്ഥാന്‍ ഭീകരതയുടെ പ്രഭവ കേന്ദ്രമെന്ന് ഇന്റര്‍ പാര്‍ലമെന്ററി യൂണിയനില്‍ ഇന്ത്യ

ഡല്‍ഹി: ജനീവയില്‍ നടന്ന 135-ാമത് ഇന്റര്‍ പാര്‍ലമെന്ററി യൂണിയനില്‍ പാക്കിസ്ഥാനെതിരെ വിമര്‍ശനവുമായി ഇന്ത്യ. ഭീകരതയുടെ പ്രഭവ കേന്ദ്രമാണ് പാക്കിസ്ഥാനെന്ന് ഇന്ത്യ വ്യക്തമാക്കി. ആഗോളതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ...

പാക് ക്വറ്റയില്‍ പൊലീസ് അക്കാദമിക്ക് നേരെ ഭീകരാക്രമണം; 57 പേര്‍ കൊല്ലപ്പെട്ടു

പാക് ക്വറ്റയില്‍ പൊലീസ് അക്കാദമിക്ക് നേരെ ഭീകരാക്രമണം; 57 പേര്‍ കൊല്ലപ്പെട്ടു

ക്വറ്റ: പാകിസ്ഥാനിലെ ക്വറ്റയില്‍ പൊലീസ് ട്രെയിനിങ് അക്കാദമിക്ക് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. 100ലധികം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം ...

Page 20 of 29 1 19 20 21 29

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist