ന്യൂനമർദ്ദം രൂപം കൊള്ളാൻ മണിക്കൂറുകൾ; സംസ്ഥാനത്ത് മഴ കനക്കുന്നു; കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്നും അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ...




















