എംഎൽഎ ആയിട്ടും സർക്കാർ പരിപാടികളിലേക്ക് ആരും വിളിക്കുന്നില്ല ; വ്യത്യസ്ത പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ
കോട്ടയം : തിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ ആയിട്ടും തന്നെ ആരും സർക്കാർ പരിപാടികളിലേക്ക് ക്ഷണിക്കുന്നില്ല എന്ന് പരാതി ഉന്നയിക്കുകയാണ് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. ഇക്കാര്യത്തിൽ നിയമസഭാ ...