ഇവിടെ പൂവിട്ടില്ലെങ്കിൽ പണി പാളും; തെലങ്കാനയിൽ വേറെ വഴിയില്ലാതെ പൂജയിൽ പങ്കെടുത്ത് പിണറായി
അമരാവതി: പൊതുയോഗത്തിലെ പൂജയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഖമ്മത്തിൽ സംഘടിപ്പിച്ച പ്രതിപക്ഷ നേതാക്കളുടെ പൊതുയോഗത്തിൽ പങ്കെടുക്കവെയാണ് പിണറായി വിജയൻ ...











