പാർലമെന്റിലും രാമനാമം മുഴങ്ങും ; ജാപ്പനീസ്-ഇന്ത്യൻ ആനിമേഷൻ ചിത്രമായ ‘രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ’ പാർലമെന്റിൽ പ്രദർശിപ്പിക്കും
1993-ൽ പുറത്തിറങ്ങിയ ജാപ്പനീസ്-ഇന്ത്യൻ ആനിമേഷൻ ചിത്രമായ 'രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ'യുടെ പ്രത്യേക പ്രദർശനം ഫെബ്രുവരി 15 ന് പാർലമെൻ്റിൽ നടക്കുമെന്ന് ചലച്ചിത്ര വിതരണ ...