praful patel

എംപിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഖത്തർ രാജകുടുംബാംഗത്തെ വാട്‌സ്ആപ്പിൽ ബന്ധപ്പെട്ടു; യുവാവ് പിടിയിൽ; ബിസിനസ് ആവശ്യങ്ങൾക്കെന്ന് മൊഴി

മുംബൈ: രാജ്യസഭാംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഖത്തർ രാജകുടുംബവുമായി വാട്‌സ്ആപ്പിൽ ബന്ധപ്പെട്ട യുവാവ് പിടിയിൽ. മുംബൈ ജുഹു സ്വദേശിയായ രവി കാന്ത്(35) ആണ് പിടിയിലായത്. എംപി പ്രഫുൽ പട്ടേൽ ആണെന്ന് ...

‘ലീഡറെ കണ്ടു, കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി, അദ്ദേഹം നിശബ്ദനായി കേട്ടിരുന്നു‘: ശരദ് പവാറിനെ സന്ദർശിച്ച് അജിത് പവാറും പ്രഫുൽ പട്ടേലും

മുംബൈ: മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിനെ ഓഫീസിലെത്തി സന്ദർശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും എൻസിപി നേതാക്കളും. ശരദ് പവാറിനെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയെന്നും അദ്ദേഹം ...

അജിത് പവാറിനെ തഴഞ്ഞു; സുപ്രിയ സുലെയും പ്രഫുൽ പട്ടേലും എൻസിപി വർക്കിംഗ് പ്രസിഡന്റുമാർ; പ്രഖ്യാപനം നടത്തി ശരദ് പവാർ

മുംബൈ: അനന്തരവനും എൻസിപി നേതാവുമായ അജിത് പവാറിനെ തഴഞ്ഞ് ഭാവിയിൽ പാർട്ടിയെ നയിക്കാനുളള ചുമതല നൽകി ശരദ് പവാർ. സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയുമാണ് പാർട്ടി വർക്കിംഗ് ...

ലക്ഷദ്വീപിൽ ഇനി മുതൽ വെള്ളിയാഴ്ച അവധിയില്ല; ഉത്തരവിറങ്ങി

കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകൾക്ക് ഇനി വെള്ളിയാഴ്ച അവധിയില്ല. ആഴ്ചയിൽ ആറ് ദിവസവും ക്ലാസ്സുകൾ ഉണ്ടായിരിക്കും. ഇനി മുതൽ ഞായറാഴ്ച മാത്രമായിരിക്കും അവധി. നേരത്തെ വെള്ളിയും ഞായറും ലക്ഷദ്വീപിലെ ...

അനുമതിയില്ല; ലക്ഷദ്വീപിൽ പ്രവേശിക്കാനുള്ള ഇടത് എം പിമാരുടെ വിലക്ക് തുടരും

കവരത്തി: കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം പിമാർക്ക് പിന്നാലെ ഇടത് എം പിമാർക്കും പ്രവേശനം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുള്ള ഇവരുടെ ദ്വീപ് പ്രവേശനം ...

പ്രഫുൽ പട്ടേലിനെ പിന്തുണച്ച് പാർട്ടി സെക്രട്ടറി, രാജിവെച്ച് ഡി വൈ എഫ് ഐ പ്രസിഡന്റ്; ലക്ഷദ്വീപ് സിപിഎമ്മിൽ പൊട്ടിത്തെറി

കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ നാണം കെട്ട് മുഖം നഷ്ടപ്പെട്ട് സിപിഎം. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന് തൊട്ടു പിന്നാലെ ലക്ഷദ്വീപിലെ പുത്തൻ പരിഷ്കാരങ്ങളെ ...

‘ദ്വീപിൽ അകെയുള്ളത് പത്ത് പശുക്കൾ, ഡയറി ഫാമുകൾ അടച്ചത് നഷ്ടത്തിലായതിനാൽ‘; പ്രഫുൽ പട്ടേലിനെ പിന്തുണച്ച് സിപിഎം സ്റ്റേറ്റ് സെക്രട്ടറി

കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നതിനിടെ സിപിഎമ്മിനെ വെട്ടിലാക്കി പാർട്ടി സ്റ്റേറ്റ് സെക്രട്ടറി ലുക്മാനുൽ ഹക്കീം. ലക്ഷദ്വീപിലെ പുത്തൻ പരിഷ്കാരങ്ങളെ ന്യായീകരിച്ചു ...

ലക്ഷദ്വീപ് സന്ദർശിക്കാനുള്ള സിപിഎം ശ്രമത്തിന് തിരിച്ചടി; കൊവിഡ് വ്യാപനത്തെ തുടർന്ന് അനുമതി നിഷേധിച്ച് പ്രഫുൽ പട്ടേൽ

തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദർശിക്കാനുള്ള സിപിഎം ശ്രമത്തിന് തിരിച്ചടി. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രതിനിധികള്‍ നല്‍കിയ അപേക്ഷ അഡ്മിനിസ്‌ട്രേഷന്‍ തള്ളി. ദ്വീപില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ...

ലക്ഷദ്വീപിൽ നടപടികൾ കടുപ്പിച്ച് പ്രഫുൽ പട്ടേൽ; കോൺഗ്രസ് സംഘത്തിന് പ്രവേശനാനുമതി നിഷേധിച്ചു, ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

കവരത്തി: ലക്ഷദ്വീപിൽ പരിഷ്കരണ നടപടികൾ ശക്തമാക്കി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടിയ കോൺഗ്രസ് സംഘത്തിന് ദ്വീപിൽ പ്രവേശനാനുമതി നിഷേധിച്ചു.  കോവിഡ് സാഹചര്യവും കര്‍ഫ്യൂ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist