rama temple

അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ ഉയരുന്നത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രം

അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ ഉയരുന്നത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രം

അയോധ്യ: മുൻ നിശ്ചയിച്ചതിൽ നിന്നു ഭിന്നമായി അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ ഉയരുക വാസ്തുവിദ്യയിലെ നഗരശൈലിയിലുള്ള ക്ഷേത്രം. 100-120 ഏക്കറെങ്കിലും ഭൂമി ഇതിനായി വേണ്ടിവരുന്നത്. നിലവിലുള്ള 70 ഏക്കറിനുപുറമെ ...

മോദി തിരമാലകള്‍ക്കെതിരെ സുനാമിയാണ് ഡല്‍ഹിയിലുണ്ടായതെന്ന് ഉദ്ധവ് താക്കറെ

രാമക്ഷേത്ര പുനർ നിർമാണം; ഒരു കോടി രൂപ സംഭാവന നൽകി ശിവസേന

മുംബൈ: അയോധ്യ രാമക്ഷേത്ര പുനർ നിർമാണത്തിനായി ഒരു കോടി രൂപ സംഭാവന നൽകി ശിവസേന. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. രാം ...

‘പിഎം കെയര്‍സ് ഫണ്ടിലേക്ക് 10 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയും സംഭാവന’: കൊറോണ പ്രതിരോധത്തിന് സഹായഹസ്തവുമായി മാതാ അമൃതാനന്ദമയി മഠം

അയോദ്ധ്യ രാമക്ഷേത്ര ഭൂമിപൂജ: കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയിക്കും ക്ഷണം

ഡല്‍ഹി: അയോദ്ധ്യയില്‍ നടക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജാ ചടങ്ങില്‍ പങ്കെടുക്കാന്‍ 180-ല്‍ താഴെ വിശിഷ്‌ട വ്യക്തികളുടെ പട്ടിക തയാറാക്കി. ആഗസ്റ്റ് അഞ്ചിനാണ് കേരളത്തില്‍ നിന്ന് മാതാ അമൃതാനന്ദമയിയും പട്ടികയില്‍ ...

തിരുവനന്തപുരത്ത് അതീവ സുരക്ഷാ മോഖലയില്‍ ഡ്രോണ്‍ കണ്ടെത്തി: സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു , തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

വിഐപികളുടെ റൂട്ടുകള്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ നിരീക്ഷിക്കും; രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് ഒരുക്കിയിരിക്കുന്നത് വന്‍ സുരക്ഷാ സന്നാഹം

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കൊറോണ പ്രോട്ടോകോള്‍ പാലിച്ചും കൊറോണ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് ഒരുക്കം. ഓഗസ്റ്റ് അഞ്ചിന് ...

രാമക്ഷേത്ര പുനർ നിര്‍മ്മാണത്തിനുള്ള ഒരുക്കം പുരോ​ഗമിക്കുന്നു; മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരജവാന്മാരുടെ വീടുകളിലെ മണ്ണ് ശേഖരിച്ച് കൊച്ചു മിടുക്കൻ

രാമക്ഷേത്ര പുനർ നിര്‍മ്മാണത്തിനുള്ള ഒരുക്കം പുരോ​ഗമിക്കുന്നു; മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരജവാന്മാരുടെ വീടുകളിലെ മണ്ണ് ശേഖരിച്ച് കൊച്ചു മിടുക്കൻ

ഓഗസ്റ്റ് 5 നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജക്ക് വേണ്ടിയുള്ള ഒരുക്കത്തിനിടെ ഒരു പത്തുവയസുകാരന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ദേവ് പരശർ എന്നാ പത്തുവയസുകാരൻ ഒരു പ്രത്യേക ...

‘മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ല’;ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് ബിജെപി,ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

‘ഇത് ഇന്ത്യയില്‍ മാത്രമെ സാദ്ധ്യമാകൂ, രാമചന്ദ്രന്‍ ജയിക്കട്ടെ, ഹനുമാന്‍ ജയിക്കട്ടെ’; രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്ത് കമല്‍നാഥ്

ഭോപ്പാല്‍: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മദ്ധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. ഈ രാജ്യത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ നോക്കുകയായിരുന്നു ഇതിന്റെ ...

