Ragging

സൺഗ്ലാസ് ധരിച്ച് കോളേജിലെത്തിയതിന് വിദ്യാർത്ഥിക്ക് മർദ്ദനം; 6 സീനിയർ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് റാഗിംഗിനിരയാക്കിയതായി പരാതി. നടക്കാവ് ഹോളിക്രോസ് കോളേജിലാണ് സംഭവം. സംഭവത്തിൽ ആറ് പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഒളവണ്ണ ...

മതി ചേട്ടാ വേദനിക്കുന്നു; സ്വകാര്യ ഭാഗത്ത് ഡംബലുകൾ അടുക്കിവെച്ചു ; നിലവിളിച്ച് കരയുമ്പോഴും അട്ടഹസിച്ചു; കോട്ടയത്തെ റാഗിങ് ദൃശ്യം പുറത്ത്

കോട്ടയം : ഗവ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിന്റെ നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ക്രൂരമായി ജൂനിയർ വിദ്യാർത്ഥിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജൂനിയർ വിദ്യാർത്ഥിയെ ...

ക്ലോസറ്റിൽ നക്കിപ്പിച്ചു, മുഖം പൂഴ്ത്തി ഫ്ലഷ് ചെയ്തു ; ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥി മരിച്ചത് ക്രൂരമായ റാഗിംഗ് പീഡനത്തെ തുടർന്ന്

എറണാകുളം : തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനും സഹപാഠികൾക്കും എതിരെ പരാതിയുമായി അമ്മ. എറണാകുളം ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ മകൻ ...

റാഗിങ്ങിനെ തുടർന്ന് വയനാട് വെറ്റിനറി കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ; 12 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

വയനാട് : വെറ്റിനറി കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൂരമായ റാഗിങ്ങ് നടന്നിരുന്നതായി റിപ്പോർട്ട് . വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ആണ് ...

നെയ്യാറ്റിൻകര പോളി ടെക്നിക്കിൽ റാഗിംഗ്; ഒന്നാം വർഷ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; അക്രമം നടത്തിയത് 20ലേറെ എസ്എഫ്ഐ പ്രവർത്തകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര പോളി ടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ എസ്എഫ്ഐക്കാരുടെ ക്രൂര മർദ്ദനം. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. ഒന്നാം വർഷ ഇൻസ്ട്രുമെന്റേഷൻ ...

ടീച്ചർ ഇല്ലാത്ത സമയം സംസാരിച്ചതിന് ക്ലാസ് ലീഡർ പേരെഴുതിവെച്ചു ; മർദ്ധിച്ച് സഹപാഠി ; പോലീസിൽ പരാതി

കോട്ടയം : വിദ്യാർത്ഥിയെ സഹപാഠി ഉൾപ്പെടുന്ന സംഘം മർദ്ദിച്ചതായി പരാതി. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആണ് സംഭവം. ക്ലാസിൽ അധ്യാപകൻ ഇല്ലാത്ത സമയത്ത് സംസാരിച്ചതിന്റെ പേരിൽ ക്ലാസ് ലീഡർ ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയുടെ റാഗിംഗ് പരാതി ; ക്രൂരമായി മർദ്ദിച്ചു; വിവസ്ത്രനാക്കി ഫോട്ടോയെടുത്തു

തിരുവനന്തപുരം : സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി ബിരുദ വിദ്യാർത്ഥിയുടെ പരാതി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ് റാഗിംഗ് പരാതി ഉന്നയിച്ചിട്ടുള്ളത്. സീനിയർ ...

ഷർട്ടിന്റെ ബട്ടൻ ഇട്ടില്ല; മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

മലപ്പുറം: വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിംഗിന് ഇരയായി. വളാഞ്ചേരി വിഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർത്ഥി എ.പി അഭിനവിനാണ് സീനിയർ വിദ്യാർത്ഥികളിൽ നിന്നും ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് ...

നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു; സീനിയേഴ്‌സില്‍ നിന്ന് രക്ഷപെടാന്‍ നഗ്നനായി ഹോസ്റ്റല്‍ കെട്ടിടത്തിലൂടെ ഓടി; മരണത്തിന് മുന്‍പ് ജാദവ്പൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ഥി അനുഭവിച്ചത് ക്രൂരമായ റാഗിങ്ങെന്ന് പോലീസ് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വ്വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥി വീണ് മരിച്ച സംഭവത്തില്‍, വിദ്യാര്‍ഥി അതിക്രൂര റാഗിങ്ങിന് ഇരയായതായി പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നിര്‍ബന്ധിച്ച് വസ്ത്രം ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി സീനിയേഴ്സ് മുറിച്ചു, റാഗിംഗിനെതിരെ നടപടിയെടുക്കാതെ സ്കൂള്‍ അധികൃതര്‍

കാസര്‍ഗോഡ്: ഉപ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍. റാഗിംഗിന്റെ ഭാഗമായാണ് മുടി മുറിച്ചതെന്നാണ് ലഭിക്കുന്ന വിവരം. റാഗിംഗ് നടത്തിയ ...

കണ്ണൂരില്‍ ബിരുദ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായി; നാല് പേര്‍ അറസ്റ്റിൽ; 12 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്

കണ്ണൂര്‍: തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ ബിരുദ വിദ്യാര്‍ഥി റാഗിങിന് ഇരയായി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹസാദ് മുബാറകാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist