സൊമാറ്റോയിലൂടെ ഇനി സിനിമാ ടിക്കറ്റും ; പേടിഎമ്മിൻ്റെ സിനിമാ ടിക്കറ്റിംഗ് ബിസിനസ് ഏറ്റെടുക്കാനൊരുങ്ങി സൊമാറ്റോ
ന്യൂഡൽഹി : ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പേടിഎമ്മിൻ്റെ സിനിമാ ടിക്കറ്റിംഗും ഇവൻ്റ് ബിസിനസ്സും വാങ്ങുന്നതിനായി തയ്യാറെടുക്കുന്നു. 2021-ൽ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് ഏറ്റെടുത്തതിന് ...