കനത്ത് വേനൽ മഴ; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചതിനാൽ ജനങ്ങൾ ജാഗ്രത ...