popularfront

ഭീകര സംഘടന രൂപീകരിക്കാൻ പദ്ധതിയിട്ടു; രാജ്യദ്രോഹ കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ; രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുന്നു

പറ്റ്‌ന: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബിഹാറിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവ് അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി റിയാസ് മറൂഫ് ആണ് അറസ്റ്റിലായത്. ...

ഭീകരർക്ക് ആയുധ പരിശീലനം നൽകി; വീഡിയോ വൈറലായതോടെ ഒളിവിൽ പോയി; ബിഹാറിൽ മദ്രസയിൽ ഒളിവിൽ കഴിഞ്ഞ പോപ്പുലർ ഫ്രണ്ട് ഭീകരൻ പിടിയിൽ

പറ്റ്‌ന: ബിഹാറിൽ പോപ്പുലർ ഫ്രണ്ട് ഭീകരനെ മദ്രസയിൽ നിന്നും പിടികൂടി ഭീകര വിരുദ്ധ സ്‌ക്വാഡ്. കിഴക്കൻ ചമ്പാരൻ ജില്ലയിലായിരുന്നു സംഭവം. നിരോധിത മത ഭീകര സംഘടനയുടെ സജീവ ...

പോപ്പുലർ ഫ്രണ്ടുമായി ബന്ധം; യുപിയിൽ മുൻ മന്ത്രി അറസ്റ്റിൽ

ലക്‌നൗ : പോപ്പുലർ ഫ്രണ്ടുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മുൻ സമാജ്‌വാദി പാർട്ടി നേതാവിനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. മുൻ മന്ത്രിയും നിലവിൽ ഫാർമേഴ്‌സ് യൂണിയൻ ...

മതസ്പർദ്ധയുണ്ടാക്കാൻ ലക്ഷ്യമിട്ടു; ഇതിനായി യുവാക്കൾക്ക് ആയുധ പരിശീലനം നൽകി; ഇസ്ലാം ഭരണത്തിനായി പോപ്പുലർ ഫ്രണ്ട് ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചതായി കുറ്റപത്രം

എറണാകുളം: സംസ്ഥാനത്ത് മതസ്പർദ്ധ വളർത്തി സാമൂഹിക അന്തരീക്ഷം തകർക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നതായി എൻഐഎ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ സംഘം നിരോധിത മതഭീകര സംഘടനയുടെ ഗൂഢലക്ഷ്യങ്ങൾ ...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; സർക്കാർ കണ്ടുകെട്ടിയത് 28 കോടി രൂപയുടെ സ്വത്ത് വകകൾ; ലേല നടപടികൾ ആരംഭിച്ചു

ആലപ്പുഴ: ഹർത്താലിന്റെ പേരിൽ വ്യാപകമായി പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ സർക്കാർ കണ്ടുകെട്ടിയത് പോപ്പുലർ ഫ്രണ്ടിന്റെ 28 കോടി രൂപയുടെ സ്വത്തുക്കൾ. ഇവ ലേലത്തിൽ വയ്ക്കാനുള്ള നടപടികൾ സർക്കാർ ...

പോപ്പുലർ ഫ്രണ്ട് നിരോധനം; എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

എറണാകുളം: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെതിരെതിരായ കേസിൽ എസ്ഡിപിഐ നേതാവിനെ  എൻഐഎ ചോദ്യം ചെയ്യുന്നു. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കലിനെയാണ് എൻഐഎ ചോദ്യം ...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൽ വീഴ്ചയുണ്ടായി; ഹൈക്കോടതിയിൽ കുറ്റം സമ്മതിച്ച് സർക്കാർ

എറണാകുളം: ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിൽ വീഴ്ചവന്നതായി സമ്മതിച്ച് സംസ്ഥാന സർക്കാർ. ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ ...

ഞങ്ങൾ രാജ്യത്ത് ജീവിച്ചിരിക്കുന്നിടത്തോളം ആരും വഴിയാധാരമാകില്ല; സ്വത്തുക്കൾ നഷ്ടമായവരെ സംരക്ഷിക്കും; പോപ്പുലർ ഫ്രണ്ടിന് പരസ്യപിന്തുണയുമായി എസ്ഡിപിഐ

കണ്ണൂർ: ഹർത്താലിന്റെ മറവിൽ വ്യാപക കലാപം ഉണ്ടാക്കിയ കേസിൽ ജപ്തി നടപടി നേരിട്ട പോപ്പുലർ ഫ്രണ്ടിന് പിന്തുണയുമായി എസ്ഡിപിഐ. ജപ്തിയിൽ സ്വത്തുക്കൾ നഷ്ടമായവരെ സംരക്ഷിക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി. ...

ഹർത്താലിന്റെ മറവിൽ അക്രമം; പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ ജപ്തി ചെയ്യാത്തതിൽ അതൃപ്തിയുമായി ഹൈക്കോടതി; നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ അന്ത്യശാസനം

എറണാകുളം: ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ ഉടൻ ജപ്തി ചെയ്യണമെന്ന് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ട്  ഹർത്താലിലെ നാശനഷ്ടവുമായി ബന്ധപ്പെട്ട് ...

കൊല്ലത്ത് വീണ്ടും എൻഐഎ പരിശോധന; പോപ്പുലർഫ്രണ്ട് പ്രവർത്തകന്റെ വീട്ടിൽ നിന്നും ഡയറിയും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു

കൊല്ലം: ജില്ലയിലെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും എൻഐഎ പരിശോധന. ചാത്തനാംകുളം സ്വദേശി നിസാറുദ്ദീന്റെ വീട്ടിലാണ് ഇന്ന് പരിശോധന നടത്തുന്നത്. ഇവിടെ നിന്നും ഡയറിയും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist