പഞ്ചാബിൽ കോൺഗ്രസിന് കൂട്ടത്തകർച്ച; മത്സരിച്ച 17 മന്ത്രിമാരിൽ 14 പേരും പിന്നിൽ; രാജി സന്നദ്ധത അറിയിച്ച് ഛന്നി
ഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിലേക്ക് കൂപ്പുകുത്തി കോൺഗ്രസ്. മത്സരിച്ച 17 മന്ത്രിമാരിൽ 14 കാബിനറ്റ് മന്ത്രിമാരും പിന്നിൽ നിൽക്കുകയാണ്. മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി ...