Pinarayi Vijayan

കേരള ഹൗസില്‍ നടന്നത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയെന്ന് കാണിച്ച് മോദിയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

കോഴിക്കോട്:ബീഫ് പരിശോധനയുടെ പേരില്‍ ഡല്‍ഹി പൊലീസ് കേരള ഹൗസില്‍ കയറിയ നടപടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. റെയ്ഡ് നടത്തിയ നടപടി ഫെഡറല്‍ ...

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം വി.എസ് നയിക്കുമെന്ന പ്രസ്താവന തള്ളി പിണറായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നയിക്കുമെന്ന സി.പി.ഐ നിയമസഭ കക്ഷി നേതാവ് സി. ദിവാകരന്റെ പ്രസ്താവന തള്ളി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ ...

പിണറായിയുടെ ആര്‍.എസ്.എസ്-ബി.ജെ.പി വിരോധം അവസരവാദമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സി.പി.എം പി.ബി അംഗം പിണറായി വിജയന്റെ ആര്‍.എസ്.എസ്-ബി.ജെ.പി വിരോധം അവസരവാദമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 1977ല്‍ ജനസംഘത്തോടൊപ്പം നിന്ന് മത്സരിച്ചവരാണ് സി.പി.എമ്മുകാര്‍. അതേ സമയം മുസ് ലിം ...

ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നാഭിപ്രായം: പിന്തുണച്ച് പിണറായി, എതിര്‍ത്ത് വൃന്ദാ കാരാട്ട്

കണ്ണൂര്‍: ചെറിയാന്‍ ഫിലിപ്പിനെ പിന്തുണച്ച്  സി.പി.എം നേതാവ് പിണറായി വിജയനും. വനിതകളെ അപമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞതെന്നും പിണറായി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പ് വനിതകളെ ...

വര്‍ഗീയതയ്‌ക്കെതിരെയുള്ള ഉമ്മന്‍ ചാണ്ടിയുടെ മൗനം അപമാനകരം: വീണ്ടും വിമര്‍ശനവുമായി പിണറായി

കണ്ണൂര്‍: ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിമര്‍ശിച്ച് പിണറായിയുടെ മറുപടി. വര്‍ഗീയതയ്‌ക്കെതിരെയുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൗനം അപമാനകരമാണെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍ പറഞ്ഞു.വര്‍ഗീയതയ്‌ക്കെതിരെ എഴുത്തുകാരുടെ പ്രതിഷേധം ...

‘പിണറായിയെ രോഷാകുലനാക്കുന്നത് സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്കുള്ള ചോര്‍ച്ച’ പിണറായിയ്ക്ക് എതിരെ ഉമ്മന്‍ചാണ്ടി

മതേതവാദിയാകാന്‍ തനിക്ക് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്കുള്ള അണികളുടെ ചോര്‍ച്ചയാണ് പിണറായിയെ രോഷാകുലനാക്കുന്നത്. അധികാരത്തിനായ 1977 ലും 89 ലും ആര്‍എസ്എസിനെ ...

മൂന്നാറില്‍ രാഷ്ട്രീയക്കാര്‍ ചെന്നാല്‍ തല്ലി ഓടിക്കുമെന്നത് മാധ്യമപ്രചരണമെന്ന് പിണറായി

തിരുവനന്തപുരം: തൊഴിലാളികള്‍ സമരം നടത്തുന്ന മൂന്നാറില്‍ രാഷ്ട്രീയക്കാര്‍ ചെന്നാല്‍ തല്ലി ഓടിക്കും എന്നത് മാധ്യമ പ്രചാരണമാണെന്ന് സിപിഐഎം നേതാവ് പിണറായി വിജയന്‍. മൂന്നാറിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ...

‘സിപിഎം തമ്പുരാന് എസ്എന്‍ഡിപി അടിമയല്ല’ – വെള്ളാപ്പള്ളി

‘സിപിഎം തമ്പുരാന് എസ്എന്‍ഡിപി അടിമയല്ല’ – വെള്ളാപ്പള്ളി

പിണറായിക്കെതിരെ വെള്ളാപ്പളളിയുടെ രൂക്ഷ വിമര്‍ശനം.മലബാറിലെ നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശവക്കല്ലറ തോണ്ടുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗുരു ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ...

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത സംഭവം; ആര്‍.എസ്.എസും പോലീസും ഒത്തുക്കളിക്കുന്നു – പിണറായി വിജയന്‍

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത സംഭവം ആര്‍എസ്എസ്-പോലീസ് ഗൂഢാലോചനയെന്ന് പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി ഇക്കാര്യം അറിയിച്ചത്.നാട്ടില്‍ കുഴപ്പം വ്യാപിപ്പിക്കാന്‍ ബോധപൂര്‍വം ആര്‍എസ്എസുകാര്‍ നടത്തുന്നതാണിതെല്ലാം എന്നും ...

വെള്ളാപ്പള്ളിയ്‌ക്കെതിരെ പിണറായി

വിഎസിനെ വിമര്‍ശിച്ച വെള്ളാപ്പള്ളിയ്‌ക്കെതിരെ പിണറായി വിജയന്‍ രംഗത്ത്. വിഎസിനെ ചരിത്രം പഠിപ്പിക്കാന്‍ ചില സമുദായക്കാര്‍ ശ്രമിക്കുന്നു.ശ്രീനാരായണ ധര്‍മം പാലിക്കേണ്ടവര്‍ അതു ചെയ്യുന്നില്ലെങ്കില്‍ വിമര്‍ശനം സ്വാഭാവികമാണെന്നും പിണറായി പറഞ്ഞു. ...

എസ്എന്‍ഡിപിയെ കുറിച്ചും ഗുരുദേവനെ കുറിച്ചും പിണറായി വിജയന് വിവരമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഗുരുദേവനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേശാഭിമാനി എന്നാണ് ഗുരുദേവനെക്കുറിച്ച് എഴുതിത്തുടങ്ങിയത്. ...

ഹനീഫ വധക്കേസ് ; അന്വേഷണം പ്രഹസനമാണെന്ന് പിണറായി

ഹനീഫ വധക്കേസ് ; അന്വേഷണം പ്രഹസനമാണെന്ന് പിണറായി

തിരുവനന്തപുരം:  കോണ്‍ഗ്രസ്സ് എ, ഐ ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസി ഹനീഫയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം പ്രഹസനമാണെന്ന്  സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍. ...

സിപിഎമ്മിനെ തൊട്ടകളിച്ചാല്‍ വെള്ളാപ്പള്ളി അനുഭവിക്കുമെന്ന് പിണറായി വിജയന്‍

കോട്ടയം: സി.പി.എമ്മിനെ തൊട്ടുകളിക്കരുതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിണറായി വിജയന്റെ മുന്നറിയിപ്പ്. ഒപ്പം ആളുണ്ടെന്ന് കരുതി സി.പി.എമ്മിനെ തൊട്ടുകളിച്ചാല്‍ വെള്ളാപ്പള്ളി അനുഭവിച്ചറിയേണ്ടിവരുമെന്ന് പിണറായി ...

അഴിമതിയില്‍ മോദി സര്‍ക്കാര്‍ യുപിഎയെക്കാള്‍ മുന്നിലെത്തിയെന്ന് പിണറായി വിജയന്‍

അഴിമതിയില്‍ മോദി സര്‍ക്കാര്‍ യുപിഎയെക്കാള്‍ മുന്നിലെത്തിയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ഉദാരവത്ക്കരണത്തില്‍ മാത്രമല്ല അഴിമതിയിലും ബി.ജെ.പി സര്‍ക്കാര്‍ മുന്‍ യുപിഎ സര്‍ക്കാരിനേക്കാള്‍ ഒരുപടി മുന്നിലെത്തിയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. നവഉദാരവത്കരണ്ണത്തിലും ജനദ്രോഹനടപടികളിലും അഴിമതിയിലും ...

‘കേരളത്തിന്റെ മതേതര മനസ്സ് ചില ദല്ലാളുമാര്‍ തൊഗാഡിയയ്ക്ക് അടിയറവെക്കുന്നു’

എസ്എന്‍ഡിപിയ്ക്കും വെള്ളപ്പള്ളിയ്ക്കും എതിരെ പിണറായി വിജയന്റെ വിമര്‍ശനം. കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് പ്രവീണ്‍ തൊഗാഡിയമാരുടെ രാഷ്ട്രീയത്തിന് ചില ദല്ലാള്‍മാര്‍ അടിയറ വെക്കാന്‍ ശ്രമിക്കുകയാണെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ ...

സിപിഐ യുഡിഎഫിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ചെന്നിത്തല, വീക്ഷണത്തിലെ ലേഖനം പരിഹാസ്യമെന്ന് പിണറായി

സിപിഐ യുഡിഎഫിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ചെന്നിത്തല, വീക്ഷണത്തിലെ ലേഖനം പരിഹാസ്യമെന്ന് പിണറായി

അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ഇടതു പാര്‍ട്ടികള്‍ കാണണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഇതു തിരിച്ചറിഞ്ഞ് സിപിഐ യുഡിഎഫിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ...

പിണറായി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പിണറായി വിജയന്‍ഡ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മോഴി നല്‍കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ ...

യുഡിഎഫിന്റേത് വര്‍ഗ്ഗീയ ശക്തികളെ വിലയ്‌ക്കെടുത്ത് നേടിയ വിജയമെന്ന് പിണറായി

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥന്‍ നേടിയത് വര്‍ഗ്ഗീയ ശക്തികളെ വിലയ്‌ക്കെടുത്ത് നേടിയ വിജയമെന്ന് സ്ിപിഎം നേതാവ് പിണറായി വിജയന്‍ . പണം നല്‍കി ജനവികാരത്തെ ...

യുഡിഎഫ് മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണെന്ന് പിണറായി, കേരളം അധോലോകത്തിന്റെ പിടിയില്‍

കേരളം അധോലോകത്തിന്റെ കൈയ്യില്‍പെട്ടിരിക്കുകയാണെന്ന് സിപിഎം നേതാവ് പിണറായി വിജയന്‍. അരുവിക്കര തെരഞ്ഞെടുപ്പിലൂടെ കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാണാകണമെന്നും പിണറായി പറഞ്ഞു. അഴിമതി തെളിവില്ലാതാക്കി തേയ്ച്ചുമായ്ച്ചു കളയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ...

പിണറായി മായാവിയെ പോലെ മറഞ്ഞിരിക്കുന്നു : ചെന്നിത്തല

അരുവിക്കരയിലെ പ്രചരണരംഗത്തു നിന്നും പിണറായി മായാവിയെ പോലെ മറഞ്ഞു നില്‍ക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഎസ് അചച്യുതാനന്ദനെ പ്രചരണത്തിന് ഇറക്കിയതിലുള്ള അതൃപ്തി മൂലമാണ് പിണറായി മാറി നില്‍ക്കുന്നത്. ...

Page 95 of 97 1 94 95 96 97

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist