Pulwama

മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള  യുഎന്‍ പ്രമേയത്തിന്  ഫ്രാന്‍സ് നേതൃത്വം നല്‍കും:ചൈനയ്‌ക്കെതിരെ ഒളിയമ്പ്

മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയത്തിന് ഫ്രാന്‍സ് നേതൃത്വം നല്‍കും:ചൈനയ്‌ക്കെതിരെ ഒളിയമ്പ്

ജയിഷ് എ മൊഹമ്മദ് തലവൻ മസൂദ് അസ്‌ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭയുടെ നിരോധനാജ്ഞ പുറപ്പെടുവിക്കാനുള്ള പ്രമേയത്തിന് ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗൺസിലിൽ ഫ്രാൻസ് നേതൃത്വം നൽകും. ഫ്രഞ്ച് ...

” വാചകമടിക്കാതെ നടപടിയെടുക്കൂ ” തെളിവുകള്‍ ചോദിക്കുന്ന ഇമ്രാന്‍ഖാന് മറുപടിയുമായി ഇന്ത്യ

” വാചകമടിക്കാതെ നടപടിയെടുക്കൂ ” തെളിവുകള്‍ ചോദിക്കുന്ന ഇമ്രാന്‍ഖാന് മറുപടിയുമായി ഇന്ത്യ

പുല്‍വാമ ഭീകരാക്രമണത്തിലെ പാകിസ്ഥാന്റെ പങ്ക് തള്ളിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ . ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിച്ച് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ...

പുല്‍വാമ ഭീകരാക്രമണം : പാക്കിസ്ഥാന്‍ ചാരസംഘടന ഐ.എസ്.ഐയുടെ പങ്ക് സംശയിക്കുന്നതായി അമേരിക്കന്‍ ഏജന്‍സി

വീരമൃത്യുവരിച്ച ജവാന്മാരുടെ വായ്പ എഴുതിത്തള്ളുമെന്ന് എസ്ബിഐ; കുടുംബങ്ങള്‍ക്ക് 30 ലക്ഷം ഇന്‍ഷുറന്‍സ്

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ലോണുകള്‍ എഴുതിത്തള്ളുമെന്ന് എസ്ബിഐ. ജവാന്മാരുടെ കുടുംബത്തിന് 30 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് നല്‍കാനും എസ്.ബി.ഐ തീരുമാനിച്ചിട്ടുണ്ട് . രാജ്യരക്ഷയ്ക്കായി ...

കണ്ണൂരിലെ ഈ വീടിന്റെ പേര് പുല്‍വാമ ;  നാടിനായി ജീവത്യാഹം ചെയ്ത സഹപ്രവര്‍ത്തകര്‍ക്ക് സൈനികന്റെ ആദരം

കണ്ണൂരിലെ ഈ വീടിന്റെ പേര് പുല്‍വാമ ; നാടിനായി ജീവത്യാഹം ചെയ്ത സഹപ്രവര്‍ത്തകര്‍ക്ക് സൈനികന്റെ ആദരം

സൈനിക സേവനത്തിനിടയില്‍ നിര്‍മ്മിച്ച സ്വന്തം വീടിന് ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സഹപ്രവര്‍ത്തകരുടെ സ്മരണയ്ക്കായി സ്വന്തം വീടിന് പുല്‍വാമ എന്ന് പേരിട്ട് സൈനികന്‍ . ഗൃഹപ്രവേശനം ...

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ഡോഗ്സ്ക്വാഡിലെ നായ്ക്കള്‍ കൊല്ലപ്പെട്ടന്ന പ്രചരണം വ്യാജം  ; സത്യം ഇതാണ്

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ഡോഗ്സ്ക്വാഡിലെ നായ്ക്കള്‍ കൊല്ലപ്പെട്ടന്ന പ്രചരണം വ്യാജം ; സത്യം ഇതാണ്

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്കൊപ്പം 13 നായ്ക്കളും കൊല്ലപ്പെട്ടിരുന്നു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് . ജവാന്മാര്‍ക്കൊപ്പം ജീവന്‍ നഷ്ടപ്പെട്ട മിണ്ടാപ്രാണികള്‍ക്കും പ്രണാമങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുണ്ട് . ...

വീരമൃത്യു വരിച്ച സൈനികർക്ക് ഒരു കോടി രൂപ സഹായധനം നൽകി ഉറി സിനിമയുടെ അണിയറ പ്രവർത്തകർ

വീരമൃത്യു വരിച്ച സൈനികർക്ക് ഒരു കോടി രൂപ സഹായധനം നൽകി ഉറി സിനിമയുടെ അണിയറ പ്രവർത്തകർ

ഉറി-ദ സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയുടെ നിർമ്മാതാക്കളും സിനിമാപ്രവർത്തകരും ചേർന്ന് ഒരു കോടി രൂപ ഉറി ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജാവാന്മാരുടെ ആശ്രിതർക്ക് നൽകുമെന്നും അതിലൊരു ഭാഗം ...

സ്ഫോടനത്തിന്റെ പ്രകമ്പനം 40 കിലോമീറ്റര്‍ അപ്പുറത്തും  വിറക്കൊള്ളിച്ചു

സമൂഹമാദ്ധ്യമങ്ങളില്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ പേരില്‍ വ്യാജ ചിത്രങ്ങള്‍ ; പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജാവാന്മാരുടെത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്ന് സിആര്‍പിഎഫ് . ജവാന്മാരുടെ മൃതദേഹങ്ങള്‍ എന്ന പേരില്‍ വിവിധ അക്കൗണ്ട്‌ വഴി വ്യാജ ...

മകളുടെ വിവാഹാഘോഷം ഒഴിവാക്കി ; ആ തുക വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് , മാതൃകയായി വജ്രവ്യാപാരി

മകളുടെ വിവാഹാഘോഷം ഒഴിവാക്കി ; ആ തുക വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് , മാതൃകയായി വജ്രവ്യാപാരി

വിവാഹ ആഘോഷങ്ങള്‍ ഉപേക്ഷിച്ച് പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് സഹായഹസ്തവുമായി വജ്രവ്യാപാരി . തന്റെ മകളുടെ വിവാഹ ആഘോഷത്തിനായി കരുതിവെച്ച 16 ലക്ഷം രൂപയാണ് സഹായമായി ...

വീരമൃത്യുവരിച്ച അച്ഛന്  സൈനികവേഷമണിഞ്ഞ്‌ രണ്ടുവയസുക്കാരന്റെ അന്ത്യചുംബനം

വീരമൃത്യുവരിച്ച അച്ഛന് സൈനികവേഷമണിഞ്ഞ്‌ രണ്ടുവയസുക്കാരന്റെ അന്ത്യചുംബനം

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ സി.ശിവചന്ദ്രന് രണ്ട് വയസ്സുകാരനായ മകന്‍ യാത്രാമൊഴി നല്‍കിയത് അച്ഛന്റെ യൂണിഫോം ധരിച്ച് . സര്‍ക്കാര്‍ ബഹുമതികളോടെ തമിഴ്നാട്ടിലെ അരിയാലൂര്‍ ജില്ലയില്‍ ഇന്നലെയാണ് ...

സ്ഫോടനത്തിന്റെ പ്രകമ്പനം 40 കിലോമീറ്റര്‍ അപ്പുറത്തും  വിറക്കൊള്ളിച്ചു

സ്ഫോടനത്തിന്റെ പ്രകമ്പനം 40 കിലോമീറ്റര്‍ അപ്പുറത്തും വിറക്കൊള്ളിച്ചു

' ഭൂമി കുലുക്കം ആണെന്നാണ്‌ ആദ്യം കരുതിയത് ; ശബ്ദത്തേക്കാള്‍ ശക്തമായി അനുഭവപ്പെട്ടത് ഭൂമിയുടെ കുലുക്കം ആണെന്നാണ്‌ ' ജമ്മുകശ്മീരിലെ അവന്തിപുരയില്‍ ചാവേറിന്റെ ആക്രമണത്തിലുണ്ടായ സ്ഫോടനം നടന്നപ്പോള്‍ ...

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാര്‍ ; മുതിര്‍ന്ന അഭിഭാഷകന്‍  യതീന്‍ ഓസ

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാര്‍ ; മുതിര്‍ന്ന അഭിഭാഷകന്‍ യതീന്‍ ഓസ

പുല്‍വാമയില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികരുടെ പെണ്മക്കളില്‍ ഒരാളുടെ മുഴുവന്‍ ചെലവുകളും വഹിക്കാന്‍ സന്നദ്ധത അറിയിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ യതീന്‍ ഓസ . ഗുജറാത്ത് ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ...

പുല്‍വാമ ഭീകരാക്രമണം: മലയാളി ജവാന്‍ വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസഥാന്‍ ഭീകര സംഘടനകളുടെ സുരക്ഷിത താവളമാകരുത് അമേരിക്ക

പാക്കിസ്ഥാന്‍ ഭീകര സംഘടനകളുടെ സുരക്ഷിത താവളമാകരുതെന്ന് അമേരിക്ക . യുഎസ് വിദേശകാര്യ സെക്രട്ടറിയാണ് പാക്കിസഥാന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ ശക്തമായ താക്കിതുമായി ലോകരാജ്യങ്ങള്‍ എല്ലം ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: നാല് ഭീകരരെ സുരക്ഷാ സൈനികര്‍ വധിച്ചു

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: നാല് ഭീകരരെ സുരക്ഷാ സൈനികര്‍ വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സൈനികര്‍ വധിച്ചു. പുല്‍വാമയിലെ രാജ്‌പോരയിലാണ് സംഭവം. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ സുരക്ഷാ സൈനികര്‍ ...

ജമ്മു കശ്മീരില്‍ ഏറ്റമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഏറ്റമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ടിക്കെന്‍ പ്രദേശത്ത് സുരക്ഷാ സൈനികര്‍ രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ...

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഒരു ഭീകരനെ കൊലപ്പെടുത്തി

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഒരു ഭീകരനെ കൊലപ്പെടുത്തി

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സൈനികര്‍ കൊലപ്പെടുത്തി. മൃതദേഹം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സ്ഥലത്ത് രണ്ട് ഭീകരര്‍ ...

കശ്മീരില്‍ നാല് തീവ്രവാദികളെ വധിച്ചു: മേജറുള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുട്ടല്‍. മിര്‍ മൊഹല്ല പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ...

മുന്‍ പി.ഡി.പി നേതവായ ഗുലാം നബി പട്ടേലിനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു

മുന്‍ പി.ഡി.പി നേതവായ ഗുലാം നബി പട്ടേലിനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ മുന്‍ പി.ഡി.പി നേതാവായ ഗുലാം നബി പട്ടേലിനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു. തന്റെ വാഹനമായ സ്‌കോര്‍പിയോയില്‍ പൊയ്‌ക്കൊണ്ടിരുന്ന ഗുലാം നബി പട്ടേലിനെ ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist