pulsar suni

കോയമ്പത്തൂരില്‍ നിന്ന് പ്രതികള്‍ വാഗമണ്ണിലെത്തി: തെളിവെടുപ്പിനായി സുനിയുമായി പോലീസ് വാഗമണ്ണില്‍

കോയമ്പത്തൂരില്‍ നിന്ന് പ്രതികള്‍ വാഗമണ്ണിലെത്തി: തെളിവെടുപ്പിനായി സുനിയുമായി പോലീസ് വാഗമണ്ണില്‍

ഇടുക്കി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍സുനി തങ്ങിയിരുന്നത് വാഗമണ്ണില്‍. ആദ്യം കോയമ്പത്തൂരില്‍ ഒളിവില്‍ താമസിച്ചിരുന്ന പ്രതികള്‍ പിന്നീട് വാഗമണ്ണില്‍ എത്തുകയായിരുന്നു. സുനിയേയും ...

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്;പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്ന് മൊബൈല്‍ കണ്ടെത്തി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്;പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്ന് മൊബൈല്‍ കണ്ടെത്തി

കോയമ്പത്തൂര്‍: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും കോയമ്പത്തൂര്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോയമ്പത്തൂര്‍ പീളമേട്ടിലെ ശ്രീറാം കോളനിയില്‍ ഇവര്‍ ...

നടിയെ ആക്രമിച്ച ശേഷം പ്രതി പള്‍സര്‍ സുനി പോയ വീട്ടില്‍ പോലീസ് പരിശോധന

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പോയ വീട്ടില്‍ പോലീസ് പരിശോധന നടത്തി. മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, സിം കാര്‍ഡുകള്‍, ഒരു ടാബ്‌ലെറ്റ് ...

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയും വിജീഷും പോലീസ് കസ്റ്റഡിയില്‍

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയും വിജീഷും പോലീസ് കസ്റ്റഡിയില്‍

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയേയും വിജീഷിനെയും എട്ട് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് അഞ്ച് വരെയാണ് കസ്റ്റഡി കാലാവധി. പത്ത് ...

നടിയെ ആക്രമിച്ച കേസിലേയ്ക്ക് ആവശ്യമില്ലാത്ത ആളുകളെ വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലേയ്ക്ക് ആവശ്യമില്ലാത്ത ആളുകളെ വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. കാക്കനാട് ജയിലില്‍ നിന്നും കോടതിയിലേയ്ക്ക് പോകുന്ന വഴി മാധ്യമങ്ങളിലൂടെയാണ് സുനി ...

നടിയെ ആക്രമിച്ച സംഭവം; പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും; പള്‍സര്‍ സുനിക്ക് വേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും

നടിയെ ആക്രമിച്ച സംഭവം; പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും; പള്‍സര്‍ സുനിക്ക് വേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി, കൂട്ടാളി വിജീഷ് എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആലുവ ...

പള്‍സര്‍ സുനിയും വിജേഷും റിമാന്‍ഡില്‍; പോലീസ് കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ആലുവ: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയെയും വിജേഷിനെയും കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളെ 14 ദിവസത്തേക്ക്​ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​ റിമാൻഡ്​ ...

പള്‍സര്‍ സുനിയെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി

ആലുവ: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയേയും വിജേഷിനേയും ആലുവ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി. കോടതി അവധി ദിനമായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ആണ് ഹാജരാക്കിയത്. ...

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചപ്പോള്‍ സഞ്ചരിച്ച വഴിയിലൂടെ പള്‍സര്‍ സുനിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി പോലീസ് കൊച്ചി നഗരത്തില്‍ തെളിവെടുപ്പ് നടത്തി. പുലര്‍ച്ചെ രണ്ടരയോടെ ആരംഭിച്ച തെളിവെടുപ്പ് രണ്ടു മണിക്കൂറോളം ...

പള്‍സര്‍ സുനിയുടെ അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നതെന്ന് ഭാഗ്യലക്ഷ്മി

പള്‍സര്‍ സുനിയുടെ അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നതെന്ന് ഭാഗ്യലക്ഷ്മി

യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നതെന്ന് ഭാഗ്യലക്ഷ്മി. കോടതിയില്‍ നിന്ന് പള്‍സര്‍ സുനിയെ വലിച്ചിഴച്ച് ...

കോടതിയിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പള്‍സര്‍ സുനിയും കൂട്ടാളിയും പോലീസ് പിടിയില്‍; അറസ്റ്റില്‍ വിവാദം

കോടതിയിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പള്‍സര്‍ സുനിയും കൂട്ടാളിയും പോലീസ് പിടിയില്‍; അറസ്റ്റില്‍ വിവാദം

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ 'പ്രതിക്കൂട്ടില്‍' നിന്നും അറസ്റ്റിലായി. പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനേയും ...

കോടതിയില്‍ കീഴടങ്ങാനുള്ള ശ്രമം വിഫലമായി; നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി പോലീസ് പിടിയില്‍

കൊച്ചി: നാടകീയ നിമിഷങ്ങള്‍ക്കിടയില്‍ .യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ് ജഡ്ജിയുടെ ...

പോലിസിനെ വെട്ടിച്ച് പള്‍സര്‍ സുനി വീണ്ടും കടന്നുകളഞ്ഞു; ‘രക്ഷപ്പെടല്‍ പോലീസ് എത്തുന്നതിന് തൊട്ടു മുമ്പ്’

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ സുനിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അവിടെ പോലീസ് എത്തുന്നതിന് തൊട്ടു ...

പള്‍സര്‍ സുനിയും വിജീഷും തമിഴ്‌നാട്ടിലെന്ന് പോലീസ്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിയിലായ മണികണ്ഠനില്‍ നിന്ന് പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. കേസിലെ മുഖ്യപ്രതികളായ സുനിയും വിജീഷും തമിഴ്‌നാട്ടില്‍ ഒരുമിച്ചുണ്ടെന്ന വിവരം മണികണ്ഠനില്‍ ...

പള്‍സര്‍ സുനിക്കായി കുട്ടനാട്ടില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധന

ആലപ്പുഴ: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനി കുട്ടനാട്ടില്‍ ഹൗസ് ബോട്ടില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രിയാണ് ...

പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി വെച്ചു

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി വെച്ചു. ഹൈക്കോടതിയാണ് മാര്‍ച്ച് മൂന്നിലേക്ക് അപേക്ഷ മാറ്റിയത്. ഇന്നലെയാണ് പൾസർ ...

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്; പള്‍സര്‍ സുനിയ്ക്ക് ചലച്ചിത്ര രംഗത്തുള്ള ചിലരുമായി അടുത്ത ബന്ധം; അന്വേഷണം സിനിമാ മേഖലയിലേക്കും

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്; പള്‍സര്‍ സുനിയ്ക്ക് ചലച്ചിത്ര രംഗത്തുള്ള ചിലരുമായി അടുത്ത ബന്ധം; അന്വേഷണം സിനിമാ മേഖലയിലേക്കും

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സിനിമാ മേഖലയില്‍ ഉള്ളവരെയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. കേസില്‍ മുഖ്യപ്രതിയായ പെരുമ്പാവൂര്‍ സ്വദേശി സുനില്‍കുമാറെന്ന പള്‍സര്‍ സുനിയുമായി ചലച്ചിത്ര രംഗത്തുള്ള ...

നടിയെ തട്ടിക്കൊണ്ടു പോയ കേസ്; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പള്‍സര്‍ സുനി

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ കുടുക്കിയതാണെന്നാണ് സുനിയുടെ ആരോപണം. നിരപരാധിയെന്ന് ജാമ്യാപേക്ഷയില്‍ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist