രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനി പരോളിലിറങ്ങി
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ ആനുഭവിക്കുന്ന പ്രതി നളിനി ഒരു മാസത്തെ പരോളിന് പുറത്തിറങ്ങി. മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തീകരിക്കാനും പങ്കെടുക്കാനുമായാണ് നളിനിക്ക് മദ്രാസ് ഹൈക്കോടതി ...