അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം ; കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
ന്യൂഡൽഹി : കേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിലായി വ്യാപകമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ...