സിപിഎമ്മിന് തൊട്ട്കൂടായ്മയും അസഹിഷ്ണുതയും; ഇപി ജയരാജനെ സ്ഥാനത്ത് നിന്നും മാറ്റിയത് അത്ഭുതപ്പെടുത്തി; പ്രകാശ് ജാവ്‌ദേക്കർ
ന്യൂഡൽഹി: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയത് സിപിഎമ്മിന്റെ തൊട്ടുകൂടായ്മ മനോഭാവത്തിന്റെ തെളിവാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കർ. തന്നെ കണ്ടതിന്റെ ...