puthuppally

ചാണ്ടി ഉമ്മന്റെ വലതുവശത്ത് നിൽക്കുന്നത് സിപിഎം ജില്ലാ പഞ്ചായത്ത് അംഗമാണ്; ബിജെപി വനിതാ നേതാവിനെ വെച്ച് വ്യാജ പ്രചാരണം നടത്തുന്ന സൈബർ ഫ്രോഡുകൾക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്ത പുതുപ്പളളി എംഎൽഎ ചാണ്ടി ഉമ്മന്റെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന ഇടതു സൈബർ ...

പുതുപ്പളളിയിലേത് 100 ശതമാനം രാഷ്ട്രീയ വിജയം; സിപിഎം വോട്ടുകളും കോൺഗ്രസിന് ലഭിച്ചുവെന്ന് കെ സുധാകരൻ

തിരുവനന്തപുരം: പുതുപ്പളളിയിലേത് 100 ശതമാനം രാഷ്ട്രീയ വിജയമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ചാണ്ടി ഉമ്മന് സിപിഎം വോട്ടുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരൻ അവകാശപ്പെട്ടു. പാർട്ടി ...

പുതുപ്പള്ളിയിൽ വൻ ലഹരി വേട്ട; ഇതുവരെ പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ

കോട്ടയം: പുതുപ്പള്ളിയിൽ വൻ ലഹരി വേട്ട. ആയിരം ലിറ്ററിലധികം മദ്യം ഉൾപ്പെടെ പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. പോലീസ്, ...

വിവാദങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു; കരുവന്നൂരില്‍ പാവങ്ങളുടെ 300 കോടി കൊള്ളയടിച്ചത് മുഖ്യമന്ത്രിയുടെ അടുത്ത ആളുകള്‍; തുടര്‍ഭരണം കൊള്ളയടിക്കാനുള്ള ലൈസന്‍സാണോ: കെ സുരേന്ദ്രന്‍

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതി ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാസപ്പടി വിവാദത്തിലും കരുവന്നൂര്‍ ബാങ്ക് കൊള്ളയിലും മറുപടി ...

മാസപ്പടി വിവാദം; ജിഎസ്ടി അടച്ചിട്ടുണ്ടോ എന്നല്ല; സേവനം ചെയ്യാതെ എന്തിന് പൈസ വാങ്ങിയെന്നതാണ് ചർച്ചയാകേണ്ടതെന്ന് പികെ കൃഷ്ണദാസ്

കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയതിൽ ആക്രമണം കടുപ്പിച്ച് ബിജെപി. മുഖ്യമന്ത്രിയും മകളും സേവനം നൽകാതെ എന്തിന് കരിമണൽ കമ്പനിയിൽ നിന്ന് പണം ...

മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക്; പിണറായിക്കും മകൾക്കുമെതിരായ അഴിമതി ആരോപണം തിരിച്ചടിയാകുമോ എന്ന് ആശങ്ക; യോഗ സ്ഥലത്ത് ആളെണ്ണം തികയ്ക്കാന്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം

കോട്ടയം :  ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലേക്ക് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നു. താര പ്രചാരകനെ ഇറക്കി ഇടത് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടി നേതൃത്വം. എന്നാല്‍ ...

ഗണപതിയെ അവഹേളിച്ചവർക്ക് മറുപടി; പുതുപ്പള്ളിയിൽ കെട്ടിവെയ്ക്കാനുളള തുക ലിജിൻലാൽ സ്വീകരിച്ചത് മളളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്ന്; ആഘോഷമായി പത്രിക സമർപ്പണം

കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി ജി ലിജിൻലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ബിജെപി നേതാക്കൾക്കൊപ്പം ...

ഇപി ജയരാജൻ മാസപ്പടിയുടെ ആശാൻ; വീണയ്ക്ക് മാസപ്പടി നൽകിയെന്ന് കമ്പനി സമ്മതിക്കുന്നുണ്ട്; പിന്നെ ജയരാജൻ എന്താണ് പറയുന്നതെന്ന് കെ സുരേന്ദ്രൻ

പുതുപ്പളളി; ഇപി ജയരാജൻ മാസപ്പടിയുടെ ആശാനാണെന്ന് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ പാവമാണെന്നും വ്യക്തിഹത്യ നടത്തരുതെന്നുമുളള ഇപി ജയരാജന്റെ പരാമർശത്തോട് ...

വിശ്വാസികൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ തള്ളിക്കളയാറില്ല; നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ് പിൻവലിക്കുന്നത് ജനകീയ താത്പര്യം മുൻ നിർത്തി; ഇ.പി ജയരാജൻ

കോട്ടയം: എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്‌ക്കെതിരെ എടുത്ത കേസ് പിൻവലിക്കാനുളള തീരുമാനത്തിൽ പ്രതികരണവുമായി ഇടത് കൺവീനർ ഇ.പി ജയരാജൻ. കേസ് എടുത്താലും ജനകീയ താൽപര്യത്തെ അടിസ്ഥാനമാക്കി കേസ് പിൻവലിക്കാനുളള ...

നാമനിർദ്ദേശ പത്രിക നൽകി ജെയ്ക്ക്; പ്രചാരണത്തിനായി മുഖ്യമന്ത്രിയും പുതുപ്പളളിയിലേക്ക്

പുതുപ്പളളി; പുതുപ്പളളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ വരണാധികാരി കൂടിയായ കോട്ടയം ആർഡിഒയുടെ ഓഫീസിലെത്തിയാണ് പത്രിക നൽകിയത്. ...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകുമെന്ന് ...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്തംബറിൽ; തിയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: പുതുപ്പള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടുത്ത മാസം അഞ്ചാം തിയതിയാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നായിരുന്നു പുതുപ്പള്ളി മണ്ഡലത്തിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist