വോട്ടിനായി ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിക്കുന്നു; കോൺഗ്രസ് കളിക്കുന്നത് തീ കൊണ്ട്; രാജ്നാഥ് സിംഗ്
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഭിന്നിപ്പിച്ച് വോട്ടുനേടൽ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വോട്ടിന് വേണ്ടി കോൺഗ്രസ് രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിക്കുകയാണ്. ...