നമ്മൾ ഇട്ടാൽ ഓഹോ… വിദ്യാർത്ഥികളുടെ കറുത്ത മാസ്‌ക് വരെ അഴിപ്പിച്ചു; മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ കറുത്ത ഷർട്ടിട്ട് മുഹമ്മദ് റിയാസ്
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മീഞ്ചന്ത ആർട്‌സ് കോളേജിൽ കറുപ്പ് വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കറുപ്പ് വസ്ത്രം ആരും ...






















