pulsar suni

ഗൂഢാലോചനയ്ക്ക് കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പള്‍സര്‍ സുനി

ഗൂഢാലോചനയ്ക്ക് കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പള്‍സര്‍ സുനി

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്ക് കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പള്‍സര്‍ സുനി. വന്‍ സ്രാവുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സുനി പറഞ്ഞു. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ ...

നടിയെ ആക്രമിച്ച കേസ്, പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭന രഹസ്യ മൊഴി നല്‍കി. കാലടി കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. തനിക്കറിയാവുന്ന സത്യങ്ങള്‍ കോടതിയില്‍ ...

”ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ല; ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ട്” പള്‍സര്‍ സിനിയുടെ പ്രസ്താവനയില്‍ നടുങ്ങി സിനിമാ ലോകം

”ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ല; ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ട്” പള്‍സര്‍ സിനിയുടെ പ്രസ്താവനയില്‍ നടുങ്ങി സിനിമാ ലോകം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പ്രതി പള്‍സര്‍ സുനി. ഇന്ന് രാവിലെ കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം. കേസില്‍ ...

മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്, സുനിയുടെ മൂന്ന് സഹായികള്‍ പിടിയില്‍

കൊച്ചി: മലയാളത്തിലെ ഒരു പ്രമുഖ നടിയെ 2011-ല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹായികളായ മൂന്ന് പേരെ പൊലീസ് പിടികൂടി. കോതമംഗലം സ്വദേശി എബിന്‍ ഉള്‍പ്പെടെ മൂന്ന് ...

രണ്ട് കൊല്ലം മുമ്പ് മുകേഷിന്റെ ഡ്രൈവറായിരിക്കുമ്പോഴാണ് പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍, ആക്രമിച്ചത് കാവ്യയുടെ അടുത്ത കൂട്ടുകാരിയായ നടിയെ; മൊഴിനല്‍കാന്‍ നായിക തയാര്‍

കോട്ടയം: താരങ്ങളുടെ സംഘടനയായ അമ്മയുടെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്ത നടിയെയാണ് പള്‍സര്‍ സുനി രണ്ട് കൊല്ലം മുമ്പ് ആക്രമിച്ചതെന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചു. പൃഥ്വിരാജിനെ പോലെ ...

പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്റെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്റെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ...

മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്ന് സുനി 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്തിയതിനാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് പ്രതി പള്‍സര്‍ സുനി. മരണമൊഴിയെടുക്കാന്‍ താന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും, നടിയെ ആക്രമിച്ച കേസിലാണ് ...

ജയിലില്‍ നിന്ന് ദിലീപിനയച്ച കത്തിലെ വിവരങ്ങള്‍ സ്ഥിരീകരിച്ച് പള്‍സര്‍ സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്ന് ദിലീപിനയച്ച കത്തിലെ വിവരങ്ങള്‍ സ്ഥിരീകരിച്ച് പള്‍സര്‍ സുനി. ജയിലിലെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ...

സുനി ദിലീപിനെ വിളിച്ചതിന് തെളിവില്ല, ദിലീപ് സംശയാസ്പദമായ കോളുകള്‍ നടത്തിയിട്ടില്ലെന്നും പോലിസ്, സുനി വിളിച്ചവരുടെ വിവരങ്ങള്‍ പോലിസിന്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കാലത്തെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപുമായി ഫോണില്‍ സംസാരിച്ചതിനു തെളിവു ലഭിച്ചിട്ടില്ല. സുനി ദിലീപിനെ വിളിച്ചിട്ടില്ലെന്നും ദിലീപും സംശയാസ്പദമായ ...

സ്രാവുകള്‍ രണ്ടു ദിവസത്തിനകം പുറത്തുവരും, താനിപ്പോള്‍ ചൂണ്ടയിലാണെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്രാവുകള്‍ രണ്ടു ദിവസത്തിനകം പുറത്ത് വരുമെന്ന് പള്‍സര്‍ സുനി. താനിപ്പോള്‍ ചൂണ്ടയിലാണെന്നും സുനി പറഞ്ഞു. സുനിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ ...

പള്‍സര്‍ സുനിയുടെ ജയിലിലെ  ഫോണ്‍വിളി, ഗൂഢാലോചനയുടെ മൂന്ന് സുപ്രധാന തെളിവുകള്‍ ജയിലില്‍ നിന്ന് 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലിനുള്ളില്‍ വച്ച് ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.സുനി ജയിലില്‍ വച്ച് തുടര്‍ച്ചയായി നാദിര്‍ഷ, ദിലീപിന്റെ ...

കേസില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി, സുരക്ഷാഭീഷണിയുള്ളതിനാല്‍ ജാമ്യം വേണ്ടെന്ന് സുനി പറഞ്ഞെന്ന് ബി എ ആളൂര്‍

കേസില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി, സുരക്ഷാഭീഷണിയുള്ളതിനാല്‍ ജാമ്യം വേണ്ടെന്ന് സുനി പറഞ്ഞെന്ന് ബി എ ആളൂര്‍

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ പ്രതി പള്‍സര്‍ സുനി. കേസില്‍ റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ...

പള്‍സര്‍ സുനി മറ്റൊരു നടിയേയും തട്ടികൊണ്ടു പോയി: അന്വേഷണം നടത്തുകയാണെന്ന് പോലിസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിക്കെതിരെ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോയ കേസിലും അന്വേഷണം നടത്തുമെന്ന് പൊലീസ്. അഞ്ചു വര്‍ഷം മുമ്പാണ് മലയാള സിനിമയിലെ ...

പ​​​ൾ​​​സ​​​ർ സു​നി നാ​ദി​ർ​ഷ​യെ വി​ളി​ക്കുന്നത് കേട്ടെന്ന് സ​ഹ​ത​ട​വു​കാ​ര​ന്‍റെ മൊ​ഴി 

പ​​​ൾ​​​സ​​​ർ സു​നി നാ​ദി​ർ​ഷ​യെ വി​ളി​ക്കുന്നത് കേട്ടെന്ന് സ​ഹ​ത​ട​വു​കാ​ര​ന്‍റെ മൊ​ഴി 

കൊ​ച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പ​​​ൾ​​​സ​​​ർ സുനി സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷായെ വി​ളി​ച്ച​ത് കേ​ട്ടെ​ന്ന് സ​ഹ​ത​ട​വു​കാ​ര​ന്‍റെ മൊ​ഴി. സു​നി​ൽ ജ​യി​ലി​ലെ സെ​ല്ലി​നു​ള്ളി​ൽ നി​ന്നാ​ണ് നാ​ദി​ർ​ഷ​യെ വി​ളി​ച്ച​ത്. സം​സാ​രി​ച്ച​ത് ...

‘ദിലീപിനെ ഭീഷണിപ്പെടുത്താന്‍ പള്‍സര്‍ സുനി വാഗ്ദാനം ചെയ്തത് രണ്ട് ലക്ഷം’, വെളിപ്പെടുത്തലുമായി വിഷ്ണു

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്താന്‍ പള്‍സര്‍ സുനി സഹതടവുകാരനായ വിഷ്ണുവിന് വാഗ്ദാനം ചെയ്തത് രണ്ട് ലക്ഷം രൂപ. ദിലീപിന് ഭീഷണി കത്ത് ...

സുനി ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്തി, സിംകാര്‍ഡ് തമിഴ്നാട് മേല്‍വിലാസത്തില്‍

കൊച്ചി നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്തി. ഗള്‍ഫില്‍ നിന്ന് കൊണ്ടു വന്നതാണ് ...

നടിയെ ആക്രമിച്ച കേസ്, പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്

നടിയെ ആക്രമിച്ച കേസ്, പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടന്‍ ദിലീപിനയച്ച കത്ത് പുറത്ത്. ഏപ്രില്‍ 12ന് എഴുതിയ കത്ത് ജയില്‍ സൂപ്രണ്ടിന്റെ ...

നടി ആക്രമിക്കപ്പെട്ട സംഭവം, ഗൂഢാലോചന ഉണ്ടെന്ന് സുനിയുടെ സഹതടവുകാരന്‍, മൊഴി പുറത്ത്

കൊച്ചി: സിനിമാനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് മൊഴി. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിംസണിന്റേതാണ് മൊഴി. പള്‍സര്‍ സുനി നിരവധി പ്രമുഖരെ ഫോണില്‍ വിളിച്ചു. ജയിലില്‍ എത്തി ...

പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. പൊലീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ആവശ്യമെങ്കില്‍ ചോദ്യം ...

സുനിക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് പി ടി തോമസ് എംഎല്‍എ

തിരുവനന്തപുരം: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ. മുഖ്യ പ്രതി പള്‍സര്‍ സുനി വ്യാജ പാസ്‌പോര്‍ട്ടില്‍ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist