Tag: police custody

metal prison bars with handcuffs on black background

തൃശൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; ഒരാള്‍ പൊലീസ് കസ്റ്റഡിയിൽ

തൃശൂര്‍: തൃശൂര്‍ അന്തിക്കാടെ ബിജെപി പ്രവര്‍ത്തകൻ നിധിലിന്റെ കൊലപാതകത്തില്‍ ഒരാള്‍ പിടിയില്‍. മുറ്റിച്ചൂര്‍ സ്വദേശി സനലിനെ ആണ് പൊലീസ് പിടികൂടിയത്. ഇയാള്‍ ഇപ്പോള്‍ കസ്റ്റഡിയില്‍ ആണ്. സംഘത്തിലെ ...

‘പിണറായി’ പൊലീസിന്റെ ക്രൂരത തുടരുന്നു; പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച കഞ്ചാവ് കേസിലെ പ്രതിയുടെ മരണം ക്രൂര മര്‍ദ്ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച കഞ്ചാവു കേസിലെ പ്രതിയുടെ ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പുത്തന്‍ വീട്ടില്‍ ഷെമീറാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരിച്ചത്. ...

ഉമര്‍ ഖാലിദ് 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉമര്‍ ഖാലിദിനെ കോടതിയില്‍ ഹാജരാക്കി. കര്‍ക്കര്‍ദോമ ജില്ലാ കോടതിയിലാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉമറിനെ ഹാജരാക്കിയത്. ഉമറിനെ കോടതി പത്ത് ...

കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കശ്മീരില്‍ പ്രതിഷേധം; പിഡിപി പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍

ശ്രീനഗര്‍: കശ്മീരിലെ പിഡിപി നേതാക്കളെ തടങ്കലിലാക്കിയതിനെതിരെ പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ഇവര്‍ പ്രതിഷേധ പ്രകടനം ...

ഡല്‍ഹി കലാപം; ജാമിയ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ പൊലീസ് കസ്റ്റഡിയില്‍

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ഥിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആസിഫ് തന്‍ഹ ഇഖ്ബാലിനെയാണ് പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി കലാപക്കേസ് ...

പൊലീസിന്റെ നിര്‍ദേശം ലംഘിച്ച്‌ വിമത എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന കര്‍ണാടകയിലെ റിസോര്‍ട്ടിനകത്തു കടക്കാന്‍ ശ്രമിച്ചു: കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കസ്റ്റഡിയില്‍

ബംഗളൂരു: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് കർണാടക പൊലീസിന്റെ കസ്റ്റഡിയില്‍. ബംഗളൂരില്‍ വിമത എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ ...

ഫ്രീ കശ്​മീര്‍ പ്ലക്കാര്‍ഡ്​ ഉയര്‍ത്തി: വിദ്യാര്‍ഥിനി ബംഗളൂരുവില്‍ കസ്​റ്റഡിയില്‍

ബംഗളൂരു: ഫ്രീ കശ്​മീര്‍ മുദ്രാവാക്യം ഉയര്‍ത്തിയ മറ്റൊരു വിദ്യാര്‍ഥിനി കൂടി പിടിയില്‍. മല്ലേശ്വരം സ്വദേശിനി ആര്‍ദ്ര നാരായണ(18)യാണ്​ വെള്ളിയാഴ്​ച നഗരത്തിലെ പ്രതിഷേധ പരിപാടിക്കിടെ പിടിയിലായത്​. പാക്​ അനുകൂല ...

നെടുങ്കണ്ടം കസ്റ്റഡി മരണം: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സിബിഐ

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സിബിഐ. കഴിഞ്ഞദിവസം അറസ്റ്റിലായ മുന്‍ എസ്.ഐ. സാബുവിന്റെ കസ്റ്റഡി അപേക്ഷയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഢാലോചനയിലും ...

ഇടത് പാര്‍ട്ടികളുടെ മനുഷ്യച്ചങ്ങല; ഡി രാജയും ബിനോയ് വിശ്വവും ഡല്‍ഹിയില്‍ പൊലീസ് കസ്റ്റഡിയില്‍

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും രാജ്യസഭ എംപി ബിനോയ് വിശ്വത്തെയും ...

സരസ്വതി പൂജ ദിനത്തിലെ റാലി ക്രമസമാധാന പ്രശ്നമുണ്ടാക്കും: കനയ്യ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍

ഡല്‍ഹി: മുന്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍. ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരനില്‍ മഹാത്മാ ​ഗാന്ധിയുടെ ആശ്രമത്തില്‍ വച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. ...

ബംഗ്ലാദേശ് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു; നാണം കെട്ട് കേരള പോലിസ്

കണ്ണൂര്‍: മോഷണ കേസിൽ പ്രതിയായ ബംഗ്ലാദേശ് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയായ മാണിക് എന്നയാളാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. കണ്ണൂരില്‍ ...

പൗ​ര​ത്വ ഭേ​ദ​ഗ​തി: ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം, ഡി​വൈ​എ​ഫ്‌ഐ നേതാവ് മു​ഹ​മ്മ​ദ് റി​യാ​സടക്കം പ്ര​മു​ഖ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തിനെതിരെ ഡ​ല്‍​ഹി കൗ​ടി​ല്യ മാ​ര്‍​ഗി​ല്‍ സ​മ​ര​ത്തി​നെ​ത്തി​യ​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യു​പി ഭ​വ​ന് മു​ന്നി​ലും പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി. ഇ​തേ തു​ട​ര്‍​ന്ന് മ​ന്ദി​ര്‍​മാ​ര്‍​ഗ് ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ വി​ല​ക്ക്‌ മ​റി​ക​ട​ന്ന് പ്രതിഷേധം: ബിനോയ്‌ വിശ്വവും ക​ര്‍​ണാ​ട​ക സിപിഐ നേതാവും പൊലീസ് കസ്റ്റഡിയില്‍

മംഗളൂരു: ബിനോയ്‌ വിശ്വം മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍. കര്‍ഫ്യൂ ലംഘിച്ച്‌ നഗരത്തില്‍ പ്രതിഷേധിക്കാനൊരുങ്ങവേയാണ് ബിനോയ്‌ വിശ്വം എംപിയുള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സി​പി​ഐ ക​ര്‍​ണാ​ട​ക ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹര്‍ത്താല്‍; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കടത്തില്‍ കൂടത്തിനാല്‍ ...

കൂടത്തായി കൊലപാതക പരമ്പര;ജോളി അടക്കം മൂന്ന് പ്രതികളെ 6 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യ പ്രതിയായ ജോളി ജോസഫടക്കം മൂന്ന് പ്രതികളേയും ആറ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.11 ...

പ്രതിയെ ബലമായി മോചിപ്പിച്ചതിന് 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയെ ബലമായി മോചിപ്പിച്ചതിന് 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട്ടെ പേരാമ്പ്രയില്‍ ചൊവ്വാഴ്ച വൈകുന്നേരം ബോംബേറ് കേസിലെ പ്രതിയായ സുധാകരന്‍ എന്നയാളെ സി.പി.എം ...

തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയില്‍നിന്നു പ്രതി രക്ഷപ്പെട്ടു

  തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയില്‍നിന്നു പ്രതി രക്ഷപ്പെട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായ വെട്ടുതുറ സ്വദേശി അനൂപാണ് രക്ഷപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണു അനൂപ് രക്ഷപ്പെട്ടത്. ...

വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി; യത്തീംഖാന വാര്‍ഡന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: യത്തീംഖാന വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വാര്‍ഡനെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ പെരുവളത്ത്പറമ്പ് റഹ്മാനിയ യത്തീംഖാന വാര്‍ഡന്‍ ചപ്പാരപ്പടവിലെ നാസറിനെയാണ് ഇരിക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ...

മദ്യപിച്ചെത്തിയ ഐ.ജിയും ഡ്രൈവറും എസ്‌ഐയുടെ കസ്റ്റഡിയില്‍

അഞ്ചല്‍: മദ്യപിച്ചെത്തിയ ഐ.ജിയ്ക്കും ഡ്രൈവര്‍ക്കുമെതിരെ കേസ്. ബുധനാഴ്ച വൈകീട്ട് അഞ്ചല്‍ പൊലീസ് സ്റ്റേഷനു സമീപം സംഭവം ഉണ്ടായത്. അഞ്ചല്‍ - തടിക്കാട് റോഡില്‍ പൊലീസ് സ്റ്റേഷനു സമീപം ...

ഗുർമീത്​ റാം റഹീം സിങ്ങി​ന്‍റെ വളർത്തുമകൾ ഹണിപ്രീത് പൊലീസ് കസ്റ്റഡിയില്‍

ഡൽഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദേവം ഗുർമീത്​ റാം റഹീം സിങ്ങി​ന്‍റെ വളർത്തുമകൾ ഹണിപ്രീത്​ ഹരിയാന പൊലീസ് കസ്​റ്റഡിയിൽ. ഹണിപ്രീത്​ കീഴടങ്ങുമെന്ന്​ നേരത്തെ ...

Page 2 of 4 1 2 3 4

Latest News