റേഷൻ മുടങ്ങും! ! വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം നാളെ മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം നാളെമുതൽ തുടങ്ങും. രണ്ട് തവണ സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് തയ്യാറായെങ്കിലും ഫലം കണ്ടില്ല. ശമ്പളം വർധിപ്പിക്കാനാവില്ലെന്നാണ് ...