അയോദ്ധ്യാ ശിലാസ്ഥാപം: എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ക്ഷണിക്കുമെന്ന് ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ്

രാമക്ഷേത്ര ശിലാസ്ഥാപനത്തിന് പ്രസാദമായി വിതരണം ചെയ്യാന്‍ 1,11,000 ലഡ്ഡു നിര്‍മ്മിക്കുന്നു

ലഖ്നൗ: രാമക്ഷേത്ര ശിലാസ്ഥാപനത്തിനായി അയോധ്യങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശിലാസ്ഥപന ദിനത്തില്‍ അയോധ്യയില്‍ വിതരണം ചെയ്യാനായി ദേവ്രഹ ഹാന്‍സ് ബാബ സന്‍സ്ഥാന്‍ മേധാവി മണി റാം ദാസ് ചൗണി ...

മസ്ജിദ് പൊളിച്ചിടത്ത് മന്ദിർ നിർമ്മാണം; ‘ഭൂമി പൂജ ചടങ്ങിന്റെ സംപ്രേഷണം നടത്തിയാൽ ചാനൽ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കില്ല’, പ്രഖ്യാപനവുമായി കവികളായ പി.രാമനും അൻവർ അലിയും

മസ്ജിദ് പൊളിച്ചിടത്ത് മന്ദിർ നിർമ്മാണം; ‘ഭൂമി പൂജ ചടങ്ങിന്റെ സംപ്രേഷണം നടത്തിയാൽ ചാനൽ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കില്ല’, പ്രഖ്യാപനവുമായി കവികളായ പി.രാമനും അൻവർ അലിയും

അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന ഭൂമി പൂജ ചടങ്ങിന്റെ തത്സമയ സംപ്രേഷണം ദൂരദർശൻ നടത്തുകയാണെങ്കില്‍ ചാനൽ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് ...

3 ദിവസത്തിനുള്ളിൽ യുപിയിൽ മടങ്ങിയെത്തിയത് അമ്പതിനായിരം കുടിയേറ്റ തൊഴിലാളികൾ; എല്ലാവർക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കിയതായി യോഗി ആദിത്യനാഥ്, ക്വാറന്റീന് ശേഷം ഏഴ് ലക്ഷം പേർക്ക് തൊഴിൽ നൽകും

‘അയോദ്ധ്യ ഇന്ത്യയ്ക്കും ലോകത്തിനും അഭിമാനമാകും’; ശിലാസ്ഥാപന ചടങ്ങ് ദീപാവലി പോലെ ആഘോഷിക്കണമെന്ന് യോഗി ആദിത്യനാഥ്

ഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ലോകത്തിന് അഭിമാനമാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഗസ്റ്റ് അഞ്ചിന് നടക്കാന്‍ പോകുന്ന രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ...

ഉത്തര്‍പ്രദേശില്‍ 33 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു; അയോധ്യയിലെ രാമനവമി ആഘോഷം റദ്ദാക്കി

അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​ത് 161 അടി ഉ​യ​ര​ത്തി​ല്‍; നിർമ്മാണം 1988​-ല്‍ ത​യാ​റാ​ക്കി​യ രൂ​പ​ക​ല്‍​പ്പ​ന​യി​ല്‍ നി​ന്നും 20 അ​ടി കൂ​ടു​ത​ല്‍ ഉ​യ​ര​ത്തിൽ

അയോധ്യ: അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​ത് 161 അ​ടി ഉ​യ​ര​ത്തി​ലെന്ന് വാ​സ്തു​ശി​ല്‍​പി നി​ഖി​ല്‍ സോം​പു​ര.1988​-ല്‍ ത​യാ​റാ​ക്കി​യ ക്ഷേ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ല്‍​പ്പ​ന​യി​ല്‍ നി​ന്നും 20 അ​ടി കൂ​ടു​ത​ല്‍ ഉ​യ​ര​ത്തി​ലാ​ണ് ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് ...

ഉത്തര്‍പ്രദേശില്‍ 33 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു; അയോധ്യയിലെ രാമനവമി ആഘോഷം റദ്ദാക്കി

‘നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും അടിസ്ഥാനമാക്കി രാമക്ഷേത്ര നിര്‍മാണം ആ​ഗസ്ത് ആദ്യം ആരംഭിക്കും: ശിലാസ്ഥാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും

അയോദ്ധ്യ: നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും അടിസ്ഥാനമാക്കി രാമക്ഷേത്ര നിര്‍മാണം അടുത്തമാസം ആദ്യം ആരംഭിക്കുമെന്ന് റാം മന്ദിര്‍ ട്രസ്റ്റ്. ശിലാസ്ഥാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നൽകുന്ന സൂചന. ...

“അഞ്ചേക്കർ വിട്ടുകൊടുക്കാൻ പറ്റില്ല” : ക്ഷേത്ര ഭൂമിയിൽ ശ്മശാനമില്ലെന്ന് അയോധ്യ ക്ഷേത്ര ട്രസ്റ്റ്

‘രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കാം’; വരുമാന നികുതിയില്‍ ഇളവ് നല്‍കി കേന്ദ്രസർക്കാർ

ഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കുന്നതിന് നികുതിയില്‍ നിന്ന് ഇളവ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്‍കം ടാക്സ് സെക്ഷന്‍ 80 ജി പ്രകാരം നികുതിയിളവ് നല്‍കുന്നതിനായി രാമജന്മഭൂമി ...

അടുത്ത ദീപാവലിക്കു മുന്‍പായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് സുബ്രമഹ്ണ്യന്‍ സ്വാമി

ഡല്‍ഹി: അടുത്ത ദീപാവലിക്ക് അയോധ്യയില്‍ രാമക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി. ഈ ആഴ്ച നമ്മള്‍ ദീപാവലി ആഘോഷിക്കുകയാണ്. അടുത്ത വര്‍ഷം ...

തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം, വഖഫ് ബോര്‍ഡ് നിലപാട് സ്വാഗതാര്‍ഹമെന്ന് ബിജെപി

ഡല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി. വിഷയം കോടതിയുടെ പരിഗണനയില്‍ വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ...

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് ഷിയ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ 

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് ഉത്തര്‍പ്രദേശിലെ ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് നിലപാടറിയിച്ചു. രാമക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെയായി മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്ത് പള്ളി നിര്‍മ്മിച്ചാല്‍ മതിയെന്നും ...

അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് ചേതന്‍ ഭഗത്

അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് ചേതന്‍ ഭഗത്

ഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ അനുകൂലിക്കുന്നുവെന്ന് പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ക്ഷേത്രം പണിയാന്‍ രാജ്യത്തെ മുസ്ലീം സമൂഹം അനുമതി നല്‍കണമെന്നും അദ്ദേഹം പറയുന്നു. ക്ഷേത്രത്തിനായി ഉയരുന്ന ...

അനുമതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം രാമക്ഷേത്രം ഉയരും, കര്‍സേവക പുരത്ത് നിര്‍മ്മാണപ്രവൃത്തികള്‍ അവസാനഘട്ടത്തില്‍

അനുമതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം രാമക്ഷേത്രം ഉയരും, കര്‍സേവക പുരത്ത് നിര്‍മ്മാണപ്രവൃത്തികള്‍ അവസാനഘട്ടത്തില്‍

ഡല്‍ഹി: അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതിയ്ക്ക് പുറത്ത് തീര്‍പ്പാക്കാമെന്ന സുപ്രിം കോടതി നിര്‍ദ്ദേശവും, അതിന്മേലുള്ള തര്‍ക്കവും അയോധ്യയ്കക്ടുത്തെ കര്‍സേവകപുരത്തെ തൊഴിലാളികള്‍ അറിഞ്ഞിട്ടില്ല. ക്ഷേത്രനിര്‍മ്മാണം തുടങ്ങാന്‍ അനുമതി ...

രാമന്റെ ജന്മസ്ഥലം മാറ്റാന്‍ സാധിക്കില്ല; പള്ളി എവിടെയും പണിയാമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: ക്ഷേത്രം പണിയേണ്ടത് രാമജന്മഭൂമിയിലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. രാമന്റെ ജന്മസ്ഥലം മാറ്റാന്‍ നമുക്ക് സാധിക്കില്ലെന്നും മുസ്‌ലിംപള്ളി എവിടെ വേണമെങ്കിലും പണിയാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അയോധ്യക്കേസില്‍ മധ്യസ്ഥനാകാന്‍ ...

രാമക്ഷേത്രനിര്‍മ്മാണം വൈകിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി സന്ന്യാസിസംഘം പ്രധാനമന്ത്രിയെ കാണും

അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണം ഇനിയും വൈകരുതെന്ന അഭ്യര്‍ഥനയുമായി ഹിന്ദു സന്ന്യാസിമാരുടെ സംഘം പ്രധാനമന്ത്രിയെ കാണും. തെരഞ്ഞെടുപ്പ് വാഗ്ദാനം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ അവസാനം മതനേതാക്കള്‍ മോദിക്ക് നേരിട്ട് നിവേദനം ...

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആര്‍എസ്എസ്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആര്‍എസ്എസ്

നാഗ്പൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്ന ആവശ്യവുമായി ആര്‍.എസ്.എസ് രംഗത്തെത്തി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളായ രാമക്ഷേത്രനിര്‍മാണം, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist