rajnath singh

കശ്മീര്‍ പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ എന്നെന്നേക്കുമായി പരിഹരിക്കുമെന്ന് രാജ്‌നാഥ് സിങ്

പെല്ലിങ്: കശ്മീര്‍ പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ എന്നെന്നേക്കുമായി പരിഹരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്മീരില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ...

ഇന്ത്യ-ചൈന അതിർത്തിയിൽ ജാഗ്രത പാലിക്കണമെന്ന് രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ്

ഗാം​​​​​ഗ്ടോ​​​​​ക്: ഇന്ത്യ-ചൈന അതിർത്തിയിൽ ജാഗ്രത പാലിക്കണമെന്ന് കേ​​​​​ന്ദ്ര​​​​​ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ്. ചൈ​​​​​ന​​​​​യു​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി കയ്യേ​​​​​റ്റ​​​​​ത്തി​​​​​ൽ അ​​​​​തീ​​​​​വ ജാ​​​​​ഗ്ര​​​​​ത വേ​​​​​ണം. ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ, ഹി​​​​​മാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശ്, സി​​​​​ക്കിം, അ​​​​​രു​​​​​ണാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശ് എ​​​​​ന്നീ ...

വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

സിക്കിം: തീവ്രവാദി ആക്രമണങ്ങളിൽ വീരമൃത്യു വരിക്കുന്ന അർദ്ധ സൈനിക വിഭാഗങ്ങളിലെ സൈനികരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് ...

‘ഇന്ത്യ പറയാനില്ല, പ്രവര്‍ത്തിച്ചു കാണിക്കും’ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി രാജ്‌നാഥ് സിംഗ്

ഡല്‍ഹി: ഇന്ത്യക്കാര്‍ തലതാഴ്ത്തി നില്‍ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അഭ്യന്തരമന്ത്രി പറഞ്ഞു സൈനികര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്താതെ പ്രവര്‍ത്തിച്ചു കാണിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് ...

‘മഹാറാണ പ്രതാപാണ് യഥാര്‍ത്ഥ മഹാന്‍’, പ്രതാപിന് അര്‍ഹിക്കുന്ന പദവി കൊടുക്കണമെന്ന് രാജ്‌നാഥ് സിങ്

‘മഹാറാണ പ്രതാപാണ് യഥാര്‍ത്ഥ മഹാന്‍’, പ്രതാപിന് അര്‍ഹിക്കുന്ന പദവി കൊടുക്കണമെന്ന് രാജ്‌നാഥ് സിങ്

ഡല്‍ഹി: മഹാറാണ പ്രതാപാണ് യഥാര്‍ത്ഥ മഹാനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മഹാറാണാ പ്രതാപിന് വേണ്ട പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പാലിയില്‍ മഹാറാണാ പ്രതാപിന്റെ ...

മാവോയിസ്റ്റ് ഭീകരതയെ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് രാജ്‌നാഥ്‌സിംഗ്

ഡല്‍ഹി: മാവോയിസ്റ്റ് ഭീകരതയെ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ്‌സിംഗ്. രാജ്യത്തെ കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങളെ ചെറുക്കാനുള്ള പുത്തന്‍ പദ്ധതികള്‍ക്കായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അദേഹം ഇക്കാര്യം ...

മാവോയിസ്റ്റ് ആക്രമണത്തിനു പിന്നിലുള്ളവരെ വെറുതെ വിടില്ല; വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ്

റായ്പ്പൂര്‍: ഛത്തീസ്ഗഡിലെ സുഖ്മയില്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണം സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും വെറുതെ ...

എല്ലാ സംസ്ഥാനങ്ങളും കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്തമെന്ന് രാജ്‌നാഥ് സിങ്; ‘അവരും ഇന്ത്യന്‍ പൗരന്‍മാരാണ്, നമ്മുടെ കുടുംബത്തിലെ അംഗങ്ങളാണ് അവര്‍’

ഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ സംസ്ഥാനങ്ങളും ആവശ്യമായ നടപടികളെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ കശ്മീരി ...

മന്ത്രിയ്‌ക്കെതിരെ പാഞ്ഞടുത്ത ശിവസേന എംപിമാരെ തടഞ്ഞ് മന്ത്രി രാജ്‌നാഥ് സിംഗ്,ലോകസഭയില്‍ നടന്നത് നാടകീയ രംഗങ്ങള്‍

മന്ത്രിയ്‌ക്കെതിരെ പാഞ്ഞടുത്ത ശിവസേന എംപിമാരെ തടഞ്ഞ് മന്ത്രി രാജ്‌നാഥ് സിംഗ്,ലോകസഭയില്‍ നടന്നത് നാടകീയ രംഗങ്ങള്‍

ഡല്‍ഹി: ലോകസഭയിലെ ഇടവേളയില്‍ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കേന്ദ്രമന്ത്രിയെ വളഞ്ഞിട്ട ശിവസേന എംപിമാരെ പ്രതിരോധിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തിറങ്ങി. എയര്‍ലൈന്‍ കമ്പനികള്‍ പാര്‍ട്ടി ...

‘സംസ്‌ക്കാരവും പാരമ്പര്യവും വിദ്യാഭ്യാസവും തിരിച്ചു പിടിക്കേണ്ട സമയമായി’ വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റം ആവശ്യമെന്ന് രാജ്‌നാഥ് സിംഗ്

‘സംസ്‌ക്കാരവും പാരമ്പര്യവും വിദ്യാഭ്യാസവും തിരിച്ചു പിടിക്കേണ്ട സമയമായി’ വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റം ആവശ്യമെന്ന് രാജ്‌നാഥ് സിംഗ്

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമൂലമായ മാറ്റത്തിന്റെ സമയമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജനാഥ് സിംഗ്. നാടിന്റെ സംസ്‌കാരവും, വിദ്യാഭ്യാസവും പാരമ്പര്യവും തിരി്ച് പിടിക്കേണ്ട സമയമായി. യൂറോപ്പില്‍ നിന്ന് ഇറക്കുമതി ...

കലാഭവന്‍ മണിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ രാജ്‌നാഥ് സിങിന് നിവേദനം നല്‍കി

കലാഭവന്‍ മണിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ രാജ്‌നാഥ് സിങിന് നിവേദനം നല്‍കി

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കേന്ദ്രമന്ത്രി രാജ് നാഥ് സിങിന് നിവേദനം നല്‍കി. നേരത്തേ, ...

മൂന്നാര്‍ കയ്യേറ്റ വിഷയം; വിശദമായി പഠിച്ച് ആവശ്യമെങ്കില്‍ ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

മൂന്നാര്‍ കയ്യേറ്റ വിഷയം; വിശദമായി പഠിച്ച് ആവശ്യമെങ്കില്‍ ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

ആലുവ: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. വിഷയത്തെപ്പറ്റി വിശദമായി പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ...

പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇന്ത്യ അടയ്ക്കുമെന്ന് രാജ് നാഥ് സിങ്

ഭോപ്പാല്‍: പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇന്ത്യ എത്രയും വേഗം അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്. മധ്യപ്രദേശില്‍ അതിര്‍ത്തി സുരക്ഷാസേനയുടെ പാസിങ് ഔട്ട് പരേഡ് ...

യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം ഇല്ലായിരുന്നുവെങ്കില്‍ ബിജെപിക്ക് 300 സീറ്റുകള്‍ നേടുമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്.പി കോണ്‍ഗ്രസ് സഖ്യം ഇല്ലായിരുന്നുവെങ്കില്‍ ബിജെപി 300 സീറ്റുകള്‍ നേടുമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അഖിലേഷ് സര്‍ക്കാരിനെതിരെ വന്‍ ജനവികാരമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും രാജ്‌നാഥ് ...

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കിയതായി കുമ്മനം രാജശേഖരന്‍

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കിയതായി കുമ്മനം രാജശേഖരന്‍

ഡല്‍ഹി: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ...

‘ഹിതപരിശോധന നടത്തേണ്ടത് കശ്മീരിലല്ല’ പാക്കിസ്ഥാനില്‍, പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി രാജ്‌നാഥ് സിംഗ്

കശ്മീരില്‍ അല്ല പാക്കിസ്ഥാനിലാണ് ജനഹിത പരിശോധന നടത്തേണ്ടതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും. എന്നാല്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് അവിടെ തുടരണമോ എന്ന ...

‘ഭീകരസംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ടാല്‍ പാക്കിസ്ഥാന്‍ ഇനിയും മിന്നലാക്രമണങ്ങള്‍ നേരിടേണ്ടിവരും’ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി രാജ്നാഥ് സിംഗ്

ഡല്‍ഹി: ദാവൂദ് ഇബ്രാഹിമിനെ തിരികെ ഇന്ത്യയിലെത്തിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇക്കാര്യത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തര ...

നോട്ടുകള്‍ പിന്‍വലിച്ചതു മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ഒന്നരമാസം കൂടി മാത്രമെന്ന് രാജ്‌നാഥ് സിങ്

നോട്ടുകള്‍ പിന്‍വലിച്ചതു മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ഒന്നരമാസം കൂടി മാത്രമെന്ന് രാജ്‌നാഥ് സിങ്

പനജി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതു മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ഒന്നരമാസം കൂടിയുണ്ടാകുകയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കള്ളപ്പണത്തെ തടയാനുള്ള നടപടികളാണ് എടുത്തത്. നോട്ട് ...

സൈനികര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ഉടനടി പരിഹാരം കാണണമെന്ന് സേനാ വിഭാഗങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ഡല്‍ഹി: സൈനികര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ഉടനടി പരിഹാരം കാണണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ എല്ലാ സേനാ വിഭാഗങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. പരാതി നല്‍കിയതിന്റെ പേരില്‍ ഒരാളെയും ...

അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ജവാന്മാര്‍ക്ക് വിശടപ്പക്കാന്‍ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ല; ബിഎസ്എഫില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗ്

ഡല്‍ഹി: അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ജവാന്മാര്‍ക്ക് വിശടപ്പക്കാന്‍ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ലെന്ന ആരോപണത്തില്‍ ബിഎസ്എഫില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്തോ-പാക് അതിര്‍ത്തിയില്‍ ...

Page 17 of 22 1 16 17 18 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